← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

Haridas • 09-07-2020 09:28

Dear Smitha Mam, കഥ കണ്ടു വായിച്ചു. നല്ലൊരു വാചകത്തോടെ ഗീതിക മെയിൽ നിർത്തി. പക്ഷെ രാജേഷിനു ഇനി മുൻപോട്ട് പോകണ്ട എന്നു പറയുവാൻ കഴിയില്ല എന്നറിയാം. ചാക്കോച്ചിക്ക് ഒരു കാര്യമൊഴികെ ബാക്കിയെല്ലാം അവളിൽ നിന്നും കിട്ടി. Oral sex അടക്കം. അവളുടെ രാജേഷിനോടുള്ള സ്നേഹത്തെയും വിശ്വാസത്തെയും പിന്നിലാക്കി അവളിലെ കാമം അടുത്ത തവണ അതും ചാക്കോച്ചിക്കു കൊടുക്കും. അയാൾക്ക്‌ അവളിലുള്ള ഡോമിനേഷൻ കൂടുന്നത് അവൾ അംഗീകരിക്കുകയാണല്ലോ. അന്നു ആ വീഡിയോ കാൾ കട്ട്‌ ആയതു നന്നായി. ഈ ഭാഗം oral sex വായിച്ചപ്പോൾ ഒരു പ്രയാസം. Anyway thanks for the story.
Regards.

വടക്കൻ • 09-07-2020 11:19

ഒരു കുഞ്ഞു കമൻറ് ഇട്ടിട്ടുണ്ട് മുകളിൽ. കഴിയും എങ്കിൽ വായിച്ചു അഭിപ്രായം പറയണം.

വടക്കൻ

Haridas • 09-07-2020 17:35

Dear വടക്കൻ, മുകളിലുള്ള താങ്കളുടെ എല്ലാ കമന്റ്സും വായിച്ചു. ഭീം സുഹൃത്തിന്റെ മറുപടിയും വായിച്ചു. രാജേഷ്, ഗീതിക, ചാക്കോച്ചി ഇവർ മൂന്നുപേരെയും പറ്റിയുള്ള താങ്കളുടെ അപഗ്രഥനം വളരെ ഡീപ് ആയിട്ടുള്ളതാണ്. പിന്നെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും കാണും. മുപ്പതു കൊല്ലം മുൻപുള്ള സോഷ്യൽ സെറ്റപ്പ് അല്ല ഇന്നുള്ളത്. അന്ന് വിവാഹേതര ബന്ധം വലിയ പാപമായിരുന്നു. ഇന്ന് സർവ്വസാധാരണവും ആയി. കഥയിൽ തന്നെ ഈ ഭാഗത്തു ഗീതിക ഉപയോഗിക്കുന്നത് തെറി വാക്കുകൾ ആണ്. മുൻപ് രാജേഷ് അങ്ങിനെ പറയുന്നത് പോലും ഇഷ്ടമല്ലായിരുന്നു. അതുപോലെ വദനസുരതം ഇപ്പോൾ അവൾ വളരെ ആസ്വദിക്കുന്നു. അവൾ അതു രാജേഷിനു ചെയ്തു കൊടുക്കാറില്ല. പിന്നെ താങ്കൾ പറഞ്ഞത് പോലെ ചാക്കോച്ചി ശരിക്കും ലോട്ടറി അടിച്ചു. പോരാതെ അവൻ ഗീതികയെ dominate ചെയ്യാനും അവൾ അത് ഇഷ്ടപ്പെടാനും തുടങ്ങി.
പക്ഷെ എന്റെ മനസ്സിൽ ഏറ്റവും വിഷമം തോന്നിയത് ഞാൻ പോലും ചിന്തിക്കാത്ത ഒന്നാണ്. ജയകൃഷ്ണ്ണന്റെ കാര്യം. അച്ഛനമ്മമാരുടെ തെമ്മാടിത്തരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതും ഒരു യുവാവ് വല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതും വായിച്ചപ്പോൾ മനസ്സു നൊന്തുപോയി. അത്തരം ഒരു പോയിന്റ് ഗീതിക ഇപ്പോൾ ചിന്തിക്കുമോ. ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിയാൽ അത് നമ്മുടെ വീട്ടുകാരായി മാറും. അത് ഒരു പക്ഷെ പ്രായത്തിന്റേതാകും. ന്യൂജൻ, യൂത്ത് പ്രായക്കാർ സെക്സ് കഥകൾ ജസ്റ്റ്‌ എൻജോയ് ചെയ്യാൻ മാത്രമാണ്.
ഒരു മണിക്കൂർ മുൻപ് വന്നിട്ട് താങ്കളുടെ കമന്റ്സ് ആണ് നോക്കിയത്. ഒരിക്കൽ കൂടി താങ്കളുടെ നിരീക്ഷണങ്ങൾക്ക് വളരെ വളരെ നന്ദി.
സ്നേഹപൂർവ്വം ഹരിദാസ്.

വടക്കൻ • 09-07-2020 18:27

ഹരിയെട്ടൻ

അവിഹിതബന്ധം സാധാരണം ആക്കാൻ കാരണം.മുൻ കാലങ്ങളിൽ അപേക്ഷിച്ച് സ്ത്രീകൾ കുടുംബത്തിന് പുറത്ത് ഉള്ള പുരുഷന്മാരും ആയി കൂടുതൽ ഇടപഴക്കുന്നു, വീട്ടിൽ നിന്നും അകന്നു കൂടുതൽ സമയം ചിലവഴിക്കുന്നു, സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം തുടങ്ങിയ ഓർപാട് കാരണങ്ങൾ കൊണ്ട് ആണ്. പക്ഷേ അവിഹിതം സ്ത്രീ ആയാലും പുരുഷൻ ആയാലും ഇന്നും മ്ലെച്ചമായ അല്ലെങ്കിൽ പരസ്പരം വഞ്ചിക്കുന്ന ഒന്ന് ആയി തന്നെ ആണ് പ്‌ഷ്ചാത്യ ലോകം അടക്കം കാണുന്നത്. നമ്മുടെ നാട്ടിൽ അത്തരക്കാരെ കുറച്ച് കൂടി അപകർഷതയോടെ കാണുന്നു. അതുപോലെ തന്നെ അവരുടെ മക്കളുടെ വേദന കണ്ട എനിക്ക്   വെറും കമ്പികത്ത എന്ന നിലവാരത്തിൽ നിന്നും മാറി എഴുതപ്പെടുന്ന ഇത്തരം കഥകൾ ഒരുപാട് സ്ട്രെസ്സ് ഉണ്ടാകുന്നു. ഒരു positive end ഉണ്ടാകും എന്ന് തന്നെ ആണ് വിശ്വാസം.

ചിന്തിക്കേണ്ടത് ഗീതിക മാത്രമല്ല രാജേഷും കൂടി ആണ്. ഒരു മകൻ/മകൾ തന്റെ അമ്മ ഒരു അപഥ സഞ്ചാരിനി ആണ് എന്ന് മാത്രം അല്ല  അച്ഛൻ ഒരു വിടൻ ആണ് എന്ന് കേൾക്കാനും ആഗ്രഹിക്കില്ല. അവർ രണ്ടുപേരും കാമ സുഖങ്ങൾക് പിന്നിലെ അപകടങ്ങൾ മനസ്സിൽ ആകി കുടുംബത്തെ പറ്റി ചിന്തിച്ചു കാര്യങ്ങൽ മുന്നോട്ട് നീകും എന്ന് വിശ്വസിക്കാം.

കഥാകൃത്ത് ആണ് തീരുമാനിക്കേണ്ടത്. കാത്തിരിക്കാം അടുത്ത ഭാഗങ്ങൾക്ക് ആയി.

Smitha • 10-07-2020 00:00

@ഹരിദാസ്

ചിലപ്പോൾ അങ്ങനെയൊക്കെയാണ്. ജീവിതം പോലെയാണ് കഥകളും. നിറം ഇടയ്ക്ക് വല്ലാതെ മങ്ങും. അത് സ്വാഭാവികമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു, സമ്മതിക്കുന്നു...

