0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 9 [Smitha]

Author : സ്മിത Read All Parts 11.5K
കസേരേലും..." "അവനപ്പോഴും നേർവസ് ആരുന്നോ?പേടിച്ച്?" "നേർവസ് ഒക്കെയാരുന്നേലും അവന്റെനോട്ടം മൊത്തം എന്റെ കാലിൽ ആരുന്നു..." ഗീതിക പുഞ്ചിരിയോടെ പറഞ്ഞു. "പിന്നെ പാദത്തിലും അവിടെ കിടന്ന സ്വർണ്ണക്കൊലുസ്സിലും...ഞാൻ ഇരിക്കുന്നതിനിടയിൽ പതിയെ കാലൊന്നിളക്കി. അന്നേരം സ്കർട്ട് മുട്ടിൽ നിന്ന് അൽപ്പം മുകളിലേക്ക് പൊങ്ങി..തുട കൊറച്ചൊക്കെ പൊറത്ത് കണ്ടു..അവനത് നോക്കി ഉമിനീരിറക്കുന്നത് കണ്ടു...ഇടയ്ക്കിടെ ഞാൻ കാലുകളൊക്കെ ഇളക്കിക്കൊണ്ടിരുന്നു ..അന്നേരമൊക്കെ തുട കൊറച്ചും കൂടി അവനു കാണാൻ പാകത്തിലായി...അവൻ തൊടേലേക്ക് നോക്കുവേം വെള്ളവിറക്കുവേം ചെയ്തുകൊണ്ടിരുന്നു.. എന്തേലുമൊക്കെ ചെയ്യാനുള്ള സിഗ്നലൊക്കെ ഞാൻ കൊടുത്തു ..പക്ഷെ...".
"അവൻ എന്നാ ചെയ്യൂന്നാ നീ വിചാരിച്ചത്?" "അവൻ പെട്ടെന്ന് എഴുന്നേറ്റ് ..എന്ന് വെച്ചാൽ എന്റെ തൊടേടെ മെഴുപ്പും വണ്ണിപ്പും ഒക്കെ കണ്ടിട്ട് സഹിക്കാൻ പറ്റാതെ അതിലെങ്ങാനും പിടിക്കാൻ ശ്രമിക്കൂന്നും അപ്പോൾ ഞാൻ ഒന്ന് നാണം അഭിനയിക്കൂന്നും അവനെ പെട്ടെന്ന് പറഞ്ഞു വിടൂന്നും ..അങ്ങനെ ...എന്നിട്ട് അവൻ ചാക്കോച്ചേട്ടനോട് പറയും അവനെന്റെ തുടയ്ക്ക് പിടിച്ചു ..ഞാനപ്പോൾ നാണിച്ചു ...അന്നേരമയാൾക്ക് അസൂയ ഉണ്ടാകുവേലെ? അയാള് ദേവൂട്ടീടെ പേര് പറഞ്ഞ് എന്റെ മനസ്സിൽ അസൂയ ഉണ്ടാക്കാൻ ശ്രമിക്കുന്നത് പോലെ?" "എന്നിട്ടങ്ങനെ ഉണ്ടായോ?" "ഇല്ല! അനേരമുണ്ടായില്ല!" "അന്നേരമുണ്ടായില്ല എന്ന് വെച്ചാൽ? പിന്നെ എപ്പഴേലുമുണ്ടായോ?" "ഉണ്ടായി..." ഗീതിക നാണത്തോടെ പറഞ്ഞു. "എപ്പം? എപ്പഴാ ഉണ്ടായേ?" "പിറ്റേ ദിവസം. ദ നെക്സ്റ്റ് ഡേ! അഗലാ ദിൻ!" ഗീതിക ചിരിച്ചു. "ശരിക്കും അവനെ ഒന്ന് പറ്റിക്കേണ്ടി വന്നു അങ്ങനെ സംഭവിക്കാൻ!" "എന്ന് വെച്ചാൽ?" "പറയാം. അന്ന് ഉച്ച കഴിഞ്ഞ് ഞാൻ ബാൽക്കണിയിൽ നിക്കുവാരുന്നു. ചാക്കോചേട്ടനേയും ദേവൂനെയും ഞാൻ അവിടെ, കോമ്പൗണ്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. മുകളിലേക്ക് നോക്കിയപ്പം

💬 Comments

View all comments