← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

Kolusan • 07-07-2020 09:45

ചേച്ചി അടിപൊളി

Smitha • 07-07-2020 11:34

താങ്ക് യൂ സോ മച്ച് ..

Roshan Alexander • 07-07-2020 09:30

Ufff

Smitha • 07-07-2020 11:33

താങ്ക് യൂ സോ മച്ച് ...

വൈകാതെ ഇടാം

Jihan varkala • 07-07-2020 09:26

2nd

Rejil • 07-07-2020 10:28

Smitha

Onnu parayanilla. Polichadukki.
Katta waiting for next part.

Smitha • 07-07-2020 11:33

താങ്ക് യൂ സോ മച്ച് ...

വൈകാതെ ഇടാം

Smitha • 07-07-2020 11:33

താങ്ക് യൂ സോ മച്ച്

Vipi • 07-07-2020 09:11

???

Smitha • 07-07-2020 11:31

താങ്ക് യൂ സോ മച്ച് ...

Saakshi. S. Aanand • 06-07-2020 10:31

പ്രിയ; സ്‌മിത മാഡം....

'' ഗീതികയുടെ ഒഴിവുസമയങ്ങൾ ''.....നിറഞ്ഞ വായനക്ക് ഒരു ഒഴിവും നൽകാതെ, കുഞ്ഞു ഇടവേള മാത്രം സമ്മാനിച്ചു....എല്ലാതരത്തിലുംപെട്ട  വായനക്കാരുടെയും മുക്തകണ്o പ്രശംസകൾ മുഴുവൻ ഏറ്റുവാങ്ങി , ഹർഷാരവങ്ങളോടെ...വിജയകരമായി അതിൻറെ ജൈത്രയാത്ര തുടരുകയാണല്ലോ ?. ഇന്നത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു അതിൻറെ 6-)o ഭാഗത്തിൽ വന്നെത്തി നിൽക്കുന്നു. നന്മ ആഗ്രഹിക്കുന്ന എല്ലാവരെയും പോലെ...'' നല്ല കഥയുടെ നൂറുമേനി കൊയ്യുന്ന നല്ല വിജയത്തിൽ '' ഈയുള്ളവനും അനുഭവപ്പെട്ട നിറഞ്ഞ സന്തോഷം ഞാൻ അതുപോലെ അറിയിക്കുന്നു. പിന്നെ, ലേശമൊരു വിഷമമുള്ളതു ഓരോ കഥാഭാഗവും ഓരോന്നായി തൽസമയം വായിച്ചു ഓരോന്നിനും അത് ആവശ്യപ്പെടുന്ന ആസ്വാദനക്കുറിപ്പ് അപ്പപ്പോൾ അറിയിക്കാൻ കഴിയുന്നില്ല, എന്ന അത്യന്തം പ്രാധാന്യമേറിയ വിവരം ഓർക്കുമ്പോൾ, ആ ഖേദകരമായ വസ്‌തുത അറിയിക്കുമ്പോഴും മാത്രമാണ്!. '' സാഹചര്യങ്ങൾ''...എല്ലാം '' മജ്ബൂരി '' ആക്കുമ്പോൾ...എല്ലാറ്റിനും ''വഴങ്ങുക''അല്ലാതെ എന്താണ് ചെയ്യാൻ കഴിയുക?. എപ്പോഴും ക്ഷമ ചോദിച്ചു കൊണ്ടേയിരിക്കുക...''പരമബോർ''എന്ന് കരുതുന്നതിനാൽ ഇനി അതിനു൦  മുതിരുന്നില്ല. കഥയെക്കുറിച്ചു അല്പം സംസാരിച്ചു അതിന് പകരമാവാം ...  എന്ന് വിചാരിച്ചു മുന്നോട്ടു പോട്ടേ?.

'' ഗീതികയുടെ ....സമയങ്ങൾ'', ഗീതികയുടെ സ്വന്തം അനുഭവങ്ങൾ,ചിന്തകൾ, ബോധ്യങ്ങൾ,വിശ്വാസങ്ങൾ എന്നിവയിൽ അടിയുറച്ച സ്വന്തം കഥ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും...അത് അവളുടെ സ്വന്തം ''രാജേഷേട്ടൻ'' കൊണ്ടുപോകുന്ന...ഏട്ടനിലൂടെ കടന്നുപോകുന്ന ചിന്തകളുടെയും ബോധ-വിശ്വാസങ്ങളുടെയും കഥ തന്നെയാണ്. ''തൊട്ടു-തൊട്ടില്ല'' എന്നു പറഞ്ഞു വായനക്കാരുടെ ചിന്തകളെയാകെ തകിടം മറിച്ചുകൊണ്ട്  തന്നെയാണ് അത് ഓരോഭാഗത്തും ഓരോ രീതികളിലൂടെ മുന്നേറുന്നത്. ഈ കഥയിൽ  എനിക്ക് പറയാനുള്ള..എനിക്ക് ഞാൻ '' ചില്ലിട്ടു വയ്ക്കുന്ന'' ഒരു വലിയ അഭിപ്രായം...ഈ കഥ ഇങ്ങനെ ഒരു തുടർകഥയായി സ്മിതാജി എഴുതി ഇടാൻ തോന്നിച്ച ബുദ്ധിയെ ആണ്. അതിനെയാണ് പ്രകീർത്തിക്കുന്നത് മുഴുവൻ !. ആ ചിന്തയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇവിടെയാണ്...''പരിണിതപ്രജ്ഞ '' എന്ന് പറയുന്ന  ആ വലിയ കാര്യത്തിന് മുന്നിൽ നമ്മൾ ''നമിച്ചു പോകുന്നത്. അല്ലാത്ത ഒരാൾക്കൊന്നും ഇങ്ങനെ കഥയെഴുതി ആൾക്കാരുടെ '' ഹൃദയങ്ങളെ'' ഇങ്ങനെ പിടിച്ചടക്കാൻ കഴിയില്ല. എങ്ങനുള്ള കഥകളായാലും...പേജുകളുടെ എണ്ണം നോക്കാതെ, നിഷ്പ്രയാസം 60-ഉം 70 ഉം പേജുകൾ പുല്ലുപോലെ എഴുതി കഥ സൈറ്റിൽ ഇടാറുള്ള രചയിതാവാണ് സ്മിത. പക്ഷെ ഈ കഥ '' ഇങ്ങനെ'', ഇടവേളയിട്ട് എഴുതണമെങ്കിൽ ഇങ്ങനെ, ഇതുപോലെ ഒരു കാരണം അതിന് പിന്നിൽ ഇല്ലാതെ, അവർ ഒരിക്കലും ചെയ്യില്ല എന്ന് നമുക്ക് ഉറപ്പായി ചിന്തിക്കാം. നല്ല ഒരു എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, നിങ്ങളെ ഞങ്ങൾ '' പ്രണയിച്ചു''പോകുന്നത്...ഇങ്ങനെ അവസരത്തിന് ഉയരാൻ...എല്ലാവരിലും ഒരേ ബോധത്തിൽ ഒരുപോലെ  ആളിപ്പടരാൻ...തോന്നിക്കുന്ന എളിമയാർന്ന, എളിവാർന്ന ചിന്താബോധം, ബുദ്ധി, പ്രായോഗികഅറിവ് എന്നിവയിൽ ഒന്നും നിങ്ങളോട് മത്സരിക്കാൻ ആർക്കുമാവില്ല !.അതുകൊണ്ടാണ് നിങ്ങളെ പലപ്പോഴും ''ഒരു തികഞ്ഞ...'' എഴുത്തുകാരി '', '' പക്വമതി'' എന്ന വിശഷണങ്ങൾ നൽകി ഞാനെപ്പോഴും വിശേഷിക്കാൻ തയ്യാറാവുന്നതും!.

  ഈ കഥയുടെ ഓരോ അധ്യായവും അനുവാചകനെ '' ഓരോ രീതിയിൽ '', ഓരോ തലങ്ങളിലെ''ക്കാണ് പതിയെ പതിയെ കൂട്ടികൊണ്ട് പോകുന്നത്. അതിനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി....ഓരോ മനോരാജ്യങ്ങളിലേക്ക് അപ്പൂപ്പൻതാടി കളെപ്പോലെ പാറിപ്പറപ്പിച്ചു മേച്ചു നടത്തിക്കുക എന്ന ''സർഗ്ഗവിനോദം ''(ക്രൂരമല്ല ) ചെയ്യാൻ കഴിയുന്നത് അനുഗ്രഹീതയായ നല്ലൊരു രചയിതാവിനേ കഴിയൂ. '' ഒറ്റ സ്ട്രെച്ചിൽ ''ഈ കഥ വായിച്ചു അനുഭവിക്കുന്ന സുഖത്തെക്കാൾ എത്രയോ ഇരട്ടി ''ത്രിൽ'' ഇതിനെ ഇങ്ങനെ ഇടവേളകൾവച്ചു വായിച്ചു രസിക്കുമ്പോൾ നമുക്ക് വായിച്ചനുഭവിക്കാൻ കഴിയുന്നു !.. വലിയ ഇടവേളകൾ അവർ ഇതിനു നൽകുകയും ചെയ്യുന്നില്ല, എന്നത് മറ്റൊരു അനുഗ്രഹം.

''രാജേഷ്'', ''ഗീതിക'', ''ചാക്കോച്ചി'' , ഇങ്ങനെ അധിക കഥാപാത്രങ്ങളുടെ മാസ്മരികത ഒന്നുമില്ലാതെ,വെറും  3 പ്രധാന കഥാപാത്രങ്ങളെ കൊണ്ട് മാത്രം ഇങ്ങനെ ഒരു കഥ എഴുതി ജനഹൃദയങ്ങളിൽ പ്രതിഷ്‌ഠ നേടുക  !....അങ്ങനെ എല്ലാവര്ക്കും ഇങ്ങനെ എഴുതി ആഴത്തിൽ വേരോടാൻ കഴിയുമോ?...എന്നതും സംശയമാണ്.  എന്തായാലും മനുഷ്യരെ  ഞരമ്പുകളിൽ  തീപിടിപ്പിച്ചു കൊന്നുപോകയാണ് ഓരോ ഭാഗത്തിലൂടെയും....അൽപാൽപമായി. വായനയുടെ തുടക്കത്തിൽ...ഇത് മറ്റൊരു '' രാധിക'' ആയി മാറുമോ?...എന്ന സംശയം പലരെയും പോലെ സത്യത്തിൽ എനിക്കുമുണ്ടായിരുന്നു. പിന്നെ, പല കാമനകളിൽ, ചിന്തകളിൽ, ലക്ഷ്യത്തിൽ, കൂടിച്ചേരലുകളിൽ ....അതിൻറെ നിറവേറ്റലുകൾ...പൂർത്തീകരണം  തുടങ്ങിയ എല്ലാ നിലകളിലും പുതുമയും നവീകരണവും എന്നപോലെ വ്യത്യസ്തതയും മുഖമുദ്രകളായി നല്ലൊരു മാനം നൽകുന്നതുകണ്ട് വല്ലാത്ത ''ഹൃദ്യത'' അനുഭവപ്പെട്ടു.