ConcernedReader • 09-07-2020 09:02

തിരക്ക്..അപസ്മാരം ബാധിച്ച ഒരു യുവാവിനെ പോലെ ഇളകി കുതിക്കുകയാണ് കഥ.ഇന്ന് ആദ്യമായി ഗീതികയിൽ അവളുടെ കണ്ണുകളിൽ സൗന്ദര്യം നഷ്ടമായിരിക്കുന്നു.ഗീതികയ്ക്കും താങ്കളെ പോലെ തിരക്കായിരിക്കാം.ചാക്കോച്ചിയുടെ ആധിപത്യമോ ഗീതികയുടെ സമർപ്പണമോ കഥയെ കൂടുതൽ മോടിപിടിപ്പിക്കുന്നില്ല.രാജേഷ് അയാളുടെ ഹൃദയം നുറുങ്ങാൻ തുടങ്ങിയത് മനസിലാക്കാൻ അശക്തനാണ്.തുടർച്ചയ്ക്കു പകരം ഇടർച്ചകൾ തോന്നിയ ഭാഗം.താങ്കളിൽ നിന്ന് കൂടുതൽ ഒഴുക്ക് ഞാൻ പ്രതീക്ഷിക്കുന്നു.

"പർവതങ്ങൾക്കുച്ചിയിൽ
വേരിടും വേർപെട്ടു പോയിടും
വാക്കുകൾ
താഴെ താഴ്‌വരയ്ക്കിപ്പുറം
കാത്തിരിപ്പു ആത്മാവിന്റെ ദാഹം
ശമിക്കാനായ്.
ഉയരട്ടെൻ നാളികൾ
നിന്നിലായ് പടരുന്ന നാവുകൾ
ഉണങ്ങട്ടെയെൻ മുറിവുകൾ
നിന്റെ ചുണ്ടു കോറിയ നനവിലായ്"

സ്നേഹം സ്മിത
എന്നോട് പൊരുത്തപ്പെടുക

Manu • 09-07-2020 09:11

I saw this comment,sir nothing more to add.You are unbelievable.Please reveal ur name and mail

ConcernedReader • 09-07-2020 23:39

സോറി

Smitha • 09-07-2020 23:58

ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നു. വൃദ്ധിക്ഷയങ്ങൾ കഥകൾക്കും ബാധകം. നിറം മങ്ങുന്നത് അക്ഷരങ്ങളെയും സംബന്ധിച്ച് ശരിയാണ്...

ഈ ഭാഗം പ്രകാശം വളരെ കുറഞ്ഞ ഒരിടത്താണ് എന്ന് താങ്കൾക്ക് തോന്നിയത് അക്ഷരം പ്രതി സമ്മതിക്കുന്നു.

Anu Leo • 09-07-2020 08:44

ചേച്ചി ഇത് ആകെ എത്ര പാർട്ട്‌ ഉണ്ടാകും?

Smitha • 09-07-2020 23:54

15 ഇൽ കുറയില്ല

Akrooz • 09-07-2020 08:33

ചാക്കോച്ചി എത്ര നിർബന്ധിച്ചിട്ടും ഗീതികയുടെ മനസ് മാറുന്നില്ല....അവളുടെ മനസ്സിൽ എപ്പോഴും ഉള്ള സ്നേഹം രാജേഷിനോട്‌ മാത്രം ആണ്.ഭാര്യയുടെ ഇഷ്ട്ടം അറിഞ്ഞു കൂടെ നിൽക്കുന്ന ഭർത്താവ്.ഇനിയും ഇത് പോലെ തന്നെ അങ്ങ് പോകട്ടെ ചേച്ചി....

Smitha • 09-07-2020 23:53

വളരെ ഇഷ്ടായി അക്രൂസേ... പുന്നാരി...

Appu • 09-07-2020 08:29

ഒരു രക്ഷേം ഇല്ല ..അടിപൊളി.ഒരു rqst ഉണ്ട്.chithra sex story blog le dress rehearsal enna story baki എഴുതുമോ

Smitha • 09-07-2020 23:52

ഇങ്ങയൊക്കെ ബ്ലോഗുകൾ ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്. പറഞ്ഞ കഥയെ കുറിച്ച് കേട്ടിട്ടില്ല. നിലവിൽ ബന്ധമുള്ള ഏക സൈറ്റ് മലയാളത്തിലെ നമ്പർ വൺ ആയ ഈ സൈറ്റ് മാത്രമാണ്...

കഥ ഇഷ്ടമായതിൽ നന്ദി

ചാക്കോച്ചി • 09-07-2020 08:21

ഹോ....സ്മിതേച്ചീ.....രാവിലേയുള്ള മഴയുടെ കുളിരിൽ ഇത് വായിച്ചപ്പോഴുള്ള സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.......
പതിവ്‌പോലെ തന്നെ, അല്ലെൽ അതിനേക്കാൾ കുറേക്കൂടി ഈ ഭാഗം ഉഷാറായി.... കാരണം കുറേനാൾ എല്ലാവരും കാത്തിരുന്ന ഗീതികയുടെയും ചാക്കോച്ചിയുടെയും സംഗമം...അത് പൂർണ്ണമായില്ലേലും അതിലേക്കിനി ഒരു പടിയുടെ ദൂരം കൂടിയേ ഉള്ളൂ എന്നൊരു അറിവ് തന്നെ....
രാജേഷിന് ഇതൊന്നും നേരിൽ കാണാൻ പറ്റിയില്ല എന്ന ഒരു സങ്കടം......പക്ഷെ സംഭവിച്ചതെല്ലാം നല്ലതിന് എന്ന ശുഭാപ്തിവിശ്വാസം ഇപ്പോഴും ഉണ്ട്....
പക്ഷെ അവസാന പേജിലെ ഗീതികയുടെ വരികൾ വായിച്ചപ്പോൾ ചെറിയൊരു സങ്കടം ഉണ്ട്....
എന്തായാലും അടുത്ത ഭാഗത്തിൽ ഈ കലങ്ങിയിരിക്കുന്നതൊക്കെ ഒന്ന് തെളിയണം എന്ന് മാത്രം....

Smitha • 09-07-2020 23:49

വായന ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...
കഴിയുന്നത്ര നന്നായി എഴുതാൻ ശ്രമിക്കുന്നു. ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷം...

പറഞ്ഞ കാര്യങ്ങൾക്കൊക്കെ ഒരുപാട് നന്ദി

Aks • 09-07-2020 08:16

സൂപ്പർ ചേച്ചി... പേജ് കൂട്ടി എഴുതാൻ ശ്രമിച്ചു കൂടെ....

Smitha • 09-07-2020 23:47

അപ്പോൾ ഒരുപാട് വൈകും..
ഇതല്ലേ നല്ലത്?

Pavithra • 09-07-2020 07:35

Kollam,kidilan

Smitha • 09-07-2020 23:46

താങ്ക്സ്... താങ്ക്സ് എ ലോട്ട്

ഹരി • 09-07-2020 07:22

എന്റെ പൊന്നു സ്മിതേ, എന്തൊരു ഫീൽ ആണ് നിന്റെ എഴുത്തിന്. വായിക്കുമ്പോൾ അറിയാതെ നെഞ്ചിടിപ്പ് ഒക്കെ അങ്ങു കൂടുവ. കിടു

Smitha • 09-07-2020 23:45

താങ്ക്സ്... ഒരുപാട് താങ്ക്സ്... നല്ല സപ്പോർട്ടിന് നന്ദി

alby • 09-07-2020 06:54

ചേച്ചി..........

കണ്ടു.വായനയും അഭിപ്രായവും ഉടനെ ഉണ്ടാവും.

സുഖം എന്ന് കരുതുന്നു

ആൽബി

Smitha • 09-07-2020 23:29

താങ്ക്യൂ ആൽബി

സഞ്ജു • 09-07-2020 06:38

സ്മിത മോളേ.....

ഞാൻ ഇത്രയേറെ സ്നേഹിക്കുന്ന എന്റെ ഗീതിക കുട്ടിക്ക് ഒരു സ്വർണ്ണ കൊലുസ്സ് ഇല്ലാത്തത് വളരെ സങ്കടം ആണ്.....

Kolusan • 09-07-2020 07:12

സത്യം

Smitha • 09-07-2020 23:26

ഓക്കേ അടുത്തതിൽ...

Smitha • 09-07-2020 23:28

സഞ്ജു ഒമ്പതാം അധ്യായത്തിൽ സ്വർണ്ണ പാദസരം കൊടുത്തിട്ടുണ്ട്...

സഞ്ജു • 10-07-2020 08:10

Thanks......

