← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

വേതാളം • 04-07-2020 00:28

It's like a teasing game.. ഒരുപാട് എൻജോയ് ചെയ്തു പക്ഷേ എഴുതുന്നത് ചേച്ചി ആയത് കൊണ്ട് ഇതൊന്നും വിശ്വസിക്കാനും പറ്റില്ല.. ചിലപ്പോൾ അവസാനം ഇതെല്ലാം രാജേഷിന്റെ സ്വപ്നം ആരുന്നെന്നും പറഞ്ഞ് ഒരമറൻ ട്വിസ്റ്റ് കൊണ്ട് വന്നേക്കും.. ??

അതുകൊണ്ട് ബാക്കി ഭാഗങ്ങളുടെ പോരട്ടെ..

akku • 03-07-2020 22:44

Smitha gee.... Please continue old store ഗീതയുടെ ട്യൂഷൻ ഫീസ് place... please... ????

Vendetta • 03-07-2020 18:14

വളരെ നന്നായിട്ടുണ്ട് .  ഗീതികയ്ക്ക് വേണ്ടി കാത്തിരിക്കുന്നു . മുൻ കഥകളിലെ പോലെ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട് .

ബിത്വ മകന്റെ കൂട്ടുകാരൻ തിരുത്തലുകൾ വരുത്തി pdf രൂപത്തിൽ ഇടാമെന്നു പറഞ്ഞിരുന്നല്ലോ . തിരക്കിനിടയിൽ അതിനു കൂടി സമയം കണ്ടത്തണേ എന്നു അപേക്ഷിക്കുന്നു. നന്ദി :)

Smitha • 03-07-2020 22:14

വളരെ നന്ദി...
പി ഡി എഫ് നുവേണ്ടി അഡ്മിനോട് പറഞ്ഞിട്ടുണ്ട്.

താങ്ക്സ് എ ലോട്ട്

ഋഷി • 03-07-2020 17:29

പ്രിയ സ്മിത,

രണ്ടുഭാഗങ്ങളും ഒന്നിച്ചാണ്‌ വായിച്ചത്‌. ശരിക്കും ഞരമ്പുകൾ വലിച്ചുമുറുക്കി. ഓരോ സീനുകളും കൺമുന്നിൽ കണ്ടു എന്നു പറഞ്ഞാൽ അതിശയോക്തി അല്ല.എന്തൊരെഴുത്താണ്‌!

എന്റെ, അല്ല മറ്റു വായനക്കാരുടേയും രക്തസമ്മർദം കൂടണ്ടെങ്കിൽ ദയവായി അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റുചെയ്താലും.

ഋഷി

Smitha • 03-07-2020 19:11

പ്രിയ ഋഷി..
ഋഷിയെ ഇങ്ങനെ സൈറ്റിൽ കാണുകയെന്നത് ഒരനുഭവമാണ്! റിയലി! എ  ഫീലിംഗ് ഓഫ് ബീയിങ് പ്രൊട്ടക്റ്റഡ്!! അത് വിശദീകരണം അസാധ്യമായ ഒരു കാര്യമാണ്. തിരക്കാണ് എന്നറിയാം. ജോലിയുടെ ഗൗരവവും എനിക്ക് ബോധ്യമുള്ളതാണ്. അതൊകൊണ്ട് സ്ഥിരം സാന്നിധ്യം ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണ് എന്നുമറിയാം....

കഥയെ കുറിച്ച് പറഞ്ഞതിന് നന്ദി...

സ്നേഹത്തോടെ..
സ്മിത

ഋഷി • 04-07-2020 03:29

Listen my dear. You need no protection. However you have all my good feelings and consideration. I don't care who u r but I know that you are a good...No strike that...A great human being.

With ever affectionate thoughts,

ഋഷി

ഭീം♥️ • 03-07-2020 17:14

മുൻ മ്പ് എന്നോട് ചോദിച്ചിരുക്കുന്നു എന്നതാണ് സ്മിതാ ടെച്ച് എന്ന്. അന്നെനിക്ക് ഒരു ഉത്തരമില്ലായിരുന്നു. ഇന്നു ഞാൻ പറയും... ഇതാണ് ഞാൻ കണ്ട സ്മിതാ ടെച്ച്.അവിഹിതം എഴുതാൻ സമിതസുന്ദരി കേമി തന്നെ.

Smitha • 03-07-2020 19:05

താങ്ക്സ്

ഭീം♥️ • 03-07-2020 17:03

കമ്പിയുടെ സാഗരത്തിൽ നീന്തി കയറിയ രാജകുമാരീ...
  ഇതു കൂടി ആയപ്പോൾ ഞാൻ ഉറപ്പിച്ചു ഇതൊരു സ്മിതാ ടെച്ച് തന്നെ. ഞാൻ നിങ്ങളിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് വൈകിയാലും എനിക്കത് കിട്ടി. വളരെ വളരെ സന്തോഷമായി. ക്ലൈമാക്സ് ആണ് എനിക്ക് കൺഫ്യൂഷൻ.
  വായനക്കാരെ ഇഞ്ചിഞ്ചായി മോഹിപ്പിച്ച് കൊല്ലുകയാണല്ലൊ... ഹൊ ,.. കമ്പിയടിച്ച് തല മരവിച്ചു പോയിട്ടോ.കമന്റിൽ രേഖ പറഞ്ഞതുപോലെ രാജേഷിനേക്കാൾ നമ്മുക്കാണ് തിടുക്കം കൂടുതൽ.
മേഡത്തിന്റെ കഥ വായിച്ച് ഇഷ്ടമാകുന്നതു ആ സംസാരശൈലിയാണ്. എല്ലാ കമ്പി എഴുത്തുകാരോടും ഞാൻ പറയും കമ്പി സംസാരം കൂട്ടി എഴുതാൻ. അത് ഞാൻ സമിതി എന്ന പൊന്നിൽ നിന്നും പഠിച്ചതാണ്. സത്യത്തിൽ മനസ്സ് കൊണ്ട് ഞാൻ നിങ്ങളെ സ്നേഹിച്ചു പോകുന്നു.
സൂപ്പർ സൂപ്പർ
സ്നേഹം
ഭീം