വരും ഭാഗത്തു, ''രതി'', നല്ലരീതിയിൽ അതിൻറെ തനിമയാർന്ന ഉന്മാദാവസ്‌ഥ കൈക്കൊള്ളുമെന്ന്  വിശ്വസിക്കാം. ''ഗീതിക'', സ്വയം തൻറെ സ്വത്വതാബോധം കൈവരിക്കുമെന്നും!. പക്ഷെ എങ്കിലും എല്ലാം എങ്ങനെ ആലേഖനം ചെയ്യപ്പെടും എന്നുള്ളത് പരിപൂർണ്ണ ബോധ്യത്തിൽ എത്തപ്പെടണമെങ്കിൽ കഥ പ്രകാശിതമായിട്ടു തന്നെ അറിയേണ്ടി വരും, കാരണം...എഴുതുന്നത് മറ്റാരുമല്ല, ''സ്മിതാ'' എന്ന ഒറ്റയാൻ ആയതുകൊണ്ട് തന്നെ !.

എല്ലാവരെയുംപോലെ ഈ ഞാനും കാത്തിരിപ്പിൻറെ കുന്തമുനയിലാണ്. നാളെത്തന്നെ അടുത്തത് കാണുമെന്ന് ഉറപ്പാണ്. എങ്കിലും പുതിയ ഭാഗത്തിൻറെ പുതിയ വായനക്ക്, എല്ലാ പുതുമകളോടെയും പ്രതീക്ഷകളോടെയും  നിറഞ്ഞ മനസ്സിൻറെ കാത്തിരിപ്പിലാണ് ഞാനും. അധികമെഴുതി കാടുകേറുന്നില്ല, കഥയെക്കുറിച്ചും അധികം വിശകലനത്തിന് കഴിഞ്ഞില്ല. കഥയേയും, കഥാപാത്രങ്ങളെയെയും അതിൻറെ  അന്തരാർഥങ്ങളെയും  അന്തരാത്മാ വിചാരങ്ങളെക്കുറിച്ചും ഒക്കെ അടുത്ത കുറിപ്പിൽ വിചാരണ ചെയ്യാം എന്ന് വിചാരിക്കുന്നു. തൽക്കാലം നിർത്തുന്നു. തുടർന്നെഴുത്തിന്... എല്ലാ കരുത്തും, ശക്തിയും ഭാവുകങ്ങളും ആശംസിച്ചു മറയുന്നു......

n.b - സ്മിതാജി, ഇതുപോലെ ''ഒരക്രമം'' ഞാൻ '' ഓഡിഷൻ '' ൻറെ കഥാച്ചുവരിലും പോയി ചെയ്‌തിട്ടുണ്ട്. സദയം ശ്രദ്ധിക്കുക !. അഭിപ്രായം അറിയിക്കുമല്ലോ ?.

സ്നേഹആദരവുകളോടെ ...
സ്വന്തം
സാക്ഷി.........

Smitha • 06-07-2020 13:35

I really did not notice it...My sincere apology for it dear friend Sakshi.. Surely I shall look into it and a reply will be posted.

The reply to this valuable comment too will be posted now. Waiting for Malayalam font to show up.

saakshI.S.anand • 06-07-2020 14:41

Everyday, Every hours u were updating & flourishing all the group & hearts with your golden quill. New Stories & episodes were caper along v.fast from your respective side.Then how u or any other person should bother about all " previous" stories. I can understand that.So ever say any kind of "apologies" for it. I'am not much eager for your reply, nevertheless i just mention only that.It doesn't matter, means.. It can be anytime,as per your convenience & wish... So, this story also will be same.An apology from your side, makes so silly...or...v.simple on me. So please try to avoid these  courtesies.   Thanq.....

Smitha • 06-07-2020 21:46

പ്രിയ സാക്ഷീ...

അഭിനന്ദനം ആരുടെയും മനസ്സ് നിറയ്ക്കും.
നമ്മൾ ചെയ്യുന്നതൊക്കെയും വൃഥാവാകുന്നില്ല എന്നതിന്റെ അടയാളമാണല്ലോ അഭിന്ദനം.
അതുപക്ഷേ നമ്മൾ വളരെയേറെ വിലയുള്ളവരാണ് എന്ന് കരുതുന്നവരിൽ നിന്ന് വരുമ്പോഴോ?
അപ്പോഴുണ്ടാവുന്നത് നിർവ്വചിക്കാനാവാത്ത ആനന്ദമാണ്.
അത്തരം ഒരാനന്ദനിർവൃതിയാണ് താങ്കളുടെ വാക്കുകൾ എന്നിലുൽ പ്പാദിപ്പിക്കുന്നത്, പ്രിയപ്പെട്ട സാക്ഷി...

പലപ്പോഴും ഇവിടെ എഴുതുന്നതിന്റെ പിമ്പിൽ ജീവനോടെയിരിക്കുന്നു എന്നൊക്കെ അടയാളപ്പെടുത്താനാണ്.
തീർത്തും അമാന്യമാണ്‌ എന്നൊക്കെയുള്ള വിഷയങ്ങളും ഭാഷയുമൊക്കെ  തിരഞ്ഞെടുത്ത് സദാചാരപരമായ സമനില തെറ്റിയ്ക്കും വിധത്തിൽ കഥാഭാസങ്ങളെഴുതുന്നത് നല്ലതല്ല, അതിർവരമ്പ്  എപ്പോഴും വലുതാവുന്ന തിന്മതന്നെയാണ് എന്ന തിരിച്ചറിവ് ഉണ്ട്.

എന്നിട്ടും എഴുതുന്നു...!

അതാണ് മനസ്സിലാകാത്തതും!

അതിപ്പോൾ താരതമ്യേന നിർദോഷമെന്നൊക്കെ പറയാവുന്ന അവിഹിതകഥകൾ മാത്രമല്ല! ഏറ്റവുംഅങ്ങേയറ്റത്തുള്ള അഗമ്യഗമന വിഷയങ്ങൾ വരെ!
വിഷം തിന്ന് ശുദ്ധീകരണം പ്രാപിക്കാം എന്നൊക്കെ ന്യായീകരിക്കാമെങ്കിലും  എന്തിനിതൊക്കെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ശരവേഗത്തിലെപ്പോഴും വന്നുകൊണ്ടിരിക്കുന്നു!

ചിലപ്പോൾ ഇത്തരം ചോദ്യങ്ങളായിരിക്കാം ഈസൈറ്റിനെ പണ്ട് രാജകീയമുദ്രകൾ കൊണ്ടലങ്കരിച്ച പല നല്ല എഴുത്തുകാരേയും അകറ്റുന്നത്.
സുനിൽ ഇപ്പോൾ വരുന്നേയില്ല.
അഖിലും കലിപ്പനുമൊക്കെ എവിടെയെന്നറിയില്ല.
ഈ കുറിപ്പിടുമ്പോൾ അഖിലിന്റെ കഥ വന്നിട്ട്ണ്ടെങ്കിലും. 
സിമോണ, ഒറ്റക്കൊമ്പൻ..ഇവരെയൊന്നും കാണുന്നേയില്ല.
ഋഷിയാകട്ടെ ദർശനം നൽകുന്നത് വല്ലപ്പോഴുമാണ്.
ഇപ്പോൾ ഏതാണ്ടൊക്കെ അകന്ന് നിൽക്കുന്ന മറ്റൊരു വലിയ റൈറ്റർ ആണ് മന്ദൻരാജ. ഇവരൊക്കെ തിരസ്‌ക്കാരങ്ങൾ സ്വയം തിരഞ്ഞെടുത്തതിന് പിമ്പിൽ ഞാൻ മുമ്പുള്ള ഖണ്ഡികയിൽ പറഞ്ഞ ആ കാര്യമായിരിക്കാനാണു സാധ്യത!

ഞാൻ പക്ഷെ വിഷപാത്രം താഴെ വെച്ചിട്ടില്ല...

പുതിയ മധുരം വിഷത്തിലേക്ക് കലർത്തി ഞാൻ വീണ്ടും എഴുതിക്കൊണ്ടേയിരിക്കുന്നു. നല്ലൊരു തലമുറ അവരുടെ പാദങ്ങൾ പതിപ്പിക്കുന്നിടത്ത് പടർത്താൻ...

കുഞ്ഞുങ്ങൾ ശപിക്കുമായിരിക്കും!
ശാപമേൽക്കുമായിരിക്കും!

ചില ശാപങ്ങൾ ഒഴിവാക്കാനാവില്ല!!

സാക്ഷീ...

താങ്കൾ പൂക്കൾകൊണ്ടലങ്കരിച്ച ഒരു കുറിപ്പാണു എനിക്ക് നൽകിയത്.
പ്രതികരണമായി ഞാൻ നല്കുന്നതോ കറുത്ത വാക്കുകൾകൊണ്ടെഴുതിയതും.
അങ്ങനെ സംഭവിച്ചു.
ക്ഷമായാചന താങ്കൾ വിലക്കിയത്കൊണ്ട് അതിനു മുതിരുന്നില്ല.

എപ്പോഴാണ് വരുന്നത്?
തികച്ചും ഏകാന്തമായി തോന്നുന്നു ഇപ്പോൾ ഇവിടം.

ഞാനാകട്ടെ ഒറ്റപ്പെടുന്നു എന്ന തോന്നലറുകയും ചെയ്യുന്നു.

അതിനാലാവാം എന്റെ കുറിപ്പിൽ കറുത്തവാക്കുകളേറുന്നത്...

വരവ് കാത്ത് നിർത്തുന്നു.