ചെകുത്താൻ • 09-07-2020 06:33

കൊള്ളാം

Smitha • 09-07-2020 23:26

താങ്ക്യൂ വെരിമച്ച്

Mr. Nobody • 08-07-2020 17:35

കട്ട waiting ചേച്ചി......  ?????????

അഭിരാമി • 08-07-2020 09:00

Smithechi sambhavam pinnem kidukki. Aduth bhagam eapola ini

Smitha • 08-07-2020 14:34

ഇന്ന് വരുമെന്റെ അഭിരാമി...

Rider • 08-07-2020 08:20

എന്തുവാ ചേച്ചി മകന്റെ കൂട്ടുകാരൻ എന്ന സ്റ്റോറി ബാക്കി എഴുതാം എന്ന് പറഞ്ഞു പറ്റിച്ചു.... അങ്ങനെ ഞാൻ ആ സ്റ്റോറിക്ക് താഴെ നിരവധി കമന്റ് ‌ഇട്ടിട്ടും റിപ്ലൈ ഇല്ല... അതുകൊണ്ട ഞാൻ ഈ സ്റ്റോറിക്ക് താഴെ കമന്റ്‌ ഇടുന്നത് ഇതിൽ ആകുമ്പോൾ റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്.... വായനാക്കാർക്ക് നിരാശ ഉണ്ടാക്കരുത് plzzz

Smitha • 08-07-2020 14:34

മകന്റെ കൂട്ടുകാരൻ അവിടെ അവസാനിച്ചതായിരുന്നു. തുടർച്ചയ്ക്ക് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞതുകൊണ്ടാണ് പിന്നീട് എഴുതാം എന്ന് പറഞ്ഞത്.

സമയവും സന്ദർഭവും ഒത്ത് വരട്ടെ...

നന്ദി

Rider • 09-07-2020 00:07

തുടരും എന്ന് പ്രതീക്ഷിക്കുന്നു tnx

Smitha • 08-07-2020 07:14

താങ്ക്സ് എ ലോട്ട്, ജോസഫ്ജി..

Rodin • 08-07-2020 06:07

Waiting for next part ?

Smitha • 08-07-2020 07:11

താങ്ക്സ്..
ഇന്ന് വരും

Kolusan • 08-07-2020 09:05

Upload cheytoo

Biju • 08-07-2020 02:57

രണ്ടു പേജ് കൂട്ടി എഴുതിയതിൽ വളരെ സന്തോഷം. ഈ പാർട്ടും കഴിഞ്ഞു പോയ ഭാഗങ്ങളെ പോലെ മനോഹരം തന്നെ. ഈ കഥ ഫുഡ്‌ ബോൾ കാണുന്ന പോലെ ആണ്, എപ്പോഴും പ്രതിസന്ധി തന്നെ. ഒന്ന് ശ്വാസം വിടാൻ കഴിയുന്നില്ല. താങ്കളുടെ ഈ കഥ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ഈ കഥമാത്രമാണ്. ചിന്തകൾ അതിന്‌ ചുറ്റും വലം വെച്ചു കൊണ്ടിരിക്കുന്നു.
കഥ അവസാനിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. സാധാരണ സ്മിത സ്റ്റോറീസ് പോലെ ഒരു പാട് പേജ്കൾ ഇല്ലെങ്കിലും അത്യാപരമായ സൗന്ദര്യം ഇതിനുണ്ട്. ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ !!

Smitha • 08-07-2020 07:10

എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ...

തീർച്ചയായും പ്രതീക്ഷ പോലെ, അതിനൊപ്പം എത്താനുള്ള എല്ലാ ശ്രമവും എന്റെ ഭാഗത്തു നിന്നുണ്ടാവും...

നന്ദിയോടെ...

ഹസ്ന • 08-07-2020 02:29

സ്മിത ചേച്ചി...

ഇതെങ്ങനെയാ വായിച്ചു തീർത്തത്‌ എന്ന് എനിക്കേ അറിയൂ…തിരരുതേ ഈ കഥ... ഫുൾ ഉണ്ടാകണമെന്നു ആശിച്ചു പോകുന്നു ... എന്താകും അടുത്തത് എന്നാ ആധി കുറച്ചു കൂടുതൽ ആണ്.. അത് കൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ..

Smitha • 08-07-2020 07:08

താങ്ക്സ് ഹസനാ...
അടുത്തത് ഇന്ന് വരും...

Munshi • 08-07-2020 00:58

Smitha story good

Smitha • 08-07-2020 07:07

വളരെ നന്ദി

അപ്പൂട്ടൻ • 08-07-2020 00:25

അടിപൊളി... സ്മിതാ വളരെ നന്നായിട്ടുണ്ട്.

Smitha • 08-07-2020 07:07

വളരെ നന്ദി

Dark Scene • 07-07-2020 23:19

എന്താണ് ഇംഗ്ലീഷിൽ കഥയുടെ പേര്

Smitha • 08-07-2020 07:07

ആദ്യ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്

രേഖ • 07-07-2020 22:28

ഈ കഥ ഇംഗ്ലീഷിൽ ഉണ്ടെന്നറിഞ്ഞിട്ടും വായിക്കാൻ ശ്രമിക്കാത്തത്, സ്മിത എന്ന എഴുത്തുകാരിയിൽ ഉള്ള വിശ്വാസമാണ് അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓരോ ഭാഗവും. മീനിനുവേണ്ടി ചൂണ്ടയിടുന്ന അവസ്ഥയിലാണ് ഇപ്പോൾ ചാക്കോച്ചി. മീൻ ഇരയെ കൊത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ കൊത്തുന്നു.. കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു. പലപ്പോഴും കൈയിൽ നിന്നും വഴുതിപ്പോകുകയുമാണ് ഗീതികയെന്ന സ്വർണ്ണമത്സ്യം. ഇത് വായിക്കുമ്പോൾ മനസ്സ് സഞ്ചരിക്കുന്നത് ഗീതികയോടൊപ്പമാണോ?  ചാക്കോച്ചിയോടൊപ്പമാണോ അതുമല്ലെങ്കിൽ രാജേഷിനോടൊപ്പമാണോ?  അറിയില്ല. എങ്കിലും ഈ സഞ്ചാരം ഒരുപാട് ഇഷ്ടപെടുന്നു.

വടക്കൻ • 07-07-2020 22:55

ഒരു ആവേശത്തിന്റെ പുറത്ത് ഇംഗ്ലീഷ് വായിച്ച് പോയതിൽ ദുഃഖിക്കുന്ന വ്യക്തി ആണ് ഞാൻ....

ഡോൺ • 08-07-2020 01:00

ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണ്?

Nick • 10-07-2020 11:48

English nte name endha

Smitha • 08-07-2020 07:06

@രേഖ

രേഖാ...
എങ്ങനെ പറയണം, നന്ദി എന്നറിയില്ല. ഒരുപാട് സ്നേഹം...

കീലേരി അച്ചു • 07-07-2020 20:30

ഫാദറിന്റെ അടുത്ത് ചാക്കോച്ചേട്ടൻ കുമ്പസാരിച്ചിട്ടുണ്ടേൽ ഗീതികെ ഒരു അച്ഛന്റെ വക കുനിച്ചു നിർത്തി കുർബാന ഉറപ്പാ

Smitha • 08-07-2020 07:04

ഹഹഹ...
ശരിയാ...

Siju • 07-07-2020 20:13

ഡിയർ സ്മിത ഞാൻ പറയുന്നതിൽ ഒന്നും തോന്നരുത്
തന്റെ എല്ലാ കഥകളും നല്ല അടിപൊളി ആണ് ഇത് അങ്ങനെ അല്ലന്നല്ലാ എന്നാലും അത്രയ്ക്ക് ഫീൽ വരുന്നില്ല അതുമല്ല പേജ് കുറവ
അടുത്ത പാർട്ട് വായിക്കാൻ വേണ്ടി കാത്തിരിക്കണം എന്ന രീതിയിൽ ആണ് താൻ കഥ കൊണ്ട് നിർത്തുന്നത്. മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ തന്നെ അല്ലാതെ വേറെ ഒന്നും അല്ല

Smitha • 08-07-2020 07:04

ഫസ്റ്റ് പേഴ്‌സൺ നരേഷൻ ആയത് കൊണ്ടാവാം ഫീൽ കുറവ് എന്ന് തോന്നുന്നു...

അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി

Nandu • 07-07-2020 17:52

Kidu story

Smitha • 08-07-2020 07:16

ഒരുപാട് നന്ദി

അൻസിയ • 07-07-2020 16:39

എല്ലാ ഭാഗങ്ങൾക്കും പറഞ്ഞത് പോലെ... ഉഗ്രൻ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Smitha • 08-07-2020 07:15

അൻസിയയുടെ വാക്കുകൾ കേൾക്കാനുള്ള ഭാഗ്യം ഈ അധ്യായത്തിനുമുണ്ടായി...
ഒരുപാട് നന്ദി
ഒരുപാട് സ്നേഹം...

രശ്മി മേനോൻ • 07-07-2020 14:25

പ്രിയപ്പെട്ട എഴുത്തുകാരി സമിത, ഗീതികയുടെ ഒഴിവ് മനോഹരമായി തന്നെ മുന്നോട്ടു പോകുന്നു. ഭാഗം - 7 വായിച്ചിട്ടില്ല വായിച്ചാലുടൻ അഭിപ്രായം എഴുതാം. ഞാനിപ്പോൾ വേറൊരു കഥയുടെ പ്രഭാവലയത്തിലാണ്. അതിൽ നിന്നനിക്ക് പുറത്തു വരാൻ കഴിഞ്ഞിട്ടില്ല. കോബ്രാ ഹിൽസിലെ നിധിയാണത്. ഇപ്പോഴാണത് വായിക്കുന്നത്. സ്മിതയുടെ രാധികയുടെ കഴപ്പും ,അശ്വതിയുടെ കഥയും ,ഷഹാനIPS ഉം, ശിശിര പുഷ്പവുമൊക്കെ വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കഥകളാണ്. പക്ഷേ ഇപ്പോൾ ഞാൻ പറയുന്നു രാധികയും അശ്വതിയും ഷഹാനയുമൊന്നുമല്ല ദിവ്യയാണ്... ദിവ്യയാണ് സ്മിത എഴുതിയ കഥയിലെ മികച്ച കഥാപാത്രം.കോബ്രാ ഹിൽസിലെ നിധിയാണ് ഏറ്റവും മികച്ച കഥ. ഇനിയുമിനിയും മികച്ച രചനകൾ സ്മിതയുടെ പൊൻ കരങ്ങളാൽ പിറവിയെടുക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് .. പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

Smitha • 08-07-2020 07:14

വളരെ നന്ദി...
എനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ അടുപ്പമുള്ള കഥയാണ് കോബ്രാഹിൽസിലെ നിധി. അത് താങ്കൾക്ക് ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...

ദിവ്യയെ ഇഷ്ടപ്പെട്ടതിനും...

Gopan • 07-07-2020 14:15

@വടക്കൻ
എന്റെ കാഴ്ചപ്പാടിൽ അങ്ങനെ തോന്നിയില്ല.
ഗീതികയേ ഞാനിപ്പോൾ ഒരു പട്ടമായിട്ടാണ് കാണുന്നത് ഒരുപാടു ദൂരെയും മുകളിലേക്കും പറക്കാൻ ആഗ്രഹമുള്ള പട്ടം. അതിന് തടസമായിയുള്ള നൂലെന്ന താലിയും, രാജേഷും . ഗീതിക വളരെ സമർത്ഥമായി രാജേഷിനെ തന്റെ വരുത്തിയിലേക്ക് എത്തിച്ചു.
പിന്നെ ചാക്കോച്ചി, ഗീതികയുടെ  ഒരു ഫാന്റസി ആയിട്ടേ എനിക്കുതോന്നിയുള്ളു.
നിങ്ങൾ randuperodum ഞാൻ യോജിക്കുന്നില്ല. രാജേഷ് മറ്റൊരു പെണ്ണിനൊപ്പം കിടക്കുന്നതിനെ കാര്യമാക്കാതെ, അതിനെക്കുറിച്ചറിയാൻ താല്പര്യം കാണിക്കാത്ത ഗീതിക,  തന്റെ അവിഹിത കഥകൾ അറിയിക്കാനും അതറിയാൻ രാജേഷുതന്നെ ധൃതിപിടിക്കുന്നതും കാണാം കഥപറയുന്നതിനിടയിൽ അവനോടു കൃത്രിമ ദേഷ്യത്തിൽ ചൂടാവുന്നതും, ഞാനൊരു നല്ലകുട്ടിയാണേ ennu പറയാതെ തെളിയിക്കുന്നതും കാണാം
ഗീതികയ്ക്കു രാജേഷിനോട് സ്നേഹമുണ്ടെങ്കിൽ മറ്റു സ്ത്രീകളുമായി ബന്ധപെടുന്നതിൽ എതിർത്തേനെ. ഇവിടെ ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ് മാത്രേയുള്ളു
പിന്നെ മുൻഭർത്താവിൽ നിന്നും രാജേഷ് അല്പം ക്കൂടെ gentle  ആണെന്നുമാത്രം
പിന്നെ ഇവരുടെ callingum, skypum എല്ലാം ഒരു ബോധ്യപെടുത്തൽ മാത്രമായേ എനിക്ക് തോന്നിയുള്ളൂ. ഗീതികയുടെ ചാക്കോച്ചിയുമായുള്ള രതി മാത്രമേ രാജേഷിനറിയേണ്ടതുള്ളൂ, ഗീതികയ്ക്കു പറയാനും..

വടക്കൻ • 07-07-2020 14:24

വ്യത്യസ്ത മനുഷ്യർ വ്യത്യസ്ത ജീവിത അനുഭവങ്ങൾ വ്യത്യസ്ത ചിന്തകള് വ്യത്യസ്ത നിരീക്ഷണങ്ങൾ എന്ന് മാത്രമേ പറയാൻ ഉള്ളു. അല്ലാതെ മറുവാദം ഉന്നയിച്ചു debate നടത്താൻ താൽപര്യം ഇല്ലാ.

അല്ലാതെ തന്നെ നല്ല ചീത്തപ്പേര് ഉണ്ട് ഇൗ ഗ്രൂപ്പിൽ. അതുകൊണ്ട് ആണ്...

(ഗീതികക്ക് ഇത്രയും വലിയ melodrama കളിക്കേണ്ട അവശ്യം ഇല്ലാ. കോഴി ആയ ഭർത്താവ് ഭാര്യക്ക് സകല സ്വാതന്ത്ര്യം കൊടുത്തിട്ട് ഉണ്ട്. വെറുതെ കയറി കളിച്ചാൽ മതി. അയാൾക്ക് എതിർത്ത് ഒന്നും പറയാൻ പറ്റില്ല. കാരണം അയാള് തന്നെ ആണ്... )

അപ്പോ നമോവകം

Gopan • 08-07-2020 21:38

????

Smitha • 08-07-2020 07:20

@ഗോപൻ

ഒരു എഴുത്ത് വ്യത്യസ്തമായ ചിന്തകൾ കൊണ്ടുവരുന്നു എങ്കിൽ -അത് അനുകൂലമോ പ്രതികൂലമോ ആകാം - ആ എഴുത്ത് പരാജയമല്ല എന്നാണ് എന്റെ അഭിപ്രായം.

എന്തായാലും ഗീതികയുടെ ജീവിതത്തിൽ ഞാൻ ഇടപെടുന്നില്ല.

അവൾ എന്താണ് എന്ന് കാണിച്ചു തരുന്ന തേഡ് പാർട്ടി ഇടപെടൽ മാത്രമേ നടത്തൂ...

അഭിപ്രായം നന്നായി..

നന്ദി...

kuttappan • 07-07-2020 13:46

ee partum thakarthu
adutha part vegam tharane

Smitha • 07-07-2020 13:49

തീർച്ചയായും...
നന്ദി

JV • 07-07-2020 13:31

Njan athyam ayanu oru story ku comment idune athratholam swadheenichu oro varikalum ..kadhayo kadhapathrayo upari ningalude ezhuthinte manoharithaye abhinandhikunu ...Nala oru story ...

Smitha • 08-07-2020 07:12

വളരെ വളരെ നന്ദി.

ഹൃദയം തൊടുന്ന വാക്കുകൾ..

alby • 07-07-2020 13:21

ചേച്ചി.........