Smitha • 03-07-2020 19:02

അഭിപ്രായമറിയിച്ചതിൽ ഒരുപാട് സന്തോഷം. കഥയിഷ്ടപ്പെടുന്നു എന്നറിഞ്ഞതിലും..

ഇപ്പോൾ പത്ത് ദിവസങ്ങൾക്കുള്ളിൽ ഇത് അഞ്ചാമത്തെ പോസ്റ്റ് ആണ്.

അതായത് ഓരോ രണ്ടു ദിവസവും ഗീതികയുടെ കഥ അയയ്ക്കുന്നുണ്ട്.

അത് നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ട് മാത്രമാണ്...

Smitha • 03-07-2020 14:14

താങ്ക്യൂ വെരിമച്ച്

ബുഷ്‌റ ഫൈസൽ • 03-07-2020 09:22

സൂപ്പർ ത്രില്ലിംഗ് ആണ് ... പക്ഷെ അടുത്ത ഭാഗം വേഗം വേഗം വരണം .

ചാക്കോച്ചിയും കുഞ്ഞുമോനും ഒക്കെ പെട്ടെന്നു വീണ്ടും മുൻപിൽ വരാൻ കാത്തിരിക്കുന്നു . പേജുകൾ ഇനിയും കൂട്ടണം പറ്റിയാൽ ...

Smitha • 03-07-2020 14:16

കുഞ്ഞുമോനും ചാക്കോയും വേഗം വരും..
പേജുകൾ കൂട്ടാം

ഭീം♥️ • 03-07-2020 17:04

പേജ് കൂട്ടണം.അപേക്ഷയാണ്

Deva Devan Kochi • 03-07-2020 07:30

Wow..,.. super, super, super...

Smitha • 03-07-2020 14:16

താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
താങ്ക്യൂ സോ മച്ച്

Romiyo • 03-07-2020 02:06

സ്മിതയുടെ കഥകൾക്ക് അഭിപ്രായം പറയുക എന്നത് ഒരു വല്യ ശ്രമം ആണ്, ഓരോ കഥകളും ഓരോ തലത്തിൽ മനുഷ്യ വികാരങ്ങളെ ഉയരത്തിൽ എത്തിക്കുന്നതാണ്.... ഒരുപാട് ആരാധകരിൽ ഞാനും ഒരുവൻ... കഥ ഗംഭീരം...ഒരു request കൂടി "സൂസനും മകനും മൊത്തം കുടുംബവും " ബാക്കി കഥ പബ്ലീഷ് ചെയ്യുമോ....

Smitha • 03-07-2020 14:15

താങ്ക്യൂ...
നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി...

ആ കഥ വൈകാതെതന്നെ പൂർത്തിയാക്കാം...

Rejil • 03-07-2020 00:40

Smithe bakki bhagam pettennu poratte.. Masmarika varikal...kambi kambi aana kambi

Smitha • 03-07-2020 14:14

താങ്ക്യൂ...
താങ്ക്യൂ so much

Shajahan • 02-07-2020 22:56

Super....

Smitha • 03-07-2020 14:13

താങ്ക്യൂ സോ മച്ച്

രേഖ • 02-07-2020 22:28

ഈ കഥയിലെ രാജേഷിനേക്കാൾ തിടുക്കമാണ്  കഥവായിക്കുന്ന ഞങ്ങൾക്ക്, ആ മായാലോകത്തിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് എന്നെപോലെ പലരും സ്മിതയോടു കടപ്പെട്ടിരിക്കുന്നു

Deva Devan Kochi • 03-07-2020 07:32

Sugam thanneyalle rega chechi??

Smitha • 03-07-2020 14:13

@ രേഖ

ഇതുപോലെ നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ അല്പം ഭയം ഉണ്ട്...

അടുത്ത ഭാഗം നന്നായി ഇല്ലെങ്കിലോ...

എന്നാലും ഒരുപാട് ഒരുപാട് നന്ദി...

ഭീം♥️ • 03-07-2020 17:17

രേഖാ... എന്റെ അഭിപ്രായവും അതാണ്

Siju • 02-07-2020 22:22

Ente chechi, vallatha oru nirthalayippoyi ith. Manushyane ingane ittu vattu pidippikkalle ente chechi
Kath adipoli aanu bakki vegam ayakkane

Smitha • 03-07-2020 14:11

നല്ല അഭിപ്രായം പറഞ്ഞതിന് വളരെയേറെ നന്ദി
..