സസ്നേഹം
സ്‌മിത.

saakshI.S.anand • 06-07-2020 22:52

ഇതിൽ കുറച്ച് "അഭിപ്രായം" ഉള്ളത്,  ഞാൻ "ഗീതികയുടെ......" അടുത്ത  അധ്യായത്തിൽ "കൂടെ" കുറിച്ചു കൊള്ളാം.അതല്ലേ അതിന്റെ ശരി?.അതിന് അധികം താമസം വരികില്ലെന്നറിയാം.അതുകൊണ്ടാണ്.... എന്നാൽ അതുവരെ,വീണ്ടും കാണും വരേക്ക്‌  വിട !...നന്ദി !..സന്തോഷം!...കൂപ്പുകൈ !......... ശുഭരാത്രി !!!!!....

Dark Lord aka Night King • 07-07-2020 21:02

Seriously? YOu have time for such a huge response, dude in that case I request you to write a story if you have such patience to write such long feedback (must appreciable and encouraging for writers) that too in malayalam font, i suggest you must write story. Atleast one-part stories!!. But really amazed with your response to Smitha..she must be heavens...

SREE RAM • 05-07-2020 13:39

അടുത്ത ഭാഗത്തിനായി കാത്തിെക്കുന്നു. പേജ് കൂട്ടാമോ കഥ നല്ല ഒരു ഫീൽ തരുന്നു. പേജ് കൂറവായതിനാൽ മുൻപത്തെ ഭാഗങ്ങൾ േചർ ത്തു വായിക്കുകയാണ്. കഥ കഴിഞ്ഞാലും കഥപത്രങ്ങൾ വിണ്ടും മനോമുകുരത്തിൽ െതളിഞ്ഞ് വരുന്നു എല്ലാവിധ ആശംസകൾ . ഇനിയും ഇതു േപാലുള്ള കഥകൾ തൂലികയിൽ നിന്ന് പ്രതിക്ഷിക്കുന്നു

Smitha • 06-07-2020 13:37

The matter regarding more pages will surely taken care of. Thank you for the unlimited support and friendly comment...

വേതാളം • 05-07-2020 13:10

Just one word for the story "awesome"..

Smitha • 05-07-2020 14:03

Thanks a lot for the awesome comment...

Malachi • 05-07-2020 16:58

Lovely

Kolusan • 06-07-2020 11:16

Upload cheytoo

Rider • 05-07-2020 23:46

ഞാൻ ചേച്ചിയുടെ ഇക്കഴിഞ്ഞ "കൂട്ടുകാരന്റെ അമ്മ" എന്ന കഥയുടെ ബാക്കി തരാം എന്ന് പറഞ്ഞു wyt ചെയ്ത് ഇരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു ?‍♂️?‍♂️?‍♂️

Kolusan • 05-07-2020 10:18

ചേച്ചി ബാക്കി എപ്പോ വരും

Smitha • 05-07-2020 14:02

Tomorrow

Rider • 05-07-2020 23:46

ഞാൻ ചേച്ചിയുടെ ഇക്കഴിഞ്ഞ "കൂട്ടുകാരന്റെ അമ്മ" എന്ന കഥയുടെ ബാക്കി തരാം എന്ന് പറഞ്ഞു wyt ചെയ്ത് ഇരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു ?‍♂️?‍♂️?‍♂️

ConcernedReader • 05-07-2020 07:49

തുറന്നു പറയട്ടെ,താങ്കളുടെ കഥകൾ വായിക്കാൻ എനിക്ക് പേടിയാണ്.കുറച്ചു പേജുകൾ കഴിയുമ്പോൾ തീർന്നു പോകുമെന്നും പിന്നീട് എന്റെ ചിന്തകളിൽ കഥ പുനർജ്ജനിക്കുമെന്നും ഉള്ള പേടി.
കഥകൾക്ക് മരണമില്ല എന്നാണ് പ്രമാണം. ഓരോ പേജുകൾ വായിച്ചു തീരുമ്പോഴും ബാക്കിയുള്ള പേജുകളുടെ എണ്ണം എന്നെ വിഷമിപ്പിക്കാറുണ്ട്,സത്യം!
കഥയിലെ ലൈംഗിക ഉത്തേജനമോ പശ്ചാത്തലമോ അല്ല മറിച്ച് താങ്കളുടെ അഭിനിവേശമാണ് എന്നെ പിടിച്ചിരുത്തുന്നതും വീണ്ടും കറങ്ങി തിരിഞ്ഞ് അടുത്ത ഭാഗത്തിനായ് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതും.
ഓരോ കഥാപാത്രങ്ങളും ആ പൂർണത എനിക്ക് കാണാം.White n Black അല്ലാതെ ഒരു Grey അത് തന്നെയാണ് കഥാപാത്രങ്ങൾ.But I do believe grey is a soulful colour

Smitha • 05-07-2020 09:23

ഇതുപോലെ പ്രചോദനം നൽകുന്ന കമന്റുകൾ അധികം എനിക്ക് കിട്ടിയിട്ടില്ല...

അഭിപ്രായങ്ങളുടെ  സ്വഭാവം ഇതുപോലെ ആകുമ്പോൾ എഴുതുവാനും ലഭിക്കുന്ന പ്രചോദനം വളരെ വലുതാണ്. പ്രത്യേകിച്ചും നന്നായി എഴുതുവാൻ ലഭിക്കുന്ന ഒരു ഉണർവ് വളരെ വലുതാണ്.

പ്രത്യേകമായ നന്ദി പറയുന്നു

Biju • 05-07-2020 01:18

നല്ല തേൻ മധുരം, നല്ല ലഹരി,  എന്തൊക്കെ പറഞ്ഞാലും കുറച്ചു കൂടി പേജ് ആവാമായിരുന്നു. പേജ് കൂട്ടണം എന്ന അപേക്ഷ സ്വീകരിച്ചു കൂടെ??? ഈ ഗീതിക കാരണം പ്രോടീൻസ് കുറെ ചോർന്നു പോകും. എങ്ങനെ എങ്കിലും അടുത്ത part വരുന്ന ദിവസം ആയാൽ മതി എന്നാണ് ഇപ്പോഴത്തെ ചിന്ത.

Smitha • 05-07-2020 09:22

ഒരു അധ്യായത്തിൽ വേണ്ട സംഭവങ്ങളാണ് ഇത്ര പേജുകളിൽ ഉൾപ്പെടുത്തുന്നത്. അതാണ് പേജുകളുടെ നമ്പർ ഇതുപോലെ ആകുന്നത്. അടുത്ത തവണ പേജുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാം.

അഭിപ്രായപ്പെട്ടത് വളരെയേറെ നന്ദി...
സന്തോഷം

JOSEPH • 04-07-2020 22:51

Yet still another thrilling and suspense part from our dear writer Smitha jii. Eagerly waiting for the next part.

Smitha • 05-07-2020 09:19

ജോസഫ് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി നല്ല തകർപ്പൻ അഭിപ്രായം എഴുതിയതിന്...

Rj • 04-07-2020 22:08

Ee theme ulla adipoli kadhakal suggest cheyyo

jo • 04-07-2020 20:38

ഇതവസാനം വായനക്കാരുടെ സിസ്റ്റം പൊട്ടിത്തെറിപ്പിച്ചാലെ നിർത്തൂന്നാ തോന്നുന്നെ???

Smitha • 05-07-2020 09:19

തീർച്ചയായും ഇല്ല
ഈ കഥ സിമ്പിൾ ആണ് ഞാൻ കഴിഞ്ഞ തവണ പറഞ്ഞതുപോലെ...
താങ്ക്യൂ വെരിമച്ച്

alby • 04-07-2020 18:21

ചേച്ചി.........

ഈ ഭാഗവും വായിച്ചു.ഇഷ്ട്ടപ്പെടുകയും ചെയ്തു.സൈറ്റ് വായനക്കാർക്ക് വേണ്ടുന്നത് അറിഞ്ഞുവിളമ്പിയിട്ടുമുണ്ട്.

ഇവിടെ രാജേഷിന്റെയും ഗീതികയുടെയും തുറന്നുപറച്ചിലുകളാണ് വരും ഭാഗങ്ങളെ കൂടുതൽ ഹൃദ്യമാക്കുന്നതിന്റെ ചവിട്ടുപടി എന്ന് ഞാൻ പറയും.ചാക്കോച്ചിയോടൊപ്പം ഓരോ നിമിഷവും ആസ്വദിക്കുന്നു എന്നേറ്റുപറഞ്ഞ ഗീതിക അയാളെ ഒരു പരിധിക്കപ്പുറം മുന്നോട്ട് പോകാൻ സമ്മതിക്കാത്തത് ഇവിടെയും കാണാൻ കഴിഞ്ഞു.ഒപ്പം ചാക്കോച്ചിയെ അവൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു,
അല്ലെങ്കിൽ മാന്യതയുടെ മുഖം നൽകാൻ ശ്രമിക്കുന്നു.ഇത്രയൊക്കെ സംഭവിച്ചിട്ടും ചാക്കോച്ചി അതിരുവിടാനുള്ള പരിശ്രമം നടത്താത്തതും പെരുമാറ്റം(ചിലപ്പോൾ അധികാരത്തോടെ,മറ്റുചിലപ്പോൾ കുലീനനായ ഒരു ജോലിക്കാരനെപ്പൊലെ)മാറി വരുന്നതും കണ്ടു.ആ അർത്ഥത്തിൽ ചാക്കോച്ചി പിടി തരാത്ത കഥാപാത്രം ആണ് ഗീതികയെപ്പോലെ

രാജേഷ്......വർണ്ണത്തിലും നിലവാരത്തിലും തന്നിൽ താഴെയുള്ളവനോടുള്ള രസക്കേട് തുറന്നുപറഞ്ഞു.പക്ഷെ അയാൾ അവരെയും അംഗീകരിക്കുന്നു എന്ന ധ്വനി ഇതിൽ കണ്ടു.
പക്ഷെ ഗീതിക അറിഞ്ഞോ അറിയാതെയൊ ഇപ്പോൾ താൻ തൃപ്തിയെന്തെന്നറിയുന്നു എന്ന് പറയുമ്പോൾ അപമാനം കൊണ്ട് തല കുനിക്കുന്ന,ശേഷം അതിന്റെ വിഷമം പുറത്ത് കാണിക്കാതെ അവളോട് സംസാരിക്കുന്ന രാജേഷിനെയും കണ്ടു.