ഈ ഭാഗവും വായിച്ചു.എപ്പോഴെയും പോലെ ഇതും ഇഷ്ട്ടമായി.

ചാക്കോച്ചി.......ഗീതികയുടെമേലുള്ള തന്റെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ആണ് ഈ ഭാഗത്ത്‌ കണ്ടത്.ഒരിക്കലും തിടുക്കം കാണിക്കാതെ ക്ഷമയോടെ തന്റെ
അവസരത്തിനായി കാക്കുന്ന വ്യക്തി.ശരിക്കും ഒരു കുറുക്കനാണ് ചാക്കോച്ചി എന്ന കഥാപാത്രം.

ഗീതിക.......അവളിലെ അമ്മയെ അടുത്ത് അറിഞ്ഞ നിമിഷം.ഇതിനിടയിലൊന്നും അവൾ മകന്റെ കാര്യത്തിൽ കുറവ് വരുത്തുന്നില്ല എന്ന് കാണാൻ സാധിക്കും.

പല അവസരങ്ങളിലും ചാക്കോച്ചിയോടു പൊട്ടിതെറിച്ചു സംസാരിക്കുകയും വിലക്കുകയും ചെയ്യുന്ന ഗീതികയെ കണ്ടു.
ആരും തന്റെ മേൽ അവകാശവും അധികാരവും സ്ഥാപിക്കാൻ ഇഷ്ട്ടപെടുന്നില്ലാത്ത ഗീതിക,തന്റെ അവകാശി
രാജേഷ് ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഗീതിക,കുടുംബത്തിന് വില നൽകുന്ന ഗീതിക,ചില സമയങ്ങളിൽ ചാക്കോച്ചിയുടെ മുന്നിൽ പ്രതികരിക്കാൻ ആവാതെ വഴങ്ങിപ്പോകുന്നതും കണ്ടു.

ചാക്കോച്ചി അവളെ അധികാരത്തിൽ സമീപിക്കുന്നത് അവളിഷ്ട്ടപ്പെടുന്നില്ല,പക്ഷെ എന്തോ ഒന്ന് അവളെ അയാളിലേക്ക് അടുപ്പിക്കുന്നു,അങ്ങനെയൊരു അവസ്ഥയിൽ അവൾ അറിയാതെ വഴങ്ങിപ്പൊകുന്നു.ഒരു പക്ഷെ ഭർത്താവിന്റെ പ്രേരണയും ചാക്കോച്ചിയുടെ അതിരുവിട്ട പെരുമാറ്റവും നൽകുന്ന മാനസിക സംഘർഷത്തിൽ അവൾ സൂക്ഷിച്ചിട്ടുള്ള സദാചാരബോധവും മൂല്യങ്ങളും മുറുകെപ്പിടിക്കാൻ കഴിയാതെപോകുന്നതാവാൻ ആണ് സാധ്യത.അവളിൽ ഉടലെടുത്ത കുറ്റബോധം അത് ഊട്ടിയൂറപ്പിക്കുന്നു.

രാജേഷ്....കുറച്ചു വിശാലമായി ചിന്തിക്കാൻ
തുടങ്ങിയിരിക്കുന്നു.അത് ഗീതികയെ,അവളുടെ വ്യക്തിത്വതെ മനസിലാക്കാനും ശ്രമിച്ചിരുന്നെങ്കിൽ ചാക്കോച്ചിക്ക് കഥയിൽ പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല.ഒപ്പം കുഞ്ഞുമോൻ എങ്ങനെ പെരുമാറും എന്നും കണ്ടറിയണം.

ഫാദർ വന്നുപോയ രംഗങ്ങൾ.അത് അസാധ്യ എഴുത്തായിരുന്നു.നല്ല അടക്കത്തോടെ എഴുതിയ വരികൾ.ആ സമയം ഗീതികയുടെ പരുങ്ങൽ,ഫാദറിന്റെ വാക്കിലെ
അർത്ഥതലങ്ങൾ ഒക്കെ ചിന്തിക്കുമ്പോൾ കഥക്കു വേറൊരു ഡൈമെൻഷൻ കൂടി വരാനിരിക്കുന്നതുപോലെ.ആ രംഗങ്ങളിലെ സമസ്യയാണ് ഞാൻ മുന്നോട്ട് ഉറ്റുനോക്കുന്നതും.

അടുത്തഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
ആൽബി

വടക്കൻ • 07-07-2020 13:35

ഇൗ കഥ വന്നാൽ ഞാൻ കാത്തിരിക്കുന്നത് താങ്കളുടെ കമന്റിന് വേണ്ടി ആണ്. You are always exceptional in making your views.

നല്ല കിടിലം നിരീക്ഷണം... The best I say...

Smitha • 07-07-2020 13:48

ആൽബി

ആൽബി നിരീക്ഷിച്ച കാര്യങ്ങൾ, പ്രത്യേകിച്ചും മൂന്ന് കഥാപാത്രങ്ങളെക്കുറിച്ച് നടത്തിയ കണ്ടെത്തൽ വളരെ പ്രശംസനീയമാണ്. ആൽബിയും വടക്കനുമൊക്കെ സത്യത്തിൽ എന്റെ എഴുത്തിലെ പ്രഷർ ശരിക്ക് കുറയ്ക്കുന്നു. ലഘൂകരിക്കുന്നു. അത്രമേൽ സഹായകരമാണ് നിങ്ങൾ നടത്തുന്ന നിരീക്ഷണങ്ങൾ...

നന്ദി പറയാൻ പറ്റുന്ന സഹായമല്ല അത്...

വടക്കൻ • 07-07-2020 12:56

മനുഷ്യർ ബ്ലേക്കും വൈറ്റും അല്ല ഗ്രെയ് ആണ് അവന്റെ/അവളുടെ Shade. നമ്മൾ സമ്മതിക്കില്ല / നമ്മൾക്ക് അറിയില്ല എങ്കിൽ പോലും. എല്ലാവരിലും ഉണ്ട് ബ്ലാക്കും വൈറ്റും. സാഹചര്യങ്ങൾ ആണ് എന്താണ് പുറത്ത് വരേണ്ടത് എന്ന് തീരുമാനിക്കുന്നത്.

ഗീതികയിലെ വൈറ്റ് shades മാത്രം കണ്ട രാജേഷിന്റെ മുന്നിലേക്ക് സാഹചര്യങ്ങൾ സംഭവവികാസങ്ങൾ കൂടാതെ അവൻ നൽകുന്ന ആത്മവിശ്വാസം (ഒരു നല്ല understanding husband എന്ന നിലയിൽ) ഗീതീക തന്റെ Grey shades open up. ചെയ്യുന്നു. ഇങ്ങനെ ഒരു മാറ്റത്തിന് രാജേഷിന്റെ സപ്പോട്ടിന് ഉള്ള റോൾ വളരെ വലുത് ആണ്. അങ്ങനെ ഒരു support ഇല്ലായിരുന്നു എങ്കിൽ അവള് തന്റെ ഉള്ളിലെ grey shades ഉള്ളിൽ തന്നെ ഒതുക്കി വേചെനെ.

I hope "Mrs. Rajesh understand her husband and the love and understanding and trust Mr. Rajesh has on her and she will not attempt anything that breaks their marriage. A woman like Geethika may  have and instinct to go with some sudden impulses but she always understand the boundaries and aftereffect.

I expect the same mature Geethika with the Grey shade exposed without ruining her smooth running marriage life.

Waiting for your story with doubled enthusiasm and anxiety.

Smitha • 07-07-2020 13:43

തീർച്ചയായും... !!

ചിലർ വ്യക്തികളെ ബ്ളാക് ആൻഡ് വൈറ്റിൽ കാണുന്നത് പ്രശ്നം തന്നെയാണ്. ഈ ബ്ളാക് ആൻഡ് വൈറ്റ് കൺസെപ്റ്റ് ഒക്കെ രൂപപ്പെടുത്തുന്നതാകട്ടെ മതം, സിനിമകൾ പോലുള്ള ബാഹ്യ ഇടപെടലുകളും.

