0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 9 [Smitha]

Author : സ്മിത Read All Parts 11.5K
അയാള് എന്നെ കണ്ടു. എന്നെ നോക്കി ചിരിച്ചിട്ട് അയാള് ദേവൂന്റെ കുണ്ടിയിൽ പിടിച്ച് ഒരു ഞെക്ക്! എന്നെ കാണിക്കാൻ! ദേവു പെട്ടെന്ന് മുകളിലേക്ക് നോക്കി എന്നെക്കണ്ടു ..അവള് വല്ലാതെ നാണിച്ച് ചൂളി..കൊറച്ച് നേരം കൂടി അവര് അവിടെ ചുറ്റിക്കറങ്ങിയ ശേഷം കോമ്പൗണ്ടിന് വെളിയിലേക്ക് പോയി ..അന്യോന്യം കയ്യേൽ പിടിച്ച് ...പോകുന്നതിനിടയിൽ അയാള് മുകളിലേക്ക് തലപൊക്കി എന്നെ പലപ്രാശം നോക്കി ...എന്നെ മാക്സിമം ദേഷ്യം പിടിപ്പിക്കാൻ ..അന്നേരം ഞാൻ തീർച്ചയാക്കി ..മൈര് ചാക്കോച്ചേട്ടാ ഞാൻ കാണിച്ചുതരാം!" "ആഹാ…"ആഹാ!" ഞാൻ ഗീതികയേ അഭിനന്ദിച്ച് നോക്കി. "ഇപ്പം എത്ര ഈസിയായിട്ടാ തെറി ഒക്കെ വരുന്നെ!!" ഗീതിക നാണിച്ച് എന്നെ നോക്കി. "നീ കുഞ്ഞുമോനെ വെച്ച് എങ്ങന്യാടീ പ്രതികാരം ചെയ്തേ?" ഞാൻ ആകാംക്ഷയോടെചോദിച്ചു. അവൾ അപ്പോൾ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ഞാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു. [തുടരും]

💬 Comments

View all comments