തന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിയാൻ മടിയുള്ള
സമൂഹത്തെ അല്പം ഭയത്തോടെ കാണുന്ന ഗീതിക.......അവളുടെ ഉദ്ദേശം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.ഇതുവരെ പറയാത്ത ഒരു പാസ്റ്റ് അവൾക്കുണ്ട് എന്നുറപ്പ്.ഇവിടെ രാജേഷിനെയും ചാക്കോച്ചിയെയും നിയന്ത്രിക്കുന്നത് ഗീതികയാണ്.അതിന്റെ കടിഞ്ഞാൺ കൈവിട്ടാൽ എന്തും സംഭവിക്കാം എന്നുള്ള സ്ഥിതി.കൂടാതെ കുഞ്ഞുമോൻ എന്ന
കുരുക്ക് മുറുകുന്നതെപ്പോൾ എന്നും പറയാൻ കഴിയില്ല.

ഉമിത്തീ പോലെയാണ് ഈ കഥ.നീറിപ്പുകഞ്ഞു കിടക്കുന്നു.ഒരാളിക്കത്തൽ എപ്പോൾ എങ്ങനെ എന്ന് പ്രതീക്ഷിക്കുന്നുണ്ടാവും ചില വായനക്കാരെങ്കിലും

സ്നേഹപൂർവ്വം
ആൽബി

വടക്കൻ • 04-07-2020 18:30

ഞാൻ. ഈ comment നോക്കി ഇരിക്കുക ആയിരുന്നു...

Smitha • 05-07-2020 09:13

അതെ തീർച്ചയായും...

Smitha • 05-07-2020 09:16

ആൽബി
ഈ അധ്യായത്തിനും  ആൽബിയുടെ വിശാലമായ അഭിപ്രായം  കിട്ടിയതിൽ വളരെയേറെ നന്ദി.

ഞാൻ എഴുതുന്ന എല്ലാ കഥകൾക്കും മികച്ച ഒരു റഫറൻസ് എന്ന് പറയുന്നത് ആൽബിയുടെ കമന്റ് ആണ് എന്ന് എനിക്ക് മാത്രമല്ല എന്റെ കഥകളെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം.

കഥ ആൽബിയെ  പോലുള്ളവർ ഗൗരവമായ സമീപിക്കുമ്പോൾ കൂടുതൽ ഗൗരവമായി ഭംഗിയായി എഴുതുവാൻ എനിക്കുണ്ടാകുന്ന പ്രേരണ ചെറുതല്ല...

അതിനുള്ള നന്ദി വാക്കുകളിൽ ഒതുക്കാവുന്നതല്ല

ഇതുപോലെ അഭിപ്രായപ്പെടുന്നത് വെറുമൊരു വായനക്കാരൻ മാത്രമല്ല എന്നും ഈ സൈറ്റിലെ ഏറ്റവും നല്ല കഥകളിലൊന്ന് എഴുതുന്ന ആൽബി ആണെന്ന് അറിയുന്നതും അതിലേറെ സന്തോഷം ഉണ്ടാക്കുന്നു.

സസ്നേഹം സ്മിത

Zuker • 04-07-2020 18:20

ingane kollale chechi

Smitha • 05-07-2020 09:13

ഒരുപാട് ഒരുപാട് ഒരുപാട് നന്ദി...

VAMPIRE • 04-07-2020 18:03

ചേച്ചീ, കഥ കത്തിക്കേറുവാണല്ലോ…

വായനക്കാരെ സ്വന്തം ഉള്ളം കയ്യിലിട്ട് അമ്മാനമാടാൻ കഴിവുള്ള ചേച്ചിയുടെ എഴുത്തിനെ സൂപ്പർ എന്നൊക്കെ പറഞ്ഞു ചെറുതാക്കിയാൽ എന്നെ വല്ല ചാട്ടവാറിനടിക്കണ്ടിവരും.. അതുകൊണ്ട് അതിന് മുതിരുന്നില്ല,

ആവേശമുണർത്തുന്ന അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
സസ്നേഹം
VAMPIRE

Smitha • 05-07-2020 09:13

പ്രിയപ്പെട്ട വാമ്പയർ..
പറഞ്ഞ വാക്കുകൾക്ക് ഹൃദയം തൊടുന്ന നന്ദി.
കസ് നന്നാവുന്നത് ഇഷ്ടമുള്ളവർ പറയുന്ന വാക്കുകളുടെ ബലത്തോടെ കൂടിയാണല്ലോ...
അതുകൊണ്ട് പ്രത്യേകം പ്രത്യേകം നന്ദി...

സസ്നേഹം സ്മിത...

ചാക്കോച്ചി • 04-07-2020 17:38

ഇതിപ്പോ എന്താ പറയുക....വീണ്ടും ഞമ്മളെല്ലാരെയും കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു മൂലക്ക് കൊണ്ടോയിട്ട് നിങ്ങൾ നൈസ് ആയിട്ട് മുങ്ങി......അല്ലെ......
സംഭവം ഉഷാറാക്കിയിട്ടുണ്ട്..... പക്ഷെ ഇത് തീരെ കുറഞ്ഞുപോയോ എന്ന് തോന്നി..... സാരല്യ....
തിരക്കൊന്നും ഇല്ല.... സാവധാനം ഉള്ള ഈ ടീസിങ് ഒക്കെ മതി.....
അടുത്ത പാർട് വേഗം അയക്കൂലെ..... പേജ് കൂട്ടാൻ മറക്കല്ലേ......വേറൊന്നുമല്ല.....വായിച്ചു തീർന്നു പോയത് അറിഞ്ഞില്ല.....പെട്ടെന്ന് തീരുമ്പോ എന്തോ ഒരിത്.....അതാ.....

Smitha • 05-07-2020 09:11

ഒരു അധ്യായത്തിലെ സംഭവങ്ങൾ മുൻപേ തന്നെ കണക്കുകൂട്ടി വെച്ച് കൊണ്ടാണ് എഴുതുന്നത്.
അതുകൊണ്ടാണ് പേജുകൾ ഇത്ര...

വളരെയേറെ നന്ദി
സന്തോഷം

അപ്പൂട്ടൻ • 04-07-2020 15:56

കലക്കി വാക്കുകളില്ല എത്ര മനോഹരമാണെന്ന് അറിയോ വായിക്കുവാൻ

Smitha • 05-07-2020 09:10

വളരെയേറെ വളരെയേറെ നന്ദി.. സന്തോഷം... താങ്ക്യൂ

അഭിരാമി • 04-07-2020 15:15

സ്മിതേച്ചി ഈ ഭാഗവും പൊളിച്ചു. 7ആം ഭാഗറ്ജിനായി കാത്തിരിക്കുന്നു.

Smitha • 05-07-2020 09:10

ഒരുപാടു നന്ദി അഭിരാമി നല്ല ഒരു പൊളപ്പൻ കമന്റ് തന്നതിന്.

ഹസ്ന • 04-07-2020 15:06

എന്റെ പൊന്നു സ്മിത ചേച്ചി….
ഇവിടം തകർത്തു വരുകയാണല്ലോ… ഇപ്പോഴാ ഒന്ന് സമയം കിട്ടിയത്ഓ… രോ പാർട്ടും ശ്വാസം അടക്കി പിടിച്ചു വായികയുക.. ഓരോ പേജ് വായിക്കുബോഴും കുരോസിറ്റി കൂടി വരുകയാ എന്റെ മുത്തേ… ഒന്ന് മുഴുവൻ ആക്കി തരാമോ…

കിരീടം വെക്കാത്ത എൻ എഴുത്തിൻ രാജകുമാരി നമിച്ചിരിക്കുന്നു അങ്ങയുടെ എഴുത്തിന്റെ മുന്നിൽ….

ഹസ്ന…

Smitha • 05-07-2020 09:09

കുറച്ചു നാളുകൾക്കു ശേഷം ഹസ്ന വീണ്ടും കണ്ടതിൽ സന്തോഷം. അഭിപ്രായം അറിഞ്ഞതിൽ അതിലേറെ സന്തോഷം. വീണ്ടും കഥയുമായി വരുമെന്ന് കരുതുന്നു.

മന്ദൻ രാജാ • 04-07-2020 14:22

വായിക്കാൻ ഉള്ളതിനേക്കാൾ കൂടുതൽ സമയം എടുത്തു കമന്റ് പോസ്റ്റ് ചെയ്യുവാൻ.. നെറ്റ് തീരെ സ്ലോ. കറന്റ് പല തവണ പണി തന്നു..

ഓരോ പാർട്ടും മിഴിവേറുന്നു. കപ്പൽ എത്രയും പെട്ടന്ന് തിരിച്ചെത്താൻ ആയി കാത്തിരിക്കുന്നു. രാജേഷ് ഗീതികയുമായി കാണട്ടെ.

വെയിറ്റിംഗ് സുന്ദരീ... സ്നേഹത്തോടെ -രാജാ

അഭിരാമി • 04-07-2020 15:15

ആദ്യം രുഗ്മിണി എവിടെ എന്നു പറ. എന്നിട് ബാക്കി ഉള്ളു. സ്മിതേച്ചി കോറക്ട ആയി പോസ്റ്റ് ചെയ്‌നുണ്ട്. രാജ ആണ് ഇപ്പൊ ഉഴപ്പുന്നത്.

Smitha • 05-07-2020 09:07

അല്പം ശബ്ദമുയർത്തി ചോദിച്ചാലും കുഴപ്പമില്ല അഭിരാമി

Smitha • 05-07-2020 09:08

പ്രിയപ്പെട്ട രാജ്

അഭിപ്രായം പറഞ്ഞതിന് വളരെയേറെ നന്ദി.
രാജ കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഇതും ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം.

സ്മിത

Albatroz Palermo • 04-07-2020 14:21

ഈ സൈറ്റിൽ സ്ത്രീ ലൈംഗികതയെ കുറിച്ച് വ്യക്തമായ അവബോധം ഉള്ള ചുരുക്കം ചില എഴുത്തുകാരിൽ രണ്ട് പേരാണ് സ്മിതയും ടോണിയും. ടോണിയുടെ സ്വാതി പക്ഷേ പാതി വഴിയിൽ മുറിഞ്ഞു പോയി? ഇനി മറ്റൊരാളുടെ തൂലികയിൽ നിന്നും എത്രത്തോളം ജീവസ്സുറ്റ സ്വാതി വരുമെന്ന് കണ്ട് തന്നെ അറിയണം?
അത്തരത്തിൽ ഒരു അവസ്ഥ ഗീതികക്ക് ഉണ്ടാവില്ലെന്ന് പ്രത്യാശിക്കട്ടെ...
ഡീറ്റൈലിംഗും സംഭാഷണവുമാണ് ഗീതികയുടെ ജീവൻ. അനാവശ്യ gangbang ഒന്നും ഇല്ലാതെ മൃഗങ്ങളെ പോലെ കണ്ണി കണ്ടവരെ ഒന്നും  ഭോഗിക്കാതെ ഗീതികയിലും ചാക്കോച്ചിയിലും ഭർത്താവിലും മാത്രം കേന്ദ്രീകരിച്ചു ഗീതികയുടെ മനസിലെ സംഘടനങ്ങൾക്ക് പ്രിയോറിറ്റി നൽകി ഒരു പുഴയൊഴുകി കടലിൽ ചേരുന്ന പോലെ ഒരു അവസാനവും കൂടെ പ്രതീഷിക്കുന്നു..