പക്ഷേ മനുഷ്യ വ്യക്തിത്വത്തിൽ ഒരായിരം നിറങ്ങളുടെ ഷേഡുകളും Nuances ഉം (ഈ പദം എങ്ങനെ മലയാളീകരിക്കും എന്നറിയില്ല) ഉണ്ടെന്നുള്ള യാഥാർഥ്യം അംഗീകരിക്കാൻ മടിക്കരുത് ആരും. മടിച്ചാലും യാഥാർഥ്യം മാറുന്നില്ലല്ലോ. ഇഷ്ടങ്ങളെ, തൃഷ്ണകളെ, ചോദനകളെ പിടിച്ചുകെട്ടി നിയന്ത്രിക്കുക അസാധ്യമാണ്..

നോക്കേണ്ടത് എന്റെ തൃഷ്ണ, എന്റെ ഭ്രാന്ത് അപരന് പ്രയാസമുണ്ടാക്കാതെ നിർത്തുക എന്നത് മാത്രവും...

alby • 07-07-2020 13:47

Nuance എന്ന വാക്കിന് "വൈവിദ്ധ്യം"
എന്ന് അർത്ഥം ഉണ്ട്

Smitha • 07-07-2020 14:05

താങ്ക്സ് ആൽബി

വടക്കൻ • 07-07-2020 13:51

Completely agreeing with you Smitha.

നമ്മൾക്ക് സത്യം.വിശ്വസിക്കാൻ അല്ല നമ്മൾക്ക് ഇഷ്ടം ഉള്ളത് സത്യം ആണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. Preconditioned mind.

Smitha • 07-07-2020 14:05

യെസ്..
ശരിയാണ്...

Akrooz • 07-07-2020 12:53

സ്മിത മാം എന്ത് പറയണമെന്ന് അറിയില്ല.ഇഷ്ടായി കൊറേ കൊറേ കൊറേ..... വട്ടം.

Smitha • 07-07-2020 13:35

താങ്ക്സ് അക്രൂസ്‌...
ഒരുപാട് താങ്ക്സ് ട്ടാ

ചാക്കോച്ചി • 07-07-2020 12:29

പൊന്ന് സ്മിതേച്ചീ.....
ഇത് പോലൊരു ടീസിങ് ഉള്ള കഥ ഈയടുത്തൊന്നും വായിച്ചതായി എനിക്കോർമ്മ ഇല്ല..... ഉഫ്‌.....റോമൻജിഫിക്കേഷൻ&കമ്പിഫിക്കേഷൻ അറ്റ് ഇറ്റ്‌സ് പീക് എന്ന് പറഞ്ഞത് പോലാണ് നിലവിൽ ഞമ്മടെ അവസ്ഥ....
ഓരോ വരികളിലും വാക്കുകളിലും ഗീതികയുടെയും ചാക്കോച്ചിയുടെയും ടീസിങ്ങും കാമനിർഭരമായ മുഹൂർത്തങ്ങൾ കുത്തിക്കയറ്റിവെക്കാൻ നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ...അതിന് ഇരിക്കട്ടെ ഇങ്ങക്കൊരു കുതിരപ്പവൻ....?
ഈ ഭാഗത്തിന്റെ  എൻഡിങ്.അടുത്ത ഭാഗത്തേക്കുള്ള വെടിക്കെട്ടിനുള്ള തിരികൊളുത്തിയതായിട്ടാണ് എനിക്ക് തോന്നുന്നത്....എന്തായാലും അടുത്ത വെടിക്കെട്ടിനായി കാത്തിരുന്നു....

Smitha • 07-07-2020 13:34

കഥയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ പേരുള്ളയാളിൽ നിന്ന് ഇതുപോലെ ഒരു അഭിനന്ദനമൊക്കെ കിട്ടുകയെന്നത്, റിയലി സൂപ്പർബ് അനുഭവമാണ്...

അതിന് പ്രത്യേക നന്ദി

ചാക്കോച്ചി • 08-07-2020 12:18

നോം കൃതാർത്ഥനായി....

JOSEPH • 07-07-2020 11:45

Will comment shortly after reading Smitha jii.

Smitha • 07-07-2020 11:57

Ok,dear Joseph ji...

Nitin • 07-07-2020 11:22

സ്മിത ഒന്നും പറയാൻ ഇല്ല അത്യുഗ്രൻ.ഇങ്ങനെ കാത്തിരിക്കാൻ വയ്യാത്തതിനാൽ കഥ പൂർത്തിയായതിനു ശേഷം വായിക്കാം എന്ന് കരുതും എല്ലാ ഭാഗവും ഇങ്ങനെ പകുതിക്ക് നിർത്തുമ്പോൾ പക്ഷെ അടുത്ത ഭാഗം വരുമ്പോൾ അതൊക്ക അങ്ങ് മറക്കും ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കും.പഴയ എഴുത്തുകാരിൽ പലരും ഇപ്പോൾ സജീവം അല്ലാത്തത് കൊണ്ടുള്ള നല്ല കഥകൾ വരാത്തതിന്റെ കുറവ് നിങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാണ് അനുഭവപ്പെടാത്തതു.waiting for nxt part & more stories

Smitha • 07-07-2020 11:56

കഥ കാത്തിരിക്കാൻ തക്ക നല്ലതാണ് എന്നറിയുന്നതിൽ സന്തോഷം ...

ഇതുപോലെ അഭിപ്രായമെഴുതുമ്പോൾ അഹങ്കരിക്കാൻ കാരണമൊന്നും വേണ്ടയെനിക്ക്…

നന്ദി ഒരുപാട്!!

വടക്കൻ • 07-07-2020 11:12

ഇൗ കഥയുടെ ഇംഗ്ലീഷ് വായിക്കത്തവർ ഉണ്ടെങ്കിൽ വായിക്കാൻ നിക്കരുത് എന്ന് മാത്രമേ പറയാൻ ഉള്ളൂ. കാരണം ഇൗ മലയാള വിവർത്തനം ഇംഗ്ലീഷിനേക്കാൾ ഒരു പാട് ഉയരത്തിൽ ആണ്.

Kidos to Smitha for your exceptional writing....

Smitha • 07-07-2020 11:55

താങ്ക് യൂ സോ മച്ച് ...

I am really flattered ...and of course honoured

ചാക്കോച്ചി • 07-07-2020 12:18

മച്ചാനെ....ഇംഗ്ലീഷ് കഥയുടെ പേര് പറയുവോ....

വടക്കൻ • 07-07-2020 13:09

ചാക്കോച വെറുതെ അത് വായിക്കേണ്ട. ഇതിന്റെ നിലവാരം ഇല്ലാ. ആദ്യ അധ്യായത്തിൽ തന്നെ സ്മിത പേര് പറഞ്ഞിട്ടുണ്ട്.

Gopan • 07-07-2020 11:12

കലക്കി ♥️♥️♥️??
ഗീതിക busy ആണ്.....

Smitha • 07-07-2020 11:54

താങ്ക് യൂ സോ മച്ച് ...

വടക്കൻ • 07-07-2020 11:10

Smithaji

താങ്കൾ ഈ കഥയെ ആദ്യം ഉണ്ടായ അതേ ലെവലിൽ തന്നെ നിലനിർത്തുന്നു. അതാണ് ഒറിജിനലും താങ്കളും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. You proved you are much better than the original author. Great work.

ഇൗ കഥ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള രതിയിലെ വ്യത്യാസങ്ങൾ  തുറന്നു കാണിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നു. ചാക്കോചി താൻ ഗീതികയും ആയി നടത്തിയ രാസകെളികൾ കുഞ്ഞൂട്ടനും ആയി പങ്ക് വെച്ച് അഹങ്കരികകുമ്പോൾ ഗീതിക നേരെ തിരിച്ചു അത് അവർക്കിടയിൽ മാത്രം ഒതുങ്ങുന്ന കാര്യം ആവണം എന്ന് തന്നെ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ആണ് അയാളെ ഒട്ടും പരിഗണിക്കാതെ പുറത്ത് പോയതും മകനെ കൂട്ടി കറങ്ങിയതും എല്ലാം.

ഗീത്തിക അയാൾക്ക് വിധേയ ആക്കാൻ ആഗ്രഹിക്കുന്നു എങ്കിലും ചില അനാവശ്യ കടന്നു കയറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്ത്രീയുടെ ഇഷ്ടങ്ങളെ മാനിച്ച് അവളെ ഉത്തേജിപ്പിച്ച് തന്റെ ആഗ്രഹങ്ങളെ നേടിയെടുക്കാം കഴിയും എന്ന് തന്റെ ജീവിതത്തിലൂടെ പഠിച്ച ചാക്കോ അത് വളരെ സമർത്ഥായി ഉപയോഗിക്കുന്നത് ആണ് അയാളിലെ പുഞ്ചിരിയും പിന്നീട് അവള് വേണ്ട എന്ന് പറഞ്ഞതിന് അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിച്ച മിടുക്കും.