ചാക്കോച്ചി • 02-07-2020 22:08

ഹെന്റെ സ്മിതേച്ചീ..... അവസാനം അറ്റാക്ക് വന്ന അവസ്ഥ ആയിപ്പോയി..... അജ്ജാതി സ്ഥലത്തല്ലേ ഇങ്ങൾ കഥ കൊണ്ടോയി നിർത്തിയത്......
ഇത് വായിക്കാനായി കുറെ നാളായി ശ്രമിക്കുന്നു.... ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർത്തത്..
എല്ലാഭാഗത്തിന്റെയും കമന്റ് ഇതിലൊതുക്കാം എന്ന് കരുതി....
ഇതുവരെ വന്ന കുക്കോൾഡ് കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഗീതികയുടെ കഥ വായിച്ചപ്പോ കിട്ടിയത്..... അത് പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്..പ്രത്യേകിച്ച് ചാക്കോചേട്ടനോടുള്ള നേരിട്ടുള്ള ടീസിങ്ങും രാജേഷിനോട് കഥ പറയുന്നതിലുള്ള ടീസിങ്ങും.... രണ്ടും കൂടി ഒന്നിക്കുമ്പോ വായിക്കുന്നവന്റെ മനസ്സിൽ നേരിട്ട് ഇടിത്തീ വന്ന് വീഴുകയാണ്....അത്രയ്ക്കും ത്രില്ലിംഗ് കൂടി ആണ് ഈ കഥ.... കൂടുതൽ പറഞ്ഞു ചളവാക്കുന്നില്ല.
ഇതു പോലുള്ള കൊല്ലാകൊല്ലി ഐറ്റങ്ങൾ ഇനിയും  നിങ്ങളുടെ തൂലികത്തുമ്പിൽ വിരിയട്ടെ എന്ന പ്രതീക്ഷയുമായി അടുത്ത ഭാഗങ്ങൾക്ക് മിടിക്കുന്ന ഹൃദയവുമായി കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരിക്കുന്നു....
             എന്ന്
            ചാക്കോച്ചി ©

Smitha • 03-07-2020 14:11

നല്ല അഭിപ്രായം പറഞ്ഞതിന് വളരെയേറെ നന്ദി...

മുൻപോട്ടു പോകുമ്പോൾ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ കഥയെ വളരെയേറെ സ്വാധീനിക്കാറുണ്ട്

കൂടുതൽ ശ്രദ്ധയോടെ എഴുതുവാൻ അവ സഹായിക്കുന്നു...

അതുകൊണ്ട് വളരെ വളരെ നന്ദി..

VAMPIRE • 02-07-2020 21:00

വായനക്കാരെ പിടിച്ചു നിർത്താനുള്ള എല്ലാ ടെക്നിക്കുകളും അറിയാല്ലേ ?
ഇതുപോലെ കൊതിപ്പിച്ചു നിർത്തുന്നത് തന്നെയാണ് ഈ കഥയുടെ പ്ലസ് പോയിന്റ്...
കഥ വളരെ ഇൻട്രെസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നുണ്ട്..

കഥാകാരിക്ക് ഹൃദയത്തിൽ നിന്നും , സ്നേഹത്തിൽ ചാലിച്ച ഒരായിരം അഭിനന്ദനങ്ങൾ...
സസ്നേഹം
VAMPIRE

Smitha • 02-07-2020 21:39

ടെക്‌നിക്ക്....

പറയുന്നതാരാണ്?

വാമ്പയർ!!

ഏത് കഥ പോസ്റ്റ് ചെയ്താലും നിമിഷങ്ങൾക്കുള്ളിൽ ആവേശത്തോടെ സ്വീകരിക്കാൻ ലക്ഷക്കണക്കിന് വായനക്കാരും ആരാധകരുമുള്ള എഴുത്തുകാരൻ!

അപ്പോൾ എന്നെക്കുറിച്ച് പറയുന്ന ഈ വാക്കുകൾ കേട്ടിട്ട് എനിക്ക് അടങ്ങിയിരിക്കാൻ പറ്റുമോ?

ഇറ്റ്‌സ്‌  പാർട്ടി ടൈം...!!

നന്ദി ഒരുപാടൊരുപാട്!!

സ്നേഹത്തിനും സപ്പോർട്ടിനുമെല്ലാം..

സ്വന്തം ,

സ്മിത

ബുഷ്‌റ ഫൈസൽ • 03-07-2020 09:24

സൂപ്പർ ത്രില്ലിംഗ് ആണ് ... പക്ഷെ അടുത്ത ഭാഗം വേഗം വേഗം വരണം .

ചാക്കോച്ചിയും കുഞ്ഞുമോനും ഒക്കെ പെട്ടെന്നു വീണ്ടും മുൻപിൽ വരാൻ കാത്തിരിക്കുന്നു .

പേജുകൾ ഇനിയും കൂട്ടണം പറ്റിയാൽ.

Smitha • 03-07-2020 14:09

താങ്ക്സ്...

