0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 9 [Smitha]

Author : സ്മിത Read All Parts 11.5K
അല്ലെ?" ഞാൻ ചോദിച്ചു. "ഇല്ല മാഡം" അവൻ പറഞ്ഞു. "മാഡം നേരത്തെ ഒണ്ടാരുന്നു ..." അത്രേം പറഞ്ഞിട്ട് അവൻ നിർത്തി ..."നേരത്തെ എന്ന് വെച്ചാൽ?" ഞാൻ ചോദിച്ചു. ചെറുക്കനപ്പം എങ്ങുവില്ലാത്ത ഒരു നാണം! ഞാൻ നിർബന്ധിച്ചു ..രാജേഷേട്ടാ അന്നേരം അവൻ പറയുവാ ..കേക്കണേ ...ഒരുക്കൽ ചാക്കോച്ചേട്ടൻ ദേവൂട്ടീനെ അവന് ഷെയർ ചെയ്‌തെന്ന്! കേട്ടോ!" "നേരോ?" വിശ്വാസം വരാതെ ഞാൻ ഗീതികയോട് ചോദിച്ചു. "അവനത് പറഞ്ഞപ്പം രാജേഷേട്ടാ എനിക്കാ ശരിക്ക് പറഞ്ഞാ നാണം വന്നത്!" ഗീതിക തുടർന്നു. "ഞാൻ ഒന്നും പറഞ്ഞില്ല. കൊറച്ച് നേരത്തേക്ക് വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി.അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ!ഹോ! പിന്നെ അവൻ ചോദിച്ചു: "മാഡം,മാഡോം ചാക്കോച്ചേട്ടനും തമ്മി അടിയാണോ? അടിയാണോന്ന് ചോദിച്ചാ വഴക്കാണോ?" "അതെ" എന്ന് പറയാനാ ആദ്യം ഞാനോർത്തെ! പിന്നെ എന്നാണെന്നറിയത്തില്ല, ഞാൻ അങ്ങനെ ചോദിക്കുന്നേന് പകരം അവന്റെ മുഖത്തേക്ക് നോക്കി. "എന്നുവെച്ചാ?" ഞാൻ ദേഷ്യത്തോടെ ചോദിച്ചു. പെട്ടെന്നു ഞാൻ ദേഷ്യപ്പെട്ടപ്പോൾ അവനൊന്ന് പേടിച്ചു . ഒന്നും പറഞ്ഞില്ല. പിന്നെ അവൻ സോറി പറഞ്ഞു. ഞങ്ങള് പിന്നേം ഒന്നും മിണ്ടാതെ കൊറേ നേരം നിന്നു.. പിന്നേം ഞാനവനോട് ദേഷ്യപ്പെട്ട് പറഞ്ഞു, "ചാക്കോച്ചേട്ടൻ എന്റെ ആരുവല്ല! ഒന്നുവല്ല! ചുമ്മാ അയാള് വിളിച്ചുപറയുന്ന വെളിവ്കേടൊന്നും നീ വിശ്വസിച്ചേക്കരുത്!" എന്നിട്ട് ഞാൻ ഇങ്ങനേം കൂടി പറഞ്ഞു. "ചാക്കോച്ചേട്ടന്റെ പെണ്ണാ ഞാനെന്നൊക്കെ അയാള് പറയും.അങ്ങനെയൊന്നുമില്ല!" അവനന്നേരം വളരെ നേർവസ് ആയി തലയാട്ടി. ഞാൻ അവന് ചായ കൊടുത്തു. ഞാനും ഒരുകപ്പിൽ ചായയെടുത്തു. എന്നിട്ട് നമ്മുടെ ഡ്രോയിങ് റൂമിലേക്ക് പോയി..അവനെന്റെ പൊറകേ വന്നു...ഞാൻ കോച്ചിൽ ഇരുന്നു ..അവനെനിക്കെതിരെ

💬 Comments

View all comments