ചാക്കോയും ആയി പലതും ചെയ്യുമ്പോഴും അവളുടെ മനസ്സിൽ താൻ വല്ലാതെ തരം താഴുന്നു, തന്റെ വിവാഹത്തെ വഞ്ചിക്കുന്നു എന്ന ഭാരം ഉണ്ടു. രാജേഷിന്റെ പൂർണ സമ്മതം ഉണ്ടായിട്ടും രാജേഷിന് അവിഹിത ബന്ധങ്ങൾ വളരെ അധികം ഉണ്ടായിട്ടും അവൾക്കു ആ ഒരു ഭാരം മനസ്സിൽ ഉണ്ടു. അതുകൊണ്ട് ആണ് ഒരു ദിവസം അയളിൽ നിന്നും ഒഴിഞ്ഞു നിന്നപോൾ അവൾക്കു മനസ്സ് സ്വസ്ഥം ആയി തോന്നിയത്. ഉത്തരവാദിത്തം ഉള്ള ഒരു അമ്മയെ കൂടി ഇത്തവണ വരച്ചു കാട്ടി. സ്ത്രീയുടെ മറ്റൊരു dimension, അതിൽ അവക്ക് കിട്ടുന്ന ആനന്ദം അതും ഗീതികയ്ക്ക് മനസ്സിന് ഒരു സുഖം feel ചെയ്യാൻ ഉള്ള കാരണം ആവാം.

രാജേഷ് ശെരിക്കും ഒരു stag ആയി മാറിയിരിക്കുന്നു. ഗീതികയിലെ രതി ഭാഗങ്ങളിലെ മാറ്റങ്ങളെ ആശ്ചര്യത്തോടെ കാണുക മാത്രം അല്ല അതിനെ ആസ്വദിക്കുകയും ചെയ്യുന്ന ഭർത്താവ് ആയി. അയാള് കൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയില്ലാത്ത സ്നേഹത്തിന്റെ വില ഗീതിക ഒരിക്കലും മറക്കരുത് എന്ന് ആഗ്രഹിക്കുന്നു....

Smitha • 07-07-2020 11:53

Dear Mr. Vadakkan

കഥയെ ഇത്ര ആഴത്തിൽ വിലയിരുത്തുന്ന മറ്റൊരു എഴുത്ത് ഇതല്ലാതെ ഞാൻ വായിച്ചിട്ടില്ല. ഗീതികയുടെ ജീവിതത്തിന്റെ ക്രോസ്സ് സെക്ഷൻ എന്നൊക്കെ നിസ്സംശയം പറയാം താങ്കളുടെ നിരീക്ഷണങ്ങൾ. ഇത് വെറും "പോൺ" സ്റ്റോറിയക്കപ്പുറം "സാധാരണ "വിചാരവികാരങ്ങളുമുള്ള ഒരു സ്ത്രീയുടെ സ്ട്രീം ഓഫ് കോൺഷ്യസ് ആണെന്നത് സത്യമാണ്. കാര്യങ്ങളെ ബ്ളാക്ക് ആൻഡ് വൈറ്റിൽ കാണുന്നത് നിർത്തുമ്പോൾ ഇതുപോലുള്ള യാഥാർഥ്യങ്ങളെ നമ്മുടെ അടുത്ത പരിസരത്തിൽ നിന്നും കണ്ടെത്താൻ പറ്റും.

ഗീതിക തീർച്ചയായും നമ്മുടെ പരിസരത്ത് തന്നെയുണ്ട്. നമ്മുടെ ഈഗോയും സദാചാര നിയമങ്ങളും മാറിനിൽക്കുന്നിടത്ത് അവൾ ശക്തമായിത്തന്നെയുണ്ട്. അവൾ ചെയ്യുന്നത് ശരിയാണെന്നല്ല പറഞ്ഞത്. അവളുടെ ശരിയുടെയും തെറ്റുകളുടെയും ഉടമസ്ഥത അവൾക്ക് തന്നെയാണ്. എഴുതുന്ന ആളെന്നനിലയിൽ ഞാൻ ഒരിക്കലും ഗീതികയേ വിധിക്കുകയില്ല.

ഗീതികയേ കാണിച്ചു തരികയെന്നത് മാത്രമാണ് എന്റെ ജോലി.

ആ ജോലിയുടെ ഭാരത്തെ വളരെ ലഘൂകരിക്കുന്ന തരം കുറിപ്പുകളാണ് താങ്കൾ ഇവിടെ പോസ്റ്റ് ചെയുന്നത്.

അതിനോടുള്ള എന്റെ നന്ദി വലുതാണ്...

വടക്കൻ • 07-07-2020 13:01

എന്റെ ചെറിയ നിരീക്ഷണങ്ങൾക്കും ചിന്തകൾക്കും നൽകിയ ഇൗ വാക്കുകൾ കൊണ്ടുള്ള ഉപഹരത്തിന് നന്ദി... എവിടെ എങ്കിലും വാക്കുകൾ അതിര് വിടുന്നു എങ്കിൽ ദയവായി പറയണം.

Stranger • 07-07-2020 11:06

പൊന്നു.മോളെ കിടുക്കി ??

Smitha • 07-07-2020 11:46

താങ്ക്യൂ ...

നന്ദി വളരെ വളരെ ....

കർണ്ണൻ • 07-07-2020 10:52

എന്റെ സ്മിതേച്ചീ.. ഇങ്ങനെ മനുഷ്യനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊല്ലാകൊല ചെയ്യരുത്. എങ്ങെനെ സാധിക്കുന്നു ഇത് പോലെ എഴുതാൻ..

Smitha • 07-07-2020 11:45

ഇതുപോലെ അഭിപ്രായമെഴുതുമ്പോൾ അഹങ്കരിക്കാൻ കാരണമൊന്നും വേണ്ടയെനിക്ക്...

നന്ദി ഒരുപാട്!!

seturaman • 07-07-2020 10:48

കാത്തിരുന്ന് കാത്തിരുന്നു കിട്ടിയത് എട്ടിന്‍റെ പണി, രാജേഷിനുമാത്രമല്ല, ഈയുള്ളവനും. ഭയങ്കര ചെയ്തായിപോയി .........

Smitha • 07-07-2020 11:44

ഹഹഹ ...ഒന്നും മനപ്പൂർവ്വമല്ല!!

അങ്ങനെ സംഭവിച്ചുപോയി...

നന്ദി...

ConcernedReader • 07-07-2020 10:40

മനോഹരം. ചില നിമിഷങ്ങൾ ഗീതിക ആരാണെന്നും അവളുടെ ഭാവങ്ങൾ എന്തിനു വേണ്ടിയുള്ളതാണെന്നും എനിക്ക് മനസിലാവുന്നില്ല..എന്നാൽ അത് ഗീതികയ്കൊ കഥ എഴുതുന്ന താങ്കൾക്കോ പെട്ടെന്ന് തീർപ്പുകല്പിക്കാൻ പറ്റുന്നത് അല്ല എന്ന് മനസിലാക്കുന്നു.
എന്റെ അനുമാനം ശരിയാണെങ്കിൽ ഒരു കഥാപാത്രത്തിനപ്പുറം ഗീതിക താങ്കളിൽ ആഴ്ന്നിറങ്ങിയിരിക്കണം.മനസിന്റെ ഏതോ കോണിൽ നമുക്ക് വേണ്ടി മെനഞ്ഞെടുത്ത സുഖനിമിഷങ്ങൾ ഗീതികയുടെ ഓരോ ചലനത്തിലും എനിക്ക് കാണാം...രതി ഇങ്ങനെയാണ്.തലങ്ങൾ പലതും വെളിവാവാൻ കൂട്ടാക്കാതെ പല പ്രഹേളികകളായി നിലനിൽക്കുന്നു.കൂടുതൽ ഉണർവോടെ ഗീതികയെ ഞാൻ പ്രതീക്ഷിക്കുന്നു.