ചാക്കോച്ചിയും കുഞ്ഞുമോനും പെട്ടെന്ന് വരും

താങ്ക്സ്

Rahul • 02-07-2020 20:53

മനുഷ്യൻ വിവേക ബുദ്ധി ഉള്ളവനാണ്. സങ്കല്പത്തിന് പരിധിയുണ്ട്. ഇത് എഴുതിയ ആളെ പോലെ ചിന്തിക്കുന്ന മറ്റൊരു വിവേക ശൂന്യൻ ഇതുപോലെ പ്രവർത്തിച്ചേക്കാം... സ്വന്തം  ഭാര്യയെ അറിഞ്ഞുകൊണ്ട് കൂട്ടികൊടുക്കുന്ന ഭർത്താവ്. കൊള്ളാം.  കമ്പികഥയാണെങ്കിലും നല്ല ആശയത്തോടെ നല്ല കഥകൾ എഴുതൂ. ഇത്തരം കഥകൾ ഇനിയും എഴുതരുത്.

VAMPIRE • 02-07-2020 21:01

കഥകളെയും നോവലുകളെയും അത് ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊള്ളണം..
എഴുത്ത് ഓരോരുത്തരുടെ മനോധർമ്മത്തിന് അനുസരിച്ചാണ്. അത് ഇമാജിനേഷൻ ആണ്.... നല്ലതും ചീത്തയും എന്നൊന്നുമില്ല...
ഒരു കടയിൽ പോയാൽ വിഷവും കിട്ടും അരിയും കിട്ടും , ഏത് വാങ്ങണം എന്ന തീരുമാനം വാങ്ങുന്ന ആളുടെ ആണ്... അല്ലാതെ ഈ കടയിൽ വിഷം വിൽക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ...

നിരൂപണങ്ങളെ നല്ല രീതിയിൽ എടുത്ത് മുന്നോട്ട് പോകൂ ചേച്ചി,
all d best

ചാക്കോച്ചി • 02-07-2020 22:12

മച്ചാനെ... നിങ്ങളുടെ ശരികൾ മറ്റുള്ളവരുടെ ശരികൾ ആവണമെന്നില്ല.... അതുപോലെ തന്നെ നിങ്ങളുടെ തെറ്റുകളും എല്ലാവർക്കും ബാധകമാവണമെന്നില്ല......
അപ്പൊ ഒരു എഴുത്തുകാരനോട് ഇന്നേ വിഷയത്തിൽ എഴുതാൻ പാടില്ലെന്ന് പറയാൻ നിങ്ങളാരാ.....
നിങ്ങൾക്ക് വായിക്കാൻ താത്പര്യം ഇല്ലേൽ വിട്ടുകളയണം ഹേ.....

alby • 02-07-2020 22:41

മോനെ രാഹുലെ.......

നീയീ പറഞ്ഞ വിവേകബുദ്ധി നിനക്കില്ലാത്തതിന്റെ പ്രശ്നമാണ് നിന്റെ ഈ കമ്മന്റ്.ആവിഷ്കാരവും ജീവിതവും രണ്ടാണെന്ന് മനസിലാക്കാനുള്ള മിനിമം ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ കമ്മന്റ് ഇവിടെ കാണില്ലായിരുന്നു.
നിന്നെപ്പോലെ സങ്കല്പങ്ങളിൽ ജീവിക്കുന്നവനെ അതുപോലെയുള്ള അബദ്ധം പറ്റൂ.നിന്റെ വീട്ടുകാർ ശരിയായി ചിന്തിച്ചിരുന്നെങ്കിൽ.........?

Akrooz • 03-07-2020 08:44

രാഹുൽ ബ്രോ... കഥയെ കഥയായി കണ്ടാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ...നല്ല ആശയത്തോടെ നല്ല കഥകൾ എഴുതാൻ പറയുന്നതിൽ ഇയാൾ എന്താ ഉദ്ദേശിക്കുന്നെ.കമ്പി കഥ ആണ് ബ്രോ അവിടെ പല പല ടാഗുകളും ഉണ്ടാകും.ആ വായിക്കുന്നതിനെ ഒക്കെ റിയൽ ലൈഫ് ആയി കാണുക എന്നൊക്കെ പറഞ്ഞാൽ കഷ്ടം ആണ്.

jo • 02-07-2020 20:01

96 സിനിമ ഇറങ്ങിയ സമയത്തെ ഒരു ട്രോള് കണ്ടതാണ് ഈ പാർട്ട് വായിച്ചപ്പോ ഓർമ വന്നത്. റാം തന്റെ പ്രാണയിനിയുമൊത് ആ റൂമിൽ ഒറ്റയ്ക്കായപ്പോ ആ പ്രണയം പോലും മറന്ന് തോന്നിച്ചത് "ഡയലോഗ് വിട്ടിരിക്കാതെ കേറിക്കളിയെടാ" എന്നതായിരുന്നു എന്ന്.

അതുപോലെ തന്നെയാണ് ഗീതികയും. കൊതിപ്പിച്ചു കൊതിപ്പിച്ചു നടക്കുവല്ലേ

Smitha • 02-07-2020 21:28

ഗീതിക ഒരു സംഘർഷത്തിൽ ആണ്...

അതുകൊണ്ട് ആണ് അവളിങ്ങനെ...

ആക്ഷൻ ഉടനെ വരും...

JOSEPH • 02-07-2020 19:20

Oru rekshayum illa polichu adukki ee partum.Varum partinaayi aakashamayode kathirikunnu.????

Smitha • 02-07-2020 21:26

താങ്ക്സ് എ ലോട്ട് ജോസഫ് ജി

alby • 02-07-2020 19:10

ചേച്ചി...........

