0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 4 [Smitha]

Author : സ്മിത Read All Parts 20.3K
അടുത്ത ദിവസം ഞാൻ ഗീതികയോട് എന്റെ മനസിലുള്ളത് മുഴുവൻ പറഞ്ഞു. ആദ്യമുണ്ടായ അസൂയ,വെറുപ്പ്,ഇഷ്ടക്കേട്, ത്രില്ല്, അതൊക്കെ. പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സ് ശരിക്കും ഫ്രീയായത് പോലെ തോന്നി. "ഗീതു.." ഞാൻ പറഞ്ഞു.
"ഞാൻ ഇന്നലെ പറഞ്ഞില്ലേ,പെണ്ണുങ്ങൾക്ക് ശരിക്കും കഴച്ച് പൊട്ടി സകല കണ്ട്രോളും പോകുന്ന ഏജിലാ നീയിപ്പം! ഇത് പറയുമ്പം എന്നാ രാജേഷേട്ടാ ഇങ്ങനത്തെ ഭാഷ പറയുന്നത് എന്നും ചോദിച്ച് നീ ചാടിക്കടിക്കാൻ വരണ്ട! ഇതുപോലെയൊക്കെ പറയുന്നതാ ശരി! ഞാനീക്കണ്ട കൊല്ലങ്ങളായിട്ട് നിനക്കിഷ്ടമുള്ള ആളുടെ കൂടെ കളിക്കാം എന്ന് പറഞ്ഞപ്പോൾ നീയെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു...അന്നൊന്നും നിനക്ക് ഇത്രേം കഴപ്പ് ഇല്ലാരുന്നു...ഇപ്പം അതുണ്ടാകുന്ന ഏജാ! ഞാനാണേ വീട്ടിലും ഇല്ല! അതുകൊണ്ട് നാച്ചുറൽ ആയി നിനക്ക് അയാളോട് അങ്ങനെ ഒക്കെ തോന്നും!" അവൾ തലകുലുക്കി. കഴപ്പ് എന്ന വാക്ക് ഒന്നിലേറെ തവണ ഞാനുപയോഗിച്ചപ്പോൾ അവളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പ്രതിഷേധമിപ്പോൾ ഉണ്ടായില്ല. "നിനക്ക് അയാളോട് പൂതി തോന്നുന്നുണ്ടെങ്കിൽ ആയിക്കോ!" ഞാൻ പറഞ്ഞു. "പക്ഷെ സൂക്ഷിച്ചാ മതി! നോക്കീം കണ്ടുമേ ആകാവുള്ളൂ!" "ഇനി ഇതങ്ങനെ മുമ്പോട്ട് കൊണ്ടൊണോ എന്ന് എനിക്കറിയില്ല രാജേഷേട്ടാ!" "അതെന്നാ?" "നമുക്കിടയിലുള്ള ബന്ധം..!" അവൾ പറഞ്ഞു. "അത് ഒരു കാരണവശാലും നശിക്കാൻ ഞാൻ സമ്മതിക്കില്ല...രാജേഷേട്ടനാ എന്റെ ലോകം! അത് കഴിഞ്ഞേ എനിക്ക് എന്തും ആരും പ്രധാനപ്പെട്ടതായുള്ളൂ! രാജേഷേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നേൽ അന്നുണ്ടായത് പോലെ ഒന്നും ..ചാക്കോച്ചേട്ടന്റെ അടുത്ത് നടന്ന പോലെ ഒന്നും ഒണ്ടാവില്ലാരുന്നു.." അവളുടെ സ്വരമിടറിയിരുന്നോ? "ശ്യേ! നീയെന്നാ ഇത്ര സില്ലിയാകുന്നെ! എനിക്ക് പ്രോബ്ലം ഇല്ലന്നെ!" അത് കേട്ട് അവളെന്നെ ഒന്ന് നോക്കി. "നമ്മള് പറഞ്ഞ് നിർത്തിക്കഴിഞ്ഞ് പിന്നെ

💬 Comments

View all comments