Smitha • 07-07-2020 11:43

എഴുത്തിന്റെ പ്രതികരണങ്ങൾ ഇതുപോലെയാകുന്നത് എഴുതിയ എനിക്ക് ഭാഗ്യമുള്ളത്കൊണ്ടാണ്.
കനമുള്ള നിരീക്ഷണം.
ഗൗരവമുള്ള ചിന്തകൾ.
ഒരെഴുത്തിന് ഇതിൽക്കൂടുതൽ വേറെ എന്ത് പ്രതിഫലമാണ്?

വളരെ നന്ദി...

rashid • 07-07-2020 10:34

ചേച്ചി അടിപൊളി, കമ്പി അടിച്ച് മരിക്കും. കുളി ഒരുമിച്ച് ആകുമോ രണ്ടാളും? ?

Smitha • 07-07-2020 11:41

വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

അത് കഥയിൽ പറയാമെന്നു കരുതുന്നു...

താങ്ക് യൂ സൊ മച്ച്

SONA • 07-07-2020 10:17

സ്മിത മാഡം ഗുഡ് മോർണിംഗ്
?
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????⛈️⛅️⛅️⛅️⛈️⛈️⛅️⛅️☁️☁️⛅️⛅️⛅️⛅️⛅️☔️☔️☁️⛅️⛅️☁️☔️☔️☔️☁️☁️⛅️⛅️⛈️⛅️⛅️☁️☁️☔️☔️☔️☔️☁️⛅️⛈️⛈️⛈️⛈️⛅️☁️☁️☔️☔️☔️☔️☁️☔️☔️☁️☁️⛅️⛈️⛈️⛈️⛅️⛅️☁️☁️☔️☔️☔️☁️☁️⛅️⛅️⛈️⛈️⛈️⛈️⛅️⛅️☁️☁️☁️☔️☔️☔️☔️☁️☁️⛅️⛅️⛅️⛅️☁️☁️☔️☔️☁️☁️⛅️⛈️⛅️⛅️☁️☔️☔️☔️☁️☁️☄️☁️⛅️☄️⛅️☄️⛅️☄️⛈️⛈️☄️☁️☄️☄️☁️☔️☄️☔️☄️☔️☄️☁️☄️☁️☄️☁️☁️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☄️☁️☄️☁️☁️⛅️⛅️⛅️⛈️⛅️☁️☔️☔️☔️☄️☔️☔️☄️☔️☄️☔️☄️☁️☄️☁️☄️⛅️☄️⛅️☄️⛈️⛈️☄️⛈️☄️⛅️☄️☁️☄️☁️☄️☔️☄️☔️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☄️☔️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️☔️⛈️⛈️☔️⛈️☔️

Smitha • 07-07-2020 11:40

വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

താങ്ക് യൂ സൊ മച്ച്

മന്ദൻ രാജാ • 07-07-2020 10:11

എത്രയും പെട്ടന്ന് നെറ്റ് വർക്ക് റെഡിയായി  ഗീതികയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയട്ടെ ..
സ്റ്റോറി മിഴിവോടെ മുന്നേറുന്നു .

സ്നേഹത്തോടെ -രാജാ

Smitha • 07-07-2020 11:39

രാജാ ...

വളരെ നന്ദി...

റിപ്ലൈ പോസ്റ്റിങ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല.

റിപ്ലൈ കൊടുക്കുന്ന സമയം പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്...

കഥയെ അഭിനന്ദിച്ചതിൽ നന്ദി.

സുഖമെന്ന് കരുതുന്നു...

സ്നേഹപൂർവ്വം,

സ്മിത

Remya • 07-07-2020 10:11

അടിപൊളി ആണ് എങ്കിലും ലേശം നിരാശയാണ് എന്തേലും അധികം പ്രതീക്ഷിച്ചു മുന്നേ ഉള്ള എപ്പിസോഡിൽ നിന്നും മുന്നോട്ട് പോകുമെന്ന് ... ഒന്നും സംഭവിച്ചില്ല

Smitha • 07-07-2020 11:37

കഥ വായിക്കുന്നവരിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു എന്നത് സ്വാഭാവികമാണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

താങ്ക് യൂ സൊ മച്ച്

Haridas • 07-07-2020 10:00

Dear Smitha Mam, ഇന്നത്തെ ആദ്യത്തെ കഥ മേഡത്തിന്റെതാണ്. നന്നായിട്ടുണ്ട്. ഗീതികയുടെ മനസ്സിൽ ഇപ്പോൾ ചാക്കോച്ചിക്കാണ് ഫസ്റ്റ് സ്ഥാനം. രാജേഷ് സെക്കന്റ്‌. ഇനി രാത്രി കിടപ്പും ഫ്ലാറ്റിലേക്ക് മാറ്റുമോ. ഈ കഥ വല്ലാത്ത ഒരു ഫീലിംഗ് ഉണ്ടാക്കുന്നു. Anyway thanks for the story and waiting for the next part.
Thanks and regards.

വടക്കൻ • 07-07-2020 10:17

ഗീതികയ്ക്ക് ചാക്കൊച്ചിയോട് ഉള്ളത് കാമവും രാജേഷിനോട് ഉള്ളത് ഭർത്താവിനോട് ഉള്ള പ്രണയവും ബഹുമാനവും വാത്സല്യവും എല്ലാം ആണ്. രാജേഷ് തന്നെ ആയിരിക്കും അവൾക്കു ഒന്നാമത്. കാമം കുറച്ച് കഴിയുമ്പോൾ നശിക്കും പക്ഷേ രാജേഷിനോടുള്ള വികാരങ്ങൾ അങ്ങനെ തന്നെ ഉണ്ടാകും അത് മനസ്സിൽ ആക്കാൻ ഉള്ള സാമാന്യ ബോധം നായികക്ക് ഉണ്ടു എന്നു തോന്നുന്നു...

Gopan • 07-07-2020 11:10

കഥയിൽ അങ്ങനെ thonnunneyilla

വടക്കൻ • 07-07-2020 11:13

തങ്കൾക്ക് ഞാൻ പറഞ്ഞത് ആണോ അതോ ഹരി പറഞ്ഞത് ആണോ തോന്നാത്തത്?

Haridas • 07-07-2020 12:57

Dear വടക്കൻ, താങ്കളുടെ വായനയും നിരീക്ഷണവും വളരെ deep ആണ്. അതിന്റടുത്തൊന്നും ഞാൻ എത്തില്ല. വായിക്കും. പക്ഷെ നിരീക്ഷണം കുറവാണ്. താങ്കൾ പറഞ്ഞത് പോലെ തന്നെ രാജേഷ് അവളുടെ മനസ്സിൽ ഒന്നാമത് ഉണ്ടാകണം എന്നുതന്നെയാണ് എന്റെയും പ്രാർത്ഥന. ഓരോ ഭാഗവും വായിക്കുമ്പോഴുണ്ടാകുന്ന വിഷമം കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്. Thanks a lot for your deep obsevation.

വടക്കൻ • 07-07-2020 13:07

ജീവിതത്തിന്റെ പകുതിയിൽ നിക്കുന്ന ഞാനും എല്ലാ ഉത്തരവാദിത്തങ്ങളും തീർത്ത് മറ്റൊരു വസന്തത്തിലേക്ക്
( retired ജീവിതത്തെ വാർദ്ധക്യം എന്നതിനേക്കാൾ ബാല്യത്തിന് ശേഷം ഉള്ള രണ്ടാം വസന്തം എന്ന് വിളിക്കാൻ ആണ് എനിക് ഇഷ്ടം) താങ്കളും തമ്മിൽ.ഉള്ള ദൂരം വലുതല്ലെ. താങ്കളുടെ അനുഭവത്തിന്റെ പകുതി ആണ് എന്റെ പ്രായം. ഇൗ വാക്കുകൾക്ക് നന്ദി ഉണ്ട് ഒരുപാട്...

Smitha • 07-07-2020 11:36

@ ഹരിദാസ്

കഥ വായിക്കുന്നവരിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു എന്നറിയുന്നതിൽ സന്തോഷം...

താങ്ക് യൂ സൊ മച്ച്

alby • 07-07-2020 09:52

ചേച്ചി.........

കണ്ടു,വായനയും അഭിപ്രായവും ഉച്ചക്കു ശേഷം.അഭിപ്രായവുമായി വീണ്ടും വരാം.

ആൽബി

Smitha • 07-07-2020 11:34

Ok Alby...

താങ്ക് യൂ സോ മച്ച് ...