ഈ ഭാഗവും വായിച്ചു.സൈറ്റ് വായനക്കാരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സാഹചര്യങ്ങൾ കൊഴുത്തിട്ടുണ്ട്.

കുമ്പിടിയൊന്ന് ഞെട്ടി.......അങ്ങനെയൊരു നിർത്തലായിരുന്നു കഴിഞ്ഞ അധ്യായത്തിൽ.
ആ ഞെട്ടലിൽ നിന്നും ഒരാശ്വാസം രാജേഷ് അനുഭവിക്കുന്നതും കണ്ടു.ഗീതികയുടെ ഉള്ളിലിരിപ്പറിയാനുള്ള രാജേഷിന്റെ ശ്രമം ഇത്തവണയും കണ്ടു,അവിടെയൊക്കെ അയാളുടെ വാക്കുകൾക്ക് അവൾ പരിധി കല്പ്പിച്ചുവച്ചിരിക്കുന്നതും കണ്ടു.അവൾ അത് ഇഷ്ട്ടപ്പെടുന്നു എന്ന് തോന്നുന്ന സമയമാണ് ആ ഇഷ്ട്ടങ്ങൾക്ക് പരിധി കല്പ്പിച്ചുകൊണ്ടുള്ള ഇഷ്ട്ടക്കേടുകളും പുറത്ത് വരുന്നത്.അത് കാണിക്കുന്നത് ഉച്ചത്തിലുള്ള വാക്കുകൾ കൊണ്ടാണ് പലപ്പോഴും,ചിലപ്പോൾ നിശബ്ദത ആവും ചിലപ്പോഴത് ചെറിയ പിണക്കമൊ രാജേഷിനെ ചെറുതായി കളിയാക്കിയൊ ആവും.

ഇവിടെ ചാക്കോ ഒരു ചൂണ്ടയെറിയുന്നത് കണ്ടു
ദേവൂട്ടി ഇരയും ഗീതിക മീനും ആയിരുന്നു.
ഗീതിക കൊത്തി,കുഞ്ഞുമോൻ എന്ന വല മീൻ ശ്രദ്ധിച്ചതുമില്ല.ചുരുക്കിപ്പറഞ്ഞാൽ ചാക്കോച്ചിയുടെ വഴി തെളിഞ്ഞുകിടക്കുന്നു. ഇനി എങ്ങനെയാകും എന്നറിയണം.

ഈ ഭാഗത്ത്‌ ഗീതികയുടെ ഇഷ്ട്ടങ്ങളും കണ്ടു, അവളെ ആരെങ്കിലും കീഴ്പ്പെടുത്താൻ ആഗ്രഹിക്കുന്നത് പോലെ.അതുകൊണ്ടാവും ചാക്കോച്ചിയെ പ്രൊവോക്ക് ചെയ്തതും.
ഒപ്പം അവളുടെ കമന്റിങ് പവറും കണ്ടു,  പരിധിവിടാൻ വെമ്പൽ കൊണ്ട ചാക്കോച്ചിയെ തന്റെ ഇഷ്ട്ടത്തിനു നിർത്തുന്നത് അതിന് ഉദാഹരണം.പക്ഷെ കുഞ്ഞുമോൻ എന്ന വല ഇപ്പോഴും അവൾക്ക് ചുറ്റുമുണ്ട്.

ഇതിന്റെ മറ്റൊരു സാധ്യത ഞാൻ കാണുന്നത് രാജേഷ് പ്രെട്രീഷ്യ ഭാഗത്താണ്.കാമുകിയോട് ഒപ്പം ചിലവിടുന്ന രാജേഷ് തന്റെ കാര്യം നോക്കാതെ ഭാര്യയുടെ വിവരങ്ങളറിയാൻ തിടുക്കപ്പെടുന്നത് കാണാം.രാജേഷിന്റെ സ്വഭാവത്തിനൊപ്പം സഞ്ചരിച്ചുകൊണ്ട്,അവൻ പോലും അറിയാതെ അവന്റെ മനസിനെ അവൾ നിയന്ത്രിക്കുന്നതാണെങ്കിലോ?

എഴുതുന്നത് ചേച്ചിയാണ്.കഥാഗതിയിൽ എപ്പോ വേണമെങ്കിലും വലിയ മാറ്റം വരും.വലത്തേക്ക് ഇപ്പൊ തിരിയും എന്ന് വിചാരിക്കുമ്പോൾ ആവും യൂ ടേൺ എടുത്തു വേറെ വഴിയിൽ ചെന്ന് കേറുന്നത്.

അടുത്ത ഭാഗം കാത്തിരിക്കുന്ന രീതിയിൽ ആണ് നിർത്തിയിരിക്കുന്നത്.എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

Smitha • 02-07-2020 21:25

ആൽബി...

പതിവ് പോലെ നല്ല കമന്റ്. വായന ഇതുപോലെ, അഭിപ്രായം ഇതുപോലെയൊക്കെയാമ്പോൾ വലിയ സന്തോഷം...
നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല.
ആൽബി എഴുതിയ വാക്കുകൾ എപ്പോഴും ഓർക്കും...

വളരെ നന്ദി...
സ്വന്തം
സ്മിത

Kuttan • 02-07-2020 17:59

Avatharana reethi oru rekshymilla. Great job.