Rejil • 04-07-2020 15:32

Swathi tony de alla. Athoru rewriting aanu. English aanu Google cheythal mathi. 24 or 25 episodes undu. Oru rakshayillatha item aanu

വടക്കൻ • 04-07-2020 16:10

ഇത് സ്മിതയുടെ അല്ല വേറെ ആരുടെയോ ആണ്. രണ്ട് ഇടതും പക്ഷേ മലയാളം ആണ് കിടിലം കാരണം രണ്ടും കുറച്ച് കൂടി convinsing ആയിട്ട് ആണ് ഉള്ളത്. നായികയുടെ മനോവിച്ചാരങ്ങൾ മലയാളത്തിൽ കുറച്ച് കൂടി നന്നായിട്ട് ഉണ്ടു.

Smitha • 05-07-2020 09:04

കേട്ടതിൽ വളരെ സന്തോഷം
ഒരുപാട് നന്ദി

Albatroz Palermo • 04-07-2020 17:56

രണ്ടിന്റെയും ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചതാണ് ?‍♀️ വിശ്വാസയോഗ്യമായ,  പിടിച്ചു ഇരുത്താൻ പറ്റുന്ന ഒരു കാന്തിക ശക്തിയുമുണ്ട് മലയാളം വേർഷന്. ഇംഗ്ലീഷിലെ സ്വാതിക്ക് തുടക്കത്തിലുള്ള ഇമ്പം ഒരു 4-5 എപ്പിസോഡിൽ തകർന്നടിഞ്ഞു. മനോഹരമായ കാമത്തെ കാണിച്ചു തന്നത് ടോണിയും സ്മിതയും തന്നെയാണ്

Smitha • 05-07-2020 09:03

നല്ല വാക്കുകൾ സംസാരിച്ചതിൽ ഒരുപാട് ഒരുപാട് നന്ദി..

ശ്രീ • 05-07-2020 09:28

ആ ഇംഗ്ലീഷ് വേർഷൻ എവിടെയാ കിട്ടുക.... Can't wait ...  അതാണ്...ഒന്നു പറഞ്ഞു തരുമോ ?

Smitha • 05-07-2020 09:06

തീർച്ചയായും ഇത് എഴുതി മുഴുമിപ്പിക്കാൻ തന്നെയാണ് തീരുമാനം...
എന്നാൽ ഒറിജിനൽ കഥയുമായി ഇതിന്റെ അന്ത്യരംഗത്തിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല
വെറും ഭാഷാന്തരം മാത്രമല്ല ഉദ്ദേശിച്ചത്..
ഒരു ഇന്ത്യൻ ടച്ച് കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട്

വളരെയേറെ നന്ദി അഭിപ്രായം പറഞ്ഞതിൽ...

Hanshad • 04-07-2020 14:02

Special feel Ee story vayikkumbol

Smitha • 05-07-2020 09:03

ഒരുപാട് സന്തോഷം സുഹൃത്തേ...

അൻസിയ • 04-07-2020 13:47

എല്ല ഭാഗത്തിനും കമന്റ് ചെയ്യുന്നത് ഇതാദ്യമായാണ് ... ഒന്നും പറയാനില്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Smitha • 05-07-2020 09:02

ആ ഒരു ഭാഗ്യം എന്റെ കഥയ്ക്കാണ് എന്നറിയുന്നതിൽ വളരെ സന്തോഷം
താങ്ക്യൂ....

ഭീം♥️ • 04-07-2020 13:47

Very nice ?

Smitha • 05-07-2020 09:02

താങ്ക്യൂ സോ മച്...

വടക്കൻ • 04-07-2020 13:26

ഫിസിക്കൽ സ്റ്റാമിനയും സെക്ഷ്വൽ സ്റ്റാമിനയും തമ്മിൽ ഭയങ്കര ബന്ധം ഉണ്ടു എന്ന് പല കഥകളും നമ്മളോട് സംവദിക്കുന്നുണ്ട്. ഇൗ കഥയും അങ്ങനെ ഒരു ചിന്ത മുന്നോട്ട് വെക്കുന്നു.

തീർച്ചയായും രതിയിൽ ഏർപ്പെടാൻ നമ്മൾക്ക് ശാരീരിക ആരോഗ്യം വേണം. എന്നാല് കൂടുതൽ ശാരീരിക ശക്തി/സ്റ്റാമിന ഉള്ളത് കൊണ്ട് കൂടുതൽ ലൈംഗിക ആരോഗ്യം/സ്റ്റാമിന ഉണ്ടാകണം എന്ന് ഇല്ല. ഉദാഹരണത്തിന് എന്റെ പല സുഹൃത്തുക്കളും ആയി നോക്കുമ്പോൾ എനിക് ശാരീരിക ശക്തി  അല്ലെങ്കിൽ സ്റ്റാമിന കുറവ് ആണ് എന്നാല് അവരു ലാസ്റ്റ് ചെയ്യുന്നതിനേക്കാൾ വളരെ കൂടുതൽ എനിക് കിടപ്പറയിൽ രതിയിൽ ഏർപ്പെടാൻ കഴിയുന്നു. എനിക് എന്റേതായ പൊടികൈകൾ കൂടെ ഉണ്ടു എന്നത് എന്റെ സ്വകാര്യം.

ലൈംഗികതയെ പറ്റിയും സ്ത്രീയെ പറ്റിയും നന്നായി പറഞ്ഞ ഒരു കഥ ഉണ്ടായിരുന്നു ഇവിടെ അത് എഴുത്തുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചു എന്ന് തോന്നുന്നു....

Smitha • 05-07-2020 09:01

ഞാൻ താഴെ എഴുതിയ അഭിപ്രായം ഇവിടെയും ബാധകമാണ്.
എഴുതാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗദർശനം ആകുന്ന വാക്കുകളാണ് മിസ്റ്റർ വടക്കൻ എഴുതിയിരിക്കുന്നത്.

വടക്കൻ • 04-07-2020 13:05

ഹരിദാസ്

ഇൗ സൈറ്റിലെ പല കഥകളിലും ഉള്ള ഒരു കോമൺ factor ആണ് ഞാൻ പറഞ്ഞത്. ഒരു സ്ത്രീ രതിയെ പൂർണം ആയും ആസ്വദിക്കണം എങ്കിൽ അവൾക്ക് അയാളോട് ഒരു മെന്റൽ connection.അല്ലേൽ ഒരു എഫക്ഷൻ ഉണ്ടാകണം.പക്ഷേ പുരുഷന് അതിന്റെ അവശ്യം ഇല്ല

സ്ത്രീ ആണ് പുരുഷനേക്കാൾ രതിയെ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും.  പക്ഷേ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ അവർക്ക് ഒരു വലിയ block ആണ്.അതുപോലെ ഉള്ള ഒരുപാട് ഘടകങ്ങൾ ഉണ്ടു അവളെ പിന്നോട്ടെക്ക്‌ വലിക്കുന്നത്. കുടുംബം എന്നത് വളരെ വലിയ ഘടകം ആണ്.

പുരുഷന്റെ ലൈംഗിക സുഖം ഏകദേശം പൂർണം ആയും അവന്റെ ലിംഗത്തിൽ ആണ് എങ്കിൽ സ്ത്രീക്ക് അവളുടെ ഓരോ രോമങ്ങളിൽ കൂടെ വരെ രതിയെ ആസ്വദിക്കാം. പുരുഷന് രതിമൂർച്ച ഉണ്ടാകണം എങ്കിൽ അവന്റെ ലിംഗത്തിൽ തൊടണം എങ്കിൽ സ്ത്രീയുടെ മറിടങ്ങളെ ശെരിയായ വിധത്തിൽ ഉപയോഗിച്ചാൽ അവക്ക് രതി മൂർച്ച ഉണ്ടാകും. പുരുഷൻ. ഒരു തവണ മാത്രം രതിമൂർച്ഛയിൽ എത്തുമ്പോൾ സ്ത്രീ പലതവണ അതിലേക്ക് എത്തും. പക്ഷേ അതിന് പുരുഷന് കഴിവ് വേണം.

പുരുഷന് യോനീ പ്രവേശനം നടത്താൻ അയാളുടെ ലിംഗം ഉദ്ദേരിച്ചാൽ മാത്രം മതി എങ്കി സ്ത്രീക്ക് അവളെ ഉണർത്തണം.

ചുരുക്കത്തിൽ പറഞാൽ പുരുഷനിലെ രതിയും അനുബന്ധവും ഒരു തെളിഞ്ഞ ജലാശയം പോലെ ആണ് എങ്കിൽ സ്ത്രീ ഒരു പുഴ പോലെ.ആണ് ചുഴികളും വെള്ളച്ചാട്ടവും വെള്ളക്കെട്ടുകളും എല്ലാം ഉള്ള പുഴ. നാട്ടിൽ.കണ്ട ശന്താം ആയി ഒഴുക്കുന്ന പുഴയെ കണ്ട് അവളെ അളക്കാൻ നിക്കരുത് കാരണം.കാടിന്റെ ഉള്ളിൽ ഉള്ള അവളുടെ രൗദ്ര ഭാവം നിങ്ങള് ചിന്തിക്കുന്നതിലും അപ്പുറത്ത് ആണ്...

Smitha • 04-07-2020 15:43

എഴുതുന്നവർക്ക് റഫറൻസ് ആണ് മിസ്റ്റർ വടക്കന്റെ ഈ വാക്കുകൾ...

Dark Lord aka Night King • 04-07-2020 12:55

Smitha...i was trying to type my feedback for some time now..but dont know I am not able to finish it..then delete all..again starting from scratch..i guess everyone has covered pretty much everything...your extra marital affair-based stories are really matured and most of the time I imagine myself as the stag and my wife as the vixen...may be the honesty of the wife is what i love most and also the love for her husband...i think in most of your stories i haven't seen wife getting too much submissive and making hubby a full submissive cuck, but you rather make both husband and wife enjoy together and being honest as much as possible. Many a time i fantasize my life with your stories. Most important fact, your timing of posting next parts...you don't make your fans wait for more...timely updates is key for any writer....great work....

