← Back to ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]

Comments

ഗീതികയുടെ ഒഴിവ് സമയങ്ങൾ [Smitha] · approved reader discussion

വേതാളം • 30-06-2020 01:19

വല്ലാത്ത ഒരു ഫീൽ തന്നെ ചേച്ചി.. കളിയൊന്നും ഇല്ല ഇതുവരെ എന്നാലും ഇങ്ങനെ മൂപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം.. thakarkkatte.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Smitha • 30-06-2020 11:22

താങ്ക്സ് എ ലോട്ട് ഫോർ ദ വണ്ടർഫുൾ വേഡ്സ്...

ഒരുപാടൊരുപാട് നന്ദി...

Biju • 30-06-2020 01:05

ഹൂ,  ഇങ്ങനെ കോരിത്തരിപ്പിക്കാൻ ഉള്ള കഴിവ് അവാർഡ് ഇനത്തിൽ പെടുത്തേണ്ടതാണ്. നിങ്ങളുടെ എല്ലാ കഥകളും above average തന്നെ ആയിരിക്കും എന്നത് ഉറപ്പിക്കാവുന്ന  കാര്യം ആണ്. പക്ഷെ ഇത് പോലെ ഉള്ള ചില കഥകൾ,  ഉറക്കം കെടുത്തിക്കളയും,  ഞാൻ അങ്ങയോട് എങ്ങനെ നന്ദി പറയും എന്ന് ഓർത്തു വിഷമിച്ചിരിക്കുകയാണ്. വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭക്തി തോന്നി പോകുന്നു. ഇവിടെ എഴുതുന്നത് നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് സ്നേഹം അല്ല ബഹുമാനവും അല്ല ഭക്തി ആണ്. എനിക്ക് മാത്രമല്ല ഇവിടെ പലർക്കും അങ്ങനെ തന്നെ ആയിരിക്കും. ഇനിയും പലതും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല!!!!!

Smitha • 30-06-2020 08:25

പ്രിയപ്പെട്ട ബിജു...

എഴുതുന്ന ആളുടെ തല ആകാശത്തിൽ മുട്ടി പൊട്ടിച്ചിതറുന്ന തരം കമന്റ് ആണ് താങ്കൾ ഇപ്പോൾ ഇവിടെ എഴുതിയത്....

സ്വപ്നതുല്യം എന്നൊക്കെ പറയാവുന്ന വാക്കുകളാണ് തീർച്ച...

എന്തായാലും വാക്കുകൾകൊണ്ട് നന്ദി പറയാൻ ഞാൻ അശക്തയാണ്...

അസാധ്യമാണ് നന്ദി പറയൽ എന്ന ചടങ്ങ്....

അൻസിയ • 30-06-2020 01:00

Your comment is waiting moderation
June 29 1 മണിക്ക് ഇട്ട കമന്റിന് ഇപ്പോഴും അഡ്മിൻ അപ്രോവേൽ കൊടുത്തില്ല... എന്താണ് കാരണം എന്നറിയാൻ താല്പര്യം ഉണ്ട്... എന്റെ എല്ലാ കമന്റും ഏത് കഥക്ക് ആയാലും ഇങ്ങനെ വരാൻ എന്താ കാരണം... അറിഞ്ഞാൽ കൊള്ളാം... ഞാനും ഈ സൈറ്റിൽ എഴുതുന്ന അത് പോലെ ഇഷ്ട്ട പെട്ട കഥകൾ സപ്പോർട്ട് ചെയുന്ന ആളാണ്...

അൻസിയ

Vivek • 30-06-2020 07:23

Waiting for your story

Smitha • 30-06-2020 08:22

ഞാനും കാത്തിരിക്കുന്നു...

Smitha • 30-06-2020 08:23

എന്തു ചെയ്യാം...

ഞാൻ ജോയുടെ ശ്രീഭദ്രം  എന്ന കഥയ്ക്ക് പോസ്റ്റ്‌ ചെയ്ത കമന്റുകൾ മോഡറേഷൻ ഇൽ ആണ് എന്നാണ് കാണിക്കുന്നത്...

alby • 30-06-2020 12:23

സ്പാം വേർഡ് ലിസ്റ്റിൽ ഉള്ള വാക്കുകൾ കമന്റ്‌ ഇൽ വന്നാൽ ഓട്ടോമാറ്റിക്ക് ആയി
ആ കമന്റ്‌ മോഡറെഷനിൽ പോകും എന്നത് ഡോക്ടർ കുട്ടൻ പറഞ്ഞതായി ഓർക്കുന്നു.

alby • 30-06-2020 12:25

dr.kambikuttan June 20, 2020 at 5:59 PM
moderation varunnathu filter listil ulla chila vakkukal commentil ulpeduthiyaal athu thaane moderationil povum..