Smitha • 02-07-2020 21:23

താങ്ക് യൂ സോ മച്ച്

Gopan • 02-07-2020 17:51

ഈ ഭാഗവും നന്നായിട്ടുണ്ട് ?????
ഗീതിക busy ആണല്ലോ???
കുഞ്ഞുമോന്റെ കാര്യം പറഞ്ഞത്  നന്നായി,
രാജേഷ് ഒരു തീച്ചൂളയിലേക്കാണോ പോകുന്നത്,
കാത്തിരിക്കുന്നു.. ♥️♥️♥️

Smitha • 02-07-2020 21:21

ചിലപ്പോൾ...

നല്ല കമന്റിന് നന്ദി..

appoze • 02-07-2020 16:53

Nxt part വേഗം

Kolusan • 02-07-2020 16:51

Bakki eppo varum

Smitha • 02-07-2020 17:45

3 ദിവസങ്ങൾക്കുള്ളിൽ...

Vampire • 02-07-2020 18:49

ഒരു രക്ഷയും ഇല്ലാ

കുട്ടൻ • 02-07-2020 16:49

കഥ വെറും തർജ്ജമ ആക്കാതെ സ്മിതയുടേതായ കൂട്ടിച്ചേർക്കലുകൾ നടത്തിക്കൂടേ? നിങ്ങളെ പോലെ കഴിവുള്ള കഥാകാരിക്ക് പൊലിപ്പിക്കാൻ പറ്റിയ പ്ലോട്ട് ആണ്
സ്നേഹത്തോടെ

Smitha • 02-07-2020 17:45

സമയം ആണ് പ്രശ്നം..

കൂട്ടിചേർക്കലുകൾ ചിലപ്പോൾ കഥയുടെ മൊത്തം മൂഡ് മാറ്റിയേക്കും...

അതാണ്‌ അതിനു മുതിരാത്തത്...

നന്ദി

മന്ദൻ രാജാ • 02-07-2020 18:17

കുട്ടൻ ആൻഡ് സ്മിത ,
ഹു വാച്ചസ് ദി വാച്ച്മാൻ  തിരഞ്ഞെന്റെ സമയം കളഞ്ഞു .

ഇത് ബുക്കാണോ  മൂവി ആണോ സീരീസ് ആണോ ?

രശ്മി മേനോൻ • 02-07-2020 16:45

ഗംഭീരമായിരിക്കുന്നു സ്മിതാ .ഗീതികയും രാധികയെ പോലെ ആവട്ടെ.രണ്ടാമത്തെ സെക്യൂരിറ്റിക്ക് ഗീതികയെ കിട്ടുമോ.. കാത്തിരിക്കുന്നു:
പിന്നെ ഷഹാന IPS വായിച്ചു തീർത്തു. ആദ്യത്തെ രണ്ട് പാർട്ട് നല്ല ത്രില്ലായിരുന്നു. പിന്നീട് എട്ട് വരെ അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല പക്ഷേ  എട്ട് മുതൽ 15 വരെ കത്തികയറുകയായിരുന്നു .ഒരു രക്ഷയും ഇല്ല സ്മിത ഒരു ത്രില്ലർ സിനിമ കാണുന്ന പ്രതീതി. പ്രണയവും കാമവും മാത്രമല്ല നല്ല കിടുക്കാച്ചി ത്രില്ലറും എഴുതാൻ സ്മിത പുലിയല്ല പുപ്പുലിയാണ്. എങ്കിലും ഒരു കാര്യം ചൂണ്ടി കാണിക്കട്ടെ 30 വയസായിട്ടും ഷഹാനക്ക് ലൈംഗികത അറിയില്ലന്ന് കാണിച്ചത് കല്ലുകടിയായി തോന്നി.പിന്നെ പപ്പയും മമ്മിയും കളിക്കുമ്പോൾ ഒളിച്ചു നോക്കിയ മകളും ആ കഥാപാത്രങ്ങൾക്ക് പിന്നീട് കഥയുമായി ബന്ധമൊന്നും വന്നില്ലല്ലോ. എന്ന് സ്മിതയുടെ കട്ട ആരാധിക

alby • 02-07-2020 16:51

കോബ്രാ ഹിൽസിലെ നിധി,ശിശിരപുഷ്പം എന്നിവ വായിക്കുക

Smitha • 02-07-2020 17:41

@രശ്മിമേനോൻ
പലവട്ടം മാറ്റി എഴുതാൻ പ്ലാനിട്ട ഒരു കഥയായിരുന്നു  "ഷഹാന ഐ പി എസ്" അതാണ് ചില തുടർച്ചകൾ ചേരാത്തത്...

അഭിപ്രായം അറിയിച്ചതിൽ സന്തോഷം...

നന്ദി

രമേഷ് ബാബു M • 02-07-2020 16:31

സ്മിത ഈ പാർട്ട് ഗംഭീരമായിരിക്കുന്നു.  ജയകൃഷ്ണൻന്  കുറച്ച് അവസരങ്ങൾ കൊടുക്കുക (ഡയലോഗ് പറയാൻ) സെക്യൂരിറ്റി മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് അത് കുറച്ച് അകലം പാലിക്കുന്നത് പോലെ തോന്നൽ .