Smitha • 04-07-2020 15:39

ഒരു കഥ വിജയിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ റൈറ്റർക്ക് തോന്നുന്നത്, വായിക്കുന്നവർ കഥയോട് ഹോണസ്റ്റ് ആയി റിലേറ്റ്‌ ചെയ്യപ്പെടുമ്പോൾ ആണ്. ഖസാഖ് വായിക്കുമ്പോൾ മൈമുനയായും രവിയായും മാറുക ആൾക്കൂട്ടം എന്ന നോവലിലൂടെ കടന്നുപോകുമ്പോൾ ജോസഫായും രാധയായും മാറുക...

അങ്ങനെ ഒരു തോന്നൽ, അനുഭവം, ഇവയൊക്കെ എഴുത്തിന്റെ ഭാഗികമായെങ്കിലും വിജയമായി കരുതാം..

മനസ് തണുപ്പിക്കുന്ന അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി...

ശ്രീ • 04-07-2020 12:51

ഈ കഥ എത്ര പാർട് ഉണ്ട്.. വല്ലാത്ത ഒരു വിങ്ങൽ വായിക്കുമ്പോൾ.... ഇന്നേവരെ ഒരു കമ്പികഥ വായിച്ചു ഇങ്ങനെ ഒരു ഫീൽ വന്നിട്ടില്ല.. വല്ലാത്ത ഒരു വീർപ്പുമുട്ടൽ

Smitha • 04-07-2020 14:58

പതിനഞ്ച് അധ്യായത്തിൽ കുറയില്ല എന്ന് തോന്നുന്നു.

പറഞ്ഞ നല്ല വാക്കുകൾക്ക്‌ ഒരുപാട് നന്ദി..

വടക്കൻ • 04-07-2020 12:08

കൗതുകം കുറച്ച് കൂടിയത് കൊണ്ട് ഇൗ കഥയുടെ ഒറിജിനൽ വായിച്ച്. പക്ഷേ ഇൗ കഥയുടെ നിലവാരം അവിടെ കണ്ടില്ല ഞാൻ.

Ending was abrupt and somewhere it has lost its soul which I could feel here. I believe you and expect a different dimension to the story. A convincing end and a Better narration like the way you narrated till now.

Gopan • 04-07-2020 12:59

എനിക്കും തോന്നിയിരുന്നു.
ഒരുപാടു ചർച്ചചെയ്ത അതൊരു spoiler ആകും.
കണ്ടറിയണം ഇനി,  korean films ലെ പോലൊരു twist കാണുമായിരിക്കും

വടക്കൻ • 04-07-2020 13:06

അതിനെ പറ്റി ഒരക്ഷരം.നമ്മൾ സംസാരിക്കേണ്ട അല്ലെ... അതാണ് നല്ലത് കാരണം എഴുതുന്നത് സ്മിതയാണ്...

JOSEPH • 04-07-2020 11:46

Will comment shortly after reading Smitha jii.

Smitha • 05-07-2020 14:04

Thank you...

Haridas • 04-07-2020 11:40

Dear Vadakkan, എഴുത്തുകാരിയെ അഭിനന്ദിച്ചതിനേക്കാൾ കൂടുതൽ താങ്കളുടെ ഇത്രയും deep ആയിട്ടുള്ള നിരീക്ഷണത്തിന് ഒരുപാട് നന്ദി. എഴുതുവാനുള്ള താങ്കളുടെ കഴിവും ഇത്തരം നിരീക്ഷണത്തിനു കാരണമാണ്. എന്നെ സംബന്ധിച്ച് അതില്ല. ചില കഥാപാത്രങ്ങൾ എന്റെ മനസ്സിൽ കയറും. ആ കഥാപാത്രങ്ങൾക്ക് വല്ലതും മോശമായി സംഭവിക്കുമ്പോൾ ഉൾകൊള്ളാൻ പ്രയാസമാകും. താങ്കളുടെ നിരീക്ഷണം ശരിയാണ്. Rajesh മറ്റു സ്ത്രീകളുമായി ബന്ധപെട്ടാലും അവർ ആരോടും ഒരു കമ്മിറ്റ്മെന്റ് ഇല്ല. അതെ സമയം ഗീതിക ആദ്യ ദിവസം തൊട്ടേ ചാക്കോച്ചിയെ മാനസികമായും ശാരീരികമായും ആഗ്രഹിക്കുന്നു. ഒരു പക്ഷെ രാജേഷിനേക്കാൾ കൂടുതൽ. ചാക്കോച്ചി ദേവികയുമായി കളിച്ചതു പറഞ്ഞപ്പോൾ അവൾക്ക് കലിപ്പായി. അതു തന്നെ ഉദാഹരണം. എന്തായാലും ആ കുടുംബം തകരല്ലേ എന്നു പ്രാർത്ഥിക്കുന്നു.
Regards.

Tarzan • 04-07-2020 12:33

പക്കല്നിലാവ് 2പാർട്ടിനായി എത്രനാൾ ഇനിയും കാത്തിരിക്കണം ☹️☹️???

Smitha • 05-07-2020 14:06

Will be posted in the most convenient moment...

sony • 04-07-2020 11:30

Vegam adutha part idane plzz

Smitha • 05-07-2020 14:06

Will posted tomorrow...

SONA • 04-07-2020 11:23

സ്മിതയുടെ ഈ കഥ വായിക്കുമ്പോൾ ഞാൻ ഓർത്തു പോകുകയാണ്................................ ഒരു സ്റ്റോറി നേരത്തെ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു

    ???പ്രീതിയും ഞാനും???

എനിക്കേറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് അത് അതിനൊരു കാരണവുമുണ്ട്..........

ആ കാരണത്തെ ഒരു കഥയാക്കാനുള്ള ശ്രെമം ഉണ്ട്...............

സ്മിത മാഡത്തിനു അതുപോലെ ഉള്ള കഥകൾ എഴുതി ഞങ്ങളെ  സഹായിക്കണമെന്നൊരു അഭ്യർത്ഥന ഞങ്ങൾക്കുണ്ട് ??????????????????????????????????????????

പറ്റില്ലെന്ന് പറയരുത് അല്ലെങ്കിൽ അതിന്റെ തുടർച്ച ആയാലും മതീട്ടോ ??????????????????????????????????????????

കാരണം മാഡത്തിന് മാത്രമേ അതിനു സാധിക്കു...........ഇതൊരു അപേക്ഷ ആയി സ്വീകരിക്കണേ........ എന്ന്.. സ്മിതയുടെ?? ഒരു ആരാധക???????????????????????????????????????????????????????????????❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️???❤️?❤️?❤️?❤️??❤️?❤️?❤️??❤️?❤️??❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

ഈ പാർട്ടിന്റെ അഭിപ്രായം ഞാൻ വായിച്ചിട്ടു പറയാട്ടോ

Shihan • 04-07-2020 12:16

Yes enkum eshtamayirunnu a story but athinte bhaki ezhuthiyilla. Smitha madam athonnu complt akumo. Plsssss

SONA • 04-07-2020 18:21

സ്മിത മാഡം റിപ്ലൈ തന്നില്ലല്ലോ ബ്രോ

Smitha • 05-07-2020 14:15

@Shihan, SONA

മറ്റുള്ളവർ എഴുതി പൂർത്തിയാക്കിയ സ്റ്റോറികളുടെ പുനരെഴുത്തും പൂർത്തിയാകാത്തതിന്റെ തുടർച്ചയെഴുത്തും ചെയ്യില്ല...

അത് മുമ്പ് പലരോടും അറിയിപ്പായി പറഞ്ഞിട്ടുണ്ട്. മുമ്പ് അങ്ങനെ ചെയ്യുമ്പോൾ സമയമുണ്ട് എന്ന ആനുകൂല്യമുണ്ടായിരുന്നു. ഇപ്പോൾ പുതിയ കഥകളൊന്നും എഴുതുന്നില്ല. അതുകൊണ്ടാണ് "അവലംബം" എന്ന് ചേർത്തിട്ട് "ഗീതിക" പോലുള്ള കഥകളെഴുതുന്നത്. ഇപ്പോൾ പുതിയ കഥകൾ എഴുതാത്തത് സമയമില്ലാത്തത് കൊണ്ടാണ്. പിന്നെ മറ്റുള്ളവരുടെ കഥകൾ എടുത്ത് എഴുതിയപ്പോൾ സംഭവിച്ച വിമർശനം വളരെ വലുതായിരുന്നു. സൈറ്റിലെ ചുവരിലും പേഴ്‌സണൽ മെയിലിലും. മറ്റൊന്ന് മറ്റുള്ളവർ സ്വന്തമായി ഉപയോഗിക്കുന്ന ഇടങ്ങളിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലുന്നതിന്റെ മാനസിക പ്രശ്നങ്ങളുമുണ്ട്.

ക്ഷമിക്കുമല്ലോ...

Rj • 05-07-2020 01:06

Ithupolathe vere kadhakal suggest cheyyo

Smitha • 05-07-2020 14:09

റിപ്ലൈ അന്ന് തന്നെയിട്ടതാണ്...

രണ്ടാം പേജിലെ കമൻറ്റുകളിൽ നിന്ന് ആദ്യപേജ് ശ്രദ്ധിച്ചില്ലായിരുന്നു...ക്ഷമിക്കണേ!!

എന്തുകൊണ്ടാണ് ആ കമന്റ്റ് പോസ്റ്റ് ആകാതിരിക്കുന്നത് എന്നറിയില്ല.

എന്റെ ചുവരിലെ പൂവുകൾകൊണ്ട് അലങ്കരിച്ചതിന് വളരെ നന്ദി...

കഥയെപ്പറ്റി പറഞ്ഞതിന് ഒരുപാട് നന്ദി..സന്തോഷം....

Smitha • 05-07-2020 14:09

@SONA

SONA • 05-07-2020 18:23

താങ്ക്സ് സ്മിത തുറന്നു പറഞ്ഞതു എന്നാൽ ഒഴിവുണ്ടാകുമ്പോൾ അതുപോലൊരു സ്റ്റോറിക് ശ്രെമിക്കു?❤️???❤️?❤️?❤️?❤️

Rodin • 04-07-2020 11:22

Nxt part ennu varum

Vampire • 04-07-2020 15:04

പിന്നെയും ഒരു രക്ഷയും ഇല്ലാ

VAMPIRE • 04-07-2020 15:21

ഈ പേരിനും അപരന്മാരായോ

Smitha • 05-07-2020 14:16

Thank you...