Reply

Smitha • 01-07-2020 11:08

കണ്ടിരുന്നു

Smitha • 01-07-2020 11:08

ഓക്കേ

Siju • 29-06-2020 23:05

Katha nannayi pokunnundu abhinandanangal
Next part eluppam poratte

Smitha • 30-06-2020 08:22

വളരെയേറെ നന്ദി...
അടുത്ത ഭാഗം പരമാവധി ഇന്ന് തന്നെ അയക്കാൻ ശ്രമിക്കാം..

Gopan • 29-06-2020 21:26

കഥ ഒരു വല്ലാത്ത പോക്കാണല്ലോ പോകുന്നത്. ഗീതികയ്ക്ക് ഒഴിവുള്ള സമയം തീരെ kuravanallo??
ക്ലൈമാക്സ്‌ adukkaraynnu തോന്നുന്നു ??
ഗീതിക padichakkalliyaa, ഭർത്താവിനെ അവളുടെ വരുതിക്ക് ആക്കിയെടുക്കുവാണല്ലോ ???
എന്തായാലും കഥ soooper ??♥️♥️
ഇനിയങ്ങോട്ട് ഗീതികയുടെ ഒഴിവില്ലാത്ത സമയങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️???

Gopan • 29-06-2020 21:39

Predictable ക്ലൈമാക്സ്‌ ആണെങ്കിലും ഒരു twist പ്രെതീക്ഷിക്കുന്നു
ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണെങ്കിൽ എന്നാശിക്കുന്നു അങ്ങനെയെങ്കിൽ സമൂഹത്തിലെ പൊതുവായ ധാരണക്ക് ഈ കഥയിലൂടെങ്കിലും ഒരു മറുപടി ആയേനെ

Smitha • 30-06-2020 08:21

മുൻ കഥകളിൽ ഏതു പോലെ ട്വിസ്റ്റുകൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒരു സാധാരണ സിമ്പിൾ ആയ കഥ എന്നു മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ. എങ്കിലും താങ്കൾ പറഞ്ഞത് ആലോചിക്കാവുന്നതാണ്
നന്ദി നമസ്കാരം

Smitha • 30-06-2020 08:21

ഒരുപാടു നന്ദി വിലയുള്ള അഭിപ്രായം എഴുതിയതിന്

പ്രവാസി അച്ചായൻ • 29-06-2020 18:29

Smitha,
    പൊസസ്സീവ്നെസ്, അത് മനുഷ്യന്റെ കൂടപ്പിറപ്പാണ്, പ്രത്യേകിച്ച് പുരുഷന്മാരുടെ. അവർ സാഹചര്യം കിട്ടിയാൽ മറ്റു സ്ത്രീകളെ തേടി പോകും, പക്ഷേ സ്വന്തം ഭാര്യ അങ്ങനെ പോകാൻ ഒരു പുരുഷനും ഇഷ്ടപ്പെടില്ല
    രമേഷിൻ്റെ വികലമായ മനസാണ് ഗീതികയെ അതിനു പ്രരിപ്പിക്കുന്നത്. പക്ഷേ യാദാർഝ്യം ഉൾക്കൊള്ളാൻ അവൻ്റെ മനസ്സ് ഒരുക്കമല്ല.ഗീതിക ചാക്കോച്ചിയുമായി ലൈംഗിക ബന്ധം പുലർത്തി എന്നറിയുമ്പോൾ അവൻ്റെ പ്രതികരണം എന്താവുമോ.... കണ്ടറിയാം... കാത്തിരിക്കുന്നു
      വ്യത്യസ്തമായ ഒരു തീം. അഭിനന്ദനൾ...

പ്രവാസി അച്ചായൻ • 29-06-2020 18:35

പേര് മാറി പോയി, രാജേഷ് എന്ന് തിരുത്തുമല്ലോ....

Smitha • 30-06-2020 08:18

Sure...

Smitha • 30-06-2020 08:19

@പ്രവാസി അച്ചായൻ

സൂപ്പർ അഭിപ്രായം...
ഇത്പോലെ കഥകളെ ഗൗരവപൂർവ്വം സമീപിക്കുകയും ഗൗരവപൂർണ്ണമായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുമ്പോൾ എഴുതുന്ന ആളുകളുടെ നിലവാരം അവരറിയാതെതന്നെ കൂടിക്കൊണ്ടേയിരിക്കും.