സാമാനം കൊടുക്കാൻ തയ്യാറായാൽ പിന്നെ എന്ത് മാഡം ?? ഹ ഹ ഹ

Smitha • 02-07-2020 17:36

വളരെ നന്ദി...
പ്രോത്സാഹനത്തിന് ഒരുപാട് നന്ദി..

seturaman • 02-07-2020 15:19

പ്രിയപ്പെട്ട സ്മിത, കഥ കിടിലോല്‍ക്കിടിലമായി മുന്നോട്ട് പോകുന്നുണ്ട്. ഡിറ്റയില്‍സ് അല്‍പ്പം അവ്യക്തമാവുന്നുണ്ട് വല്ലപ്പോഴുമൊക്കെ. കുറ്റപ്പെടുത്തലിനെക്കാള്‍ ഉപരി, ഒരു ചൂണ്ടിക്കാണിക്കലാണ് കേട്ടോ ..... ഇനി pdf ഇടുംനേരം ശരിയാക്കാമല്ലോ. പാട്രീഷ്യയുടെ വീട്ടിലാണ് രാജേഷ്‌ തുടക്കത്തില്‍ ഉണ്ടായിരുന്നത്, പക്ഷെ പിന്നെ, അവന്‍ അവിടുന്ന് പോകുന്നതിനു പകരം, അവള്‍ പോയി എന്നാണ് എഴുതിയത്. അതുപോലെ, സല്‍വാര്‍ കെട്ടഴിഞ്ഞ് താഴേക്ക് ഉര്‍ന്നത്‌ ശരി, പക്ഷെ കാലുകളില്‍ നിന്ന് അത് എടുത്തുമാറ്റിയാലല്ലേ പാന്റീസ് മാത്രമായി ഗീതു നില്ക്കൂ .... എന്തൊക്കെയായാലും അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ് വായനക്കാര്‍, ഉറപ്പ്.

Smitha • 02-07-2020 15:35

വായന ക്ലാസ്സിക് ആകുന്നത് ഇങ്ങനെയാണ്!!

റിയലി...

ഇനി ശ്രദ്ധിക്കാം,ഉറപ്പ് ....

വായിക്കുന്നവരുടെ സെന്സിബിലിറ്റിയെ ബഹുമാനിച്ച് , ജാഗ്രതയോടെ എഴുതുമെന്ന് ഉറപ്പ് തരുന്നു.

വളരെ നന്ദി...

Smitha • 02-07-2020 15:36

വായന ക്ലാസ്സിക് ആകുന്നത് ഇങ്ങനെയാണ്!!

റിയലി…

ഇനി ശ്രദ്ധിക്കാം,ഉറപ്പ് …

rashid • 02-07-2020 14:25

ചേച്ചി കലക്കി, ഇപ്പോ ആണ്‌ full വായിച്ചത്, നല്ല കമ്പി സീനുകൾ, പക്ഷെ "രാധികയുടെ കഴപ്പ്" എന്ന കഥയുമായി നല്ല സാമ്യം തോന്നുന്നുണ്ട്

Smitha • 02-07-2020 15:33

രണ്ടും ഫസ്റ്റ് പേഴ്‌സൺ നരേഷനാണ്.

അപ്പോൾ സാദൃശ്യം സ്വാഭാവികം.

വളരെ നന്ദി...

ചെകുത്താൻ • 02-07-2020 13:47

രാധികയുടെ കഴപ് എന്ന കഥയും ആയി ചെറിയ സാമ്യം ഉണ്ടല്ലോ ?

Smitha • 02-07-2020 15:32

രണ്ടും ഫസ്റ്റ് പേഴ്‌സൺ നരേഷനാണ്. അപ്പോൾ സാദൃശ്യം സ്വാഭാവികം.

SONA • 02-07-2020 13:14

സ്മിത മുത്താണ് മുത്തു സുഗന്ധം
പരത്തുന്ന അപരാജിതനിലെ നാഗമാണിക്യം
?????
???????
?????????
??????
?????????
????????
?????????
????????
?????????
?????????
??????????
??????????
???
കിരീടമണിഞ്ഞ രാജകുമാരി
???????
??????????
??
?????????
????
??????????
????
?????????
????
??????
നമ്മുടെ ഈ രാജ്ഞിക്കു ഞങ്ങടെ അഭിനന്ദനങ്ങൾ

Smitha • 02-07-2020 15:31

Thanks a lot...

നല്ല വാക്കുകൾക്ക് വളരെ നന്ദി!!

Akrooz • 02-07-2020 13:13

ഓഹ്ഹ്..... എന്റെ പൊന്നോ ഗീതിക കമ്പി പറഞ്ഞു പറഞ്‌ കൊല്ലുവാണല്ലോ..എല്ല പാർട്ടും പോലെ ഇതും കലക്കി ചേച്ചി.ഇനി അടുത്തതിൽ ചാക്കോച്ചിയുടെ കൂടെ കുഞ്ഞുമോനും കൂടി കാണുമോ.എന്തായാലും പൊളിച്ചു ചേച്ചി.കൊറേ ഇഷ്ടായി..

Smitha • 02-07-2020 15:31

നല്ല വാക്കുകൾക്ക് വളരെ നന്ദി...Thanks dear Akrooz

Haridas • 02-07-2020 12:58

Dear Smitha Mam, ഈ ഭാഗവും വായിച്ചു. പക്ഷെ ഈ പാർട്ട്‌ മുഴുവൻ ആയില്ലല്ലോ. Waiting for the next part.
Thanks and regards.