വടക്കൻ • 04-07-2020 11:03

രാജേഷിന്റെ കയ്യിലിരിപ്പ് മാത്രം ആണ്
ഗീതികയുടെ മാറ്റത്തിന് കാരണം എന്ന് എനിക് തോന്നുന്നില്ല.അവളു ഈ ഭാഗത്ത് രാജേഷ് മറ്റുള്ളവരും ആയി ബന്ധപ്പെടുന്നത് കൊണ്ട് അല്ല ഇതൊക്കെ സംഭവിക്കുന്നത് എന്നു പറയുന്നുണ്ട്. അങ്ങനെ എങ്കിൽ അവള് ജോബിഷിനോടു രതിയിൽ ഏർപ്പെട്ടെനെ.  ഇവിടെ അവളിലെ കാമം ചക്കൊച്ചിയെ ദേവും ആയി കണ്ടപ്പോൾ പുറത്തേക്ക് വന്നത് ആണ്. പിന്നീട് ഉണ്ടായ സന്ദർഭങ്ങളിലൂടെ അത് കൂടുതൽ വെളിപ്പെട്ടു.

പുറത്ത് അവള് അയാളെ പലപ്പോഴും വിലക്കുന്നുണ്ട് എങ്കിലും പോലും ചില സമയത്ത് അവൾക്ക് ചക്കൊച്ചിയോട് ചിലപ്പോൾ വിധേയത്വം ഉണ്ടാകുന്നത് ആയി തോന്നുന്നു. (രാജേഷിന് താൻ ഭോഗിക്കുന്ന മറ്റു സ്ത്രീകളോട് അങ്ങനെ ഒരു connection ഉണ്ടാകുന്നില്ല എന്നത് പരോഷം ആയി വ്യക്തമാക്കുന്നുണ്ട് കഥയിൽ.) ഇതെങ്ങനെ കുടുംബജീവിതത്തിൽ എഫക്റ്റ് ഉണ്ടാകും എന്നത് ആണ് ഇനിയുള്ള ഭാഗങ്ങളിൽ കാണേണ്ടത്. പലപ്പോഴും സ്ത്രീകൾക്ക് അവരെ ലൈംഗികമായി സംതൃപ്തിപ്പെടുതുന്ന പുരുഷനോട് ഒരു വിധേയത്വം പ്രണയം ഉണ്ടാകും. അപ്പോഴേ അവർക്ക് രതിയെ പൂർണം ആയി ഉൾകൊള്ളാൻ കഴിയൂ.

ഗീത്തികയുടെ കുടുംബം അനാഥം ആകരുത്. അവരുടെ മകനെ ഓർതെങ്കിലും.

Smitha • 04-07-2020 11:16

കഥയിലെ സൈക്കോളജിക്കൽ ആസ്പെക്റ്റ് വളരെ പെനെട്രേറ്റിങ് ആയി താങ്കൾ നിരീക്ഷിച്ചിരുന്നു.

ഇതുപോലെയുള്ള ചിന്തകൾ ഇത്തരം കഥകളുൽപ്പാദിപ്പിക്കുന്നുണ്ടെങ്കിൽ നമ്മൾ എഴുതുന്നതും വായിക്കുന്നതും അത്ര മോശമല്ല എന്നല്ലേ അർഥം?

സത്യത്തിൽ എന്നെ അമ്പരപ്പിക്കുന്നു താങ്കൾ നടത്തിയ നിരീക്ഷണങ്ങൾ!

വളരെ വളരെ നന്ദി!!

വടക്കൻ • 04-07-2020 13:31

ഇൗ കമൻറ് എഴുതിയതിന് ശേഷം ആണ് ഞാൻ ഇംഗ്ലീഷ് version വായിച്ചത്. എന്തോ കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ലായ്മ തന്നെ ആണ് കാരണം. പക്ഷേ വായിച്ചപ്പോൾ വേണ്ട എന്ന് തോന്നി കാരണം your narration. is exceptionally better than the original one.

Waiting for the coming part

alby • 04-07-2020 10:55

ഹായ് ചേച്ചി....

ഇപ്പോൾ കണ്ടേ ഉള്ളൂ.വായന ഉടനെ

ആൽബി

Smitha • 04-07-2020 11:14

ഓക്കേ...ആൽബി ..താങ്ക് യൂ...

Gopan • 04-07-2020 10:52

കുഞ്ഞുമോന്റെ എൻട്രി ഇല്ലേ..
ഗീതിക കത്തിക്കേറുവാണല്ലോ ??
ഇവിടെ വരുന്ന മിക്കകഥകളിലും ഉള്ള പോലെ  ഭർത്താവിന് ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിവില്ലായെന്ന ഭാര്യതന്നെ വെളിപ്പെടുത്തുന്നu
?(ഒറിജിനൽ കംപ്ലീറ്റ് ചെയ്തു, കൗതുകം ലേശം കൂടിപ്പോയി ??????)
ഈ കഥയിൽ സ്മിതയുടെ ഒരു കയ്യൊപ്പ് പ്രതീക്ഷിക്കുന്നു ???♥️♥️

Smitha • 04-07-2020 11:13

വളരെ നന്ദി ...

ഒറിജിനൽ പോലെ പ്രതീക്ഷിക്കരുത്..

മോശമാകാതിരിക്കാനാണ് ശ്രമം...

സൂപ്പർ കമന്റ്റ്. താങ്ക്സ്....

Aks • 04-07-2020 13:00

Original evide kittum....

BenzY • 04-07-2020 10:52

Smithammeee

CheriYa part kandappo mansilaY novel anu ennu ..

Ennalum sangathi polichu ....

Chakochi ????

Smitha • 04-07-2020 11:12

പ്രിയ ബെൻസീ...

ഒരുപാട് നന്ദി...

ചാക്കോച്ചിയെ കൂടുതൽ കരുത്തോടെ അവതരിപ്പിക്കാം...

നന്ദി...

രശ്മി മേനോൻ • 04-07-2020 10:26

ഇതു വായിച്ചിട്ട് കഴപ്പ് കൂടി കൂടി വരുകയാണ്

Smitha • 04-07-2020 11:10

താങ്ക് യൂ സോ ...സോ..... സോ ..മച്ച്

രേഖ • 04-07-2020 10:19

ഹായ് സ്മിത

കാത്തിരുന്ന കഥയുടെ അടുത്ത ഭാഗവും എത്തി, ചാക്കോച്ചി എന്ന് പറഞ്ഞാൽ ലേലം ഫിലിമിലെ സുരേഷ് ഗോപിയെയാണ് ഓർമ്മവരുന്നത്, പക്ഷെ സ്മിത ഇപ്പോൾ അത്‌ തിരുത്തുകയാണ്, ചാക്കോച്ചിയുടെ ദേവികയുടെ  മനസ്സിലുള്ള സ്ഥാനം രാജേഷിനോടൊപ്പമോ അതിനും മുകളിലേക്ക് ഉയർന്നുപോകുംപോലെ അത്‌ രാജേഷിനു അസൂയയുണ്ടാകുമോ എന്നതാണ് എന്റെ ഇപ്പോളുള്ള വേവലാതി

Smitha • 04-07-2020 11:09

വളരെ നന്ദി രേഖാ ...

വിശദമായി എഴുതിയ വാക്കുകൾ പ്രാധാന്യത്തോടെ വായിച്ചു.

പ്രതീക്ഷയ്ക്ക് ഒപ്പെഴുതാൻ തീർച്ചയായും ശ്രമിക്കും...

ഒരുപാട് നന്ദി...

rashid • 04-07-2020 10:19

അടിപൊളി ചേച്ചി, ചേച്ചിടെ കഥ വായിക്കുമ്പോൾ കിട്ടുന്ന കമ്പി feel മറ്റൊരു കഥക്കും എനിക്ക് കിട്ടാറില്ല, വെറും തൊടലും പിടിക്കലും മാത്രം കൊണ്ട് തന്നേ കമ്പിയടിപ്പിച്ച് കൊല്ലും. ഗീതിക പൊളിക്കട്ടെ.

Smitha • 04-07-2020 11:08

നന്ദി റഷീദ് ...

കോരിത്തരിപ്പിക്കുന്ന കമന്റ്...

ഒരുപാടൊരുപാട് നന്ദി...

Santhosh • 04-07-2020 10:08

പ്രീയപ്പെട്ട സ്മിത

കഥ പെരുത്തിഷ്ടം ഇതുപോലൊരു അനുഭവം എനിക്കുണ്ടായിരുന്നു.

പെൺകുട്ടി കല്യാണം കഴിച്ചിട്ടില്ലായിരുന്നു എന്ന് മാത്രം . ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത് പ്രണയം ഒന്നുമല്ല എന്ന് അവൾക്കും എനിക്കും അറിയാമായിരുന്നു . എന്തായാലും എന്നെ കെട്ടാൻ ഒന്നും പോകുന്നില്ലല്ലോ എന്ന് പലവട്ടം അവൾ ചോദിച്ചിട്ടുമുണ്ട് .

ആദ്യം അറിയാതെയുള്ള പരസ്പരം സ്പർശനത്തിലാണ് തുടങ്ങിയത് . പിന്നെ പിന്നെ ചെറുതായി ഉമ്മ വെക്കലായി . പിന്നെ അതാണ് ലിമിറ്റ് അതിൽ കൂടുതൽ പോകാൻ പാടില്ല .

പിന്നെ ഒരിക്കൽ തീയറ്ററിൽ വെച്ച് മുലയിൽ ഒന്ന് പിടിക്കാൻ അനുവദിച്ചു  ഡ്രെസ്സിനു മുകളിലൂടെ .. പിന്നെ അതായിരുന്നു ലിമിറ്റ് .

ഓഫീസിൽ ഞാനും അവളും സാറും മാത്രം ആയിരുന്നത് കൂടുതൽ സൗകര്യങ്ങൾ തന്നു എങ്കിലും ലിമിറ്റ് അവള് തന്നെ ആണ് നിയന്ത്രിച്ചിരുന്നത് .

പിന്നീടൊരിക്കൽ പുറത്തെടുത്തു കാണാനും തൊടാനും പറ്റി പിന്നെ സാർ പുറത്തുപോയാൽ ഉടനെ ഈ ലിമിറ്റ് വെച്ച് ഞാൻ ആസ്വദിച്ച് പോന്നു .