ഒരുപാട് നന്ദി..

ഫഹദ് സലാം • 29-06-2020 18:25

ഈ ഭാഗവും നന്നായിട്ടുണ്ട്..

Smitha • 30-06-2020 08:17

താങ്ക്സ് ഫഹദ്

alby • 29-06-2020 16:18

ചേച്ചിക്ക്........

ഈ ഭാഗത്ത്‌ രാജേഷിന്റെ പൊസസീവ്നെസ്സ്,
നിറവും വർഗവും നോക്കി മനുഷ്യനുമായി കൂടുന്ന പാരമ്പര്യരീതിയൊക്കെ മുന്നോട്ട് വന്നു. പക്ഷെ അതൊക്കെ ഒരു നിമിഷത്തെ വികാര വേലിയേറ്റത്തിൽ പിന്നോട്ട് തള്ളപ്പെടുന്നതും കണ്ടു.
പിന്നീട് കണ്ടത് എന്തിന്റെ പേരിലും കുടുംബം തകർന്നുപോകരുത് എന്നാഗ്രഹിക്കുന്ന ഗീതികയുടെ പെണ്മനസാണ്.ഭർത്താവ് എന്നും തന്റെ കൂടെയുണ്ടായിരുന്നു എങ്കിലെന്ന്,തനിക്ക് ആവശ്യം ഉള്ളപ്പോഴെല്ലാം ആഗ്രഹിക്കുന്നതു പോലെ രാജേഷ് ഉണ്ടായിരുന്നു എങ്കിലെന്ന് അവൾ ആശിക്കുന്നതും കണ്ടു.

ചാക്കോച്ചി വഴി തെളിച്ചുകൊണ്ടിരിക്കുന്നു.ഇനി മോനിലൂടെയാവും അവളിലേക്ക് കൂടുതൽ അടുക്കുന്നതും.പക്ഷെ രാജേഷിന്റെ ഐഡിയ, അത് അയാൾക്ക് കൂടി പരീക്ഷിച്ചു നോക്കാം എന്ന് തോന്നുന്നു.

ഗീതിക.......അവളുടെ മെയിൽ രാജേഷിനെ
അവന്റെ വികാരങ്ങളെ ഉണർത്തുന്നതും കണ്ടു
ഗീതിക പതിയെ തന്റെ ആഗ്രഹങ്ങളുടെ വഴിയിലേക്ക് അവനറിയാതെ കൂട്ടിക്കൊണ്ട് പോകുന്നു എന്നാണ് തോന്നുന്നത്.അവന്റെ സ്വഭാവം അവൾക്ക് വ്യക്തമാണ്,പക്ഷെ ഗീതിക എന്ന സമസ്യയുടെ ചില ഇഷ്ട്ടങ്ങൾ അവനിനിയും പിടികിട്ടാത്തതാണ് അങ്ങനെ ഞാൻ ചിന്തിച്ചതിന് കാരണവും.അവളെ അറിയാൻ അവളുടെ ഒഴിവു സമയം കൂടുതൽ അറിയേണ്ടിയിരിക്കുന്നു.അതിനായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
ആൽബി

Smitha • 29-06-2020 17:07

ആൽബി...

നോക്കിയിരുന്ന കമന്റ്..
ഏറ്റവും വിലപിടിപ്പുള്ള വാക്കുകൾ വരുന്ന ഒരു സോഴ്സ് ആൽബിയുടേത് ആണ്, എപ്പോഴും.

കമന്റ് ഒക്കെ പലപ്പോഴും പലരും ഫെറ്റിഷ് ഉദ്ദേശത്തോടെ എഴുതുമ്പോൾ മാന്യതയുടെ അതിരുകൾ വിടാത്ത വാക്കുകൾ ഉപയോഗിക്കുന്നതിൽ ആൽബി കാണിക്കുന്ന നൈർമല്യം മറക്കാവുന്നതല്ല.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചിട്ടുണ്ടാവുമല്ലോ. മുകുന്ദൻ അതിൽ തെറി വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഓ വി വിജയന്റെ ധർമ്മപുരാണത്തിലും അത്തരം വാക്കുകൾ സുലഭം. പക്ഷേ അവയെക്കുറിച്ചുള്ള വിമർശനങ്ങളിലും നിരൂപണങ്ങളിലും തെറി വാക്കുകൾ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ? ഇത് പക്