0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 4 [Smitha]

Author : സ്മിത Read All Parts 20.3K
അയാളെ കണ്ടാരുന്നോ?" "ശരിക്ക് പറഞ്ഞാൽ ..." ഗീതിക പുഞ്ചിരിച്ചു. "ഇന്നലെ ലിഫ്റ്റിൽ ഞങ്ങൾ ഒരുമിച്ച് ...ഒരുമിച്ച് ഒണ്ടാരുന്നു...കൊറച്ച് നേരം... ..ജയനെ പിക്ക് ചെയ്യാൻ വന്നപ്പം. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര ചമ്മലാരുന്നു. അങ്ങോട്ടും ഇങ്ങോട്ടും മുഖത്തേക്ക് ഒന്നും ആരുവാരും നോക്കീല്ല..ജയൻ അയാളോട് കലപിലാന്ന് തെരുതെരെ വർത്താനം പറഞ്ഞുകൊണ്ടിരുന്നു ... അയാള് അവനോടും!” "അയാള് നിന്നെ ..നിന്നെ തൊടാനൊക്കെ ഒന്ന് ട്രൈ ചെയ്താരുന്നേൽ ...നീ സമ്മതിക്കുവാരുന്നോ?" അവൾ വെറുതെ ചുമലുകളിളക്കി. "തൊട്ടിരുന്നെകിൽ എന്തെരെ വരെ നീ സമ്മതിച്ചേനെ?" "ഒത്തിരിയൊന്നും സമ്മതിക്കില്ല," അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തിരികെയെത്തി.
"മേത്തൊക്കെ ഒന്ന് തൊടുന്നതും പിടിക്കുന്നതും ഒക്കെ ഓക്കേ ...പക്ഷെ അതിനുമപ്പുറത്തേക്ക് പോകാൻ ..അങ്ങനെയാകാൻ പറ്റൂന്ന് തോന്നുന്നില്ല," "അങ്ങനെ വല്ലാതെയൊക്കെ അതിരുവിട്ട് പോകുന്നുവെന്ന് തോന്നിയാൽ അതിനെ കൺട്രോൾ ചെയ്യാൻ ചില രീതികൾ ഉണ്ട് ഗീതു," "എങ്ങനെ?" ഞാനാലോചിച്ചു. എന്നിട്ട് എങ്ങനെയാണ് എന്നവൾക്ക് പറഞ്ഞുകൊടുത്തു. ഒരു മിനിറ്റ് ആലോചന കഴിഞ്ഞ് അവൾ പറഞ്ഞു:- "ഹ്മ്മ്...! ഈ ഐഡിയ കൊള്ളാം! ഞാനത് ഒന്ന് പരീക്ഷിച്ച് നോക്കട്ടെ! ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ എങ്ങനെ അത് വർക്ക് ഔട്ട് ആകൂന്ന് നോക്കാല്ലോ! കപ്പൽ പനാമ വിട്ടു. അത് പസഫിക്കിലേക്ക് പ്രവേശിച്ചു. പിന്നെയും സാറ്റലൈറ്റ് ബന്ധം നഷ്ടമായി. ഞങ്ങൾക്ക് സ്‌കൈപ്പ് ചെയ്യാൻ പറ്റിയില്ല. ചിലപ്പോഴൊക്കെ കഷ്ടിച്ച് മെയിലയ്ക്കാനുള്ള സൗകര്യം ലഭിച്ചു. അടുത്ത അപ്ഡേറ്റ് എനിക്ക് ലഭിച്ചത് ഇലക്ട്രോണിക് മെയിലിന്റെ രൂപത്തിലായിരുന്നു. അവളുടെ മെയിൽ വന്നു കിടപ്പുണ്ടായിരുന്നു. അൽപ്പം ദീർഘിച്ച ഒരു മെയിൽ. എന്റെ ഏറ്റവും പ്രിയപ്പെട്ട രാജേഷേട്ടന്, ഏട്ടൻ പറഞ്ഞ ഐഡിയ വളരെ കഷ്ടപ്പെട്ട്, ഇല്ലാത്ത ധൈര്യമുണ്ടാക്കി അവസാനം ഞാൻ

💬 Comments

View all comments