പിന്നീടൊരിക്കൽ കയ്യിൽ പിടിച്ചു അടിച്ചു തന്നു . അതിനപ്പുറം ഒരിക്കലും ചോദിക്കരുത് എന്ന കരാറിൽ ..

പിന്നെ ഒരിക്കൽ ചോദിക്കാതെ തന്നെ അതിൽ ഒരുവട്ടം നക്കി പിറ്റേന്ന് നല്ല കിടിലൻ ബ്ലോ ജോബ് എന്റെ ജീവിതത്തിലെ ആദ്യത്തെ . പിന്നീടങ്ങോട്ട് ഒരു ആറേഴു ദിവസം അതുകഴിഞ്ഞു അവൾ പറഞ്ഞു സന്തോഷേട്ടാ എന്റെ കല്യാണം നിശ്ചയിച്ചു ഞാൻ ഈ മാസം കൂടിയേ ഓഫിസിൽ ഉണ്ടാവൂ എന്ന് .

പിന്നെ കല്യാണത്തിന് പോയി പിന്നീടൊരിക്കൽ മാത്രം കണ്ടു കൂടുതൽ സുന്ദരിയായി . നിയന്ത്രിച്ചിട്ടും ഡ്രെസ്സിനു മുകളിലൂടെ പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല്ല അവള് നിന്ന് തരികയും ചെയ്തു .

ഇപ്പൊ ഫേസ്ബുക്കിൽ അവളുടെയും ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ ഇടക്ക് നോക്കും . ചാറ്റിങ് ഇല്ല ചീറ്റിങ്ങ് ഇല്ല ഒന്നുമില്ല .

അറിവില്ലാത്ത പ്രായത്തിൽ ....

Smitha • 05-07-2020 14:17

അഭിപ്രായത്തിന് നന്ദി ...

Akrooz • 04-07-2020 10:03

ചാക്കോച്ചിക്ക് ഗീതികയിൽ ഉള്ള അധികാരം ഭർത്താവ് ഭാര്യയോട് പറയും പോലെ സ്വാതന്ത്ര്യം ആയിരിക്കുന്നു.അയാൾ എന്ത് പറയുന്നുവോ അതെലാം കഴപ്പോട്കൂടി അനുസരിക്കുന്ന ഗീതികയും.ഇഷ്ടായി ചേച്ചി ഈ പാർട്ടും.അടുത്ത പാർട്ടിന് വേണ്ടി സ്നേഹത്തോടെ കാത്തിരിക്കുന്നു .....

Smitha • 04-07-2020 11:07

അക്രൂസേ , ഒരുപാട് നന്ദി കേട്ടോ ..സൂപ്പർ കമന്റ്റ് ...താങ്ക്സ്

വടക്കൻ • 04-07-2020 10:01

ഇൗ കഥ വായിക്കുമ്പോൾ വല്ലാത്ത പിരിമുറുക്കം ആണ് മനസ്സിന്. ഭർത്താവ് പിഴ ആണ് എങ്കിൽ ഭാര്യക്കും തന്റെ സുഖം നോക്കാം എന്ന സിംപിൾ കൺസെപ്റ്റ് ആണ് എന്റേത്. ഇവിടെ അങ്ങനെ ആണ് എങ്കിൽ പോലും മനസ്സിനെ വല്ലാതെ വരിഞ്ഞു മുറുക്കുന്നു കഥ. അതിനു ഒരേ ഒരു കാരണം കഥ പറയുന്ന രീതി മാത്രം ആണ്.

ഞാൻ കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ വായിച്ച ഏറ്റവും വ്യത്യത്സം ആയ erotic story. Hatz of to the original writer and Smitha.

Smitha • 04-07-2020 11:06

ഇത്രയും ഗൗരവമുള്ള വായന!

ഇത്ര ഗൗരവമുള്ള നിരീക്ഷണം!!

കുഴപ്പമെന്താണ് എന്ന് വെച്ചാൽ താങ്കളുടെ കമൻറ്റിലെ അസൂയപ്പെടുത്തുന്ന നിലവാരത്തിന് തുല്യമായി കഥ കൊണ്ടുപോകണമെന്നാണ്!!

പറഞ്ഞ മനോഹരമായ വാക്കുകൾക്ക് ഒരുപാട് നന്ദി...

Haridas • 04-07-2020 09:48

Dear Smitha Mam, രാവിലെ തന്നെ മാഡത്തിന്റെ കഥ കണ്ടു വായിച്ചു. കഥ വായിക്കുമ്പോൾ ഇപ്പോൾ ഗീതികയുടെ രാജേഷിനോടാണ് സഹതാപം തോന്നുന്നത്. അവന്റെ കയ്യിലിരുപ്പാണ് ഇപ്പോൾ ഗീതികയുടെ മാറ്റം. ഇപ്പോൾ ഗീതിക ചാക്കോച്ചിയുടെ ഭാര്യയും ഫ്ലാറ്റ് അയാളുടെയും പോലെയാണ്. ഏത് ഡ്രസ്സ്‌ ഇടണമെന്ന് പോലും അയാൾ പറയുന്നു. ഈ കഥയുടെ രീതി മാഡത്തിന്റെ ഒരു പ്രത്യേക സ്റ്റൈൽ തന്നെയാണ്. അതിനു വളരെ നന്ദി. Waiting for the next part.
Thanks and regards.

Smitha • 04-07-2020 10:49

മനോഹരമായ കമന്റ്റ് ....പ്രത്യേകം നന്ദി...

കഥയുടെ പോക്ക് ഇതുപോലെയായത് കൊണ്ട് ഇടയ്ക്ക് വിഷമിപ്പിക്കുന്ന സീനുകൾ എന്തായാലും ഉണ്ടാവും . അധികം കേടുപാടുകൾ കൂടാതെ എഴുതാൻ ശ്രമിക്കാം.

വളരെ നന്ദി....

വടക്കൻ • 04-07-2020 10:59

എനിക്ക് തോന്നുന്നില്ല രാജേഷിന്റെ കയ്യിലിരിപ്പ് മാത്രം ആണ് കാരണം എന്ന്.അവളു ഈ ഭാഗത്ത് രാജേഷ് മറ്റുള്ളവരും ആയി ബന്ധപ്പെടുന്നത് കൊണ്ട് അല്ല ഇതൊക്കെ സംഭവിക്കുന്നത് എന്നു പറയുന്നുണ്ട്. അങ്ങനെ എങ്കിൽ അവള് ജോബിഷിനോടു രതിയിൽ ഏർപ്പെട്ടെനെ.  ഇവിടെ അവളിലെ കാമം ചക്കൊച്ചിയെ ദേവും ആയി കണ്ടപ്പോൾ പുറത്തേക്ക് വന്നത് ആണ്. പിന്നീട് ഉണ്ടായ സന്ദർഭങ്ങളിലൂടെ അത് കൂടുതൽ വെളിപ്പെട്ടു.

പുറത്ത് അവള് അയാളെ പലപ്പോഴും വിലക്കുന്നുണ്ട് എങ്കിലും പോലും ചില സമയത്ത് അവൾക്ക് ചക്കൊച്ചിയോട് ചിലപ്പോൾ വിധേയത്വം ഉണ്ടാകുന്നത് ആയി തോന്നുന്നു. (രാജേഷിന് താൻ ഭോഗിക്കുന്ന മറ്റു സ്ത്രീകളോട് അങ്ങനെ ഒരു connection ഉണ്ടാകുന്നില്ല എന്നത് പരോഷം ആയി വ്യക്തമാക്കുന്നുണ്ട് കഥയിൽ.) ഇതെങ്ങനെ കുടുംബജീവിതത്തിൽ എഫക്റ്റ് ഉണ്ടാകും എന്നത് ആണ് ഇനിയുള്ള ഭാഗങ്ങളിൽ കാണേണ്ടത്.

Haridas • 04-07-2020 11:35

Dear Vadakkan, എഴുത്തുകാരിയെ അഭിനന്ദിച്ചതിനേക്കാൾ കൂടുതൽ താങ്കളുടെ ഇത്രയും deep ആയിട്ടുള്ള നിരീക്ഷണത്തിന് ഒരുപാട് നന്ദി. എഴുതുവാനുള്ള താങ്കളുടെ കഴിവും ഇത്തരം നിരീക്ഷണത്തിനു കാരണമാണ്. എന്നെ സംബന്ധിച്ച് അതില്ല. ചില കഥാപാത്രങ്ങൾ എന്റെ മനസ്സിൽ കയറും. ആ കഥാപാത്രങ്ങൾക്ക് വല്ലതും മോശമായി സംഭവിക്കുമ്പോൾ ഉൾകൊള്ളാൻ പ്രയാസമാകും. താങ്കളുടെ നിരീക്ഷണം ശരിയാണ്. Rajesh മറ്റു സ്ത്രീകളുമായി ബന്ധപെട്ടാലും അവർ ആരോടും ഒരു കമ്മിറ്റ്മെന്റ് ഇല്ല. അതെ സമയം ഗീതിക ആദ്യ ദിവസം തൊട്ടേ ചാക്കോച്ചിയെ മാനസികമായും ശാരീരികമായും ആഗ്രഹിക്കുന്നു. ഒരു പക്ഷെ രാജേഷിനേക്കാൾ കൂടുതൽ. ചാക്കോച്ചി ദേവികയുമായി കളിച്ചതു പറഞ്ഞപ്പോൾ അവൾക്ക് കലിപ്പായി. അതു തന്നെ ഉദാഹരണം. എന്തായാലും ആ കുടുംബം തകരല്ലേ എന്നു പ്രാർത്ഥിക്കുന്നു.
Regards.

ഭീം♥️ • 04-07-2020 09:34

O...ravile vannu alle..vaayikkatte.. varam♥️

Smitha • 04-07-2020 10:45

Sure...thank you

Anoop • 04-07-2020 09:23

Thakarthu... Nalla kidukkachi Story

Smitha • 04-07-2020 10:44

Thank you so much

Kolusan • 04-07-2020 09:15

Kidu

Kolusan • 04-07-2020 09:16

ഗീതികയ്ക് ഒരു പാദസരം ഇട്ട് കൊടുക്കു ചേച്ചി

Smitha • 04-07-2020 10:39

അടുത്തതിൽ കൊടുക്കാം...

Smitha • 04-07-2020 10:43

Thanks

അപരൻ • 04-07-2020 01:06

mario salieri of kambikuttan

( ആദ്യം ഇട്ട കമന്റ് ഒരു ദിവസം കഴിഞ്ഞിട്ടും കാണുന്നില്ല)