Smitha • 02-07-2020 15:30

എഴുതി നിർത്തിയത് അതുപോലെ പബ്ലിഷ്ഡ് ആയിട്ടുണ്ട് .

ഈ അദ്ധ്യായം അവിടെയാണ് തീർന്നത്.

നല്ല വാക്കുകൾക്ക് വളരെ നന്ദി...

Nitin • 02-07-2020 12:27

ഉഗ്രൻ അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരുപ്പാണ് പാട്. Waiting

Smitha • 02-07-2020 15:29

Thank you so much..
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി !!

Rj • 02-07-2020 12:25

Ente ammo oru rakshayum illa pwoli sadhanam...adhyam aayitu ithupole orenam vayikunne. Vegam adutha part ayitu varane

Smitha • 02-07-2020 15:28

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ...thanks a lot..

Kk • 02-07-2020 12:10

19 പേജിൽ 100 പേജിന്റെ effect...ഒരു രേഷയും ഇല്ലാട്ടോ..എന്തോ നിങ്ങളുടെ എല്ലാ നോവലും ഒരു വല്ലാത്ത ഫീൽ ആണ്..വെറും വാക്ക് പറഞ്ഞെയല്ല...

Smitha • 02-07-2020 15:28

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ...

ജിത്തു • 02-07-2020 12:02

അടിപൊളി

Smitha • 02-07-2020 15:27

നന്ദി ...

വടക്കൻ • 02-07-2020 11:49

A perfect erotic story. Nothing more to say...

Smitha • 02-07-2020 15:26

Thank you very much...

alby • 02-07-2020 11:33

കണ്ടു........അഭിപ്രായം അറിയിക്കാൻ വീണ്ടും എത്താം.

Smitha • 02-07-2020 15:26

ഓക്കേ...ആയിക്കോട്ടെ ...

JOSEPH • 02-07-2020 11:29

Will comment shortly after reading Smitha jii.

Smitha • 02-07-2020 15:24

Sure..take your time...

JOSEPH • 02-07-2020 11:28

3Rd

Smitha • 02-07-2020 14:28

Thank you Joseph ji

Jihan varkala • 02-07-2020 11:15

2nd

Smitha • 02-07-2020 14:28

Thank you so much...

അൻസിയ • 02-07-2020 11:06

ഒരുപാട് കാത്തിരുന്ന സ്റ്റോറി thanks... ??
വേഗം അയച്ചതിന്..

Smitha • 02-07-2020 14:28

നന്ദി,അൻസിയാ...

അൻസിയയുടെ വായന ഈ കഥയെ ഒരുപാട് വിലയുള്ളതാക്കും...

- സ്മിത

മന്ദൻ രാജാ • 02-07-2020 11:01

coming ...

മന്ദൻ രാജാ • 02-07-2020 11:48

ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ പെട്ടന്ന്  കൊല്ലാൻ പറ്റോ ..

ഷട്ടപ്പ് ....

ഇല്ലാലെ ...  ഓക്കേ ..

ഓരോ പാർട്ടും ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നു സുന്ദരീ .സ്നേഹത്തോടെ -രാജാ

Smitha • 02-07-2020 13:35

രാജാ...
അങ്ങനെ ഒന്നുമില്ല..
അതും മനുഷ്യരെ പച്ചയായി കൊല്ലുന്ന കഥകൾ എഴുതുന്ന രാജ...

അഭിനന്ദനങ്ങൾക്ക്‌ ഹൃദയം തൊട്ട് നന്ദി

സ്നേഹത്തോടെ
സ്വന്തം
സ്മിത

Smitha • 02-07-2020 14:26

Waiting...

Hilal S • 02-07-2020 08:22

അടുത്ത ഭാഗത്തിന് സമയം കൂടുതലെടുക്കുന്നുണ്ടല്ലോ എന്തു പറ്റി?

Das • 02-07-2020 05:26

സൂപ്പർ കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക.

Shihan • 01-07-2020 16:30

Bhaki evdey chechii

Savi • 01-07-2020 13:05

സ്മിതയുടെ എല്ല കഥകളും വായിക്കാര്യണ്ടെങ്കിലും ഇതുവരെ കമന്റ്സ് ഒന്നും ഇട്ടിട്ടില്ല, എല്ലായ്‌പോഴതെയുംപോലെ ഇതും വളരെ നന്നായിട്ടുണ്ട്, തുടരുക... കാത്തിരിക്കുന്നു

Rahan • 01-07-2020 08:24

സ്മിതേച്ചി ഒരു രക്ഷയും ഇല്ലാ, അടിപൊളി ആയിട്ട് എഴുതി, മൂപ്പിച്ചു മൂപ്പിച്ചു അങ്ങ് പരകോടിയിൽ എത്തിച്ചു ???

Smitha • 01-07-2020 11:07

ഒത്തിരിയൊത്തിരി നന്ദി...

Deva Devan Kochi • 01-07-2020 02:14

അശ്വതിയുടെ കഥ - അത് വായിക്കുമ്പോൾ തന്നെ ഞാൻ എഴുതിയിരുന്നു ., കമ്പി കഥകളുടെ രാജകുമാരി ന്ന് .... ആ പറഞ്ഞത് 100 % ശരിയാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു ... all The best സ്മിതാ ജി ......

Smitha • 01-07-2020 11:07

ഒരുപാടൊരുപാട്  നന്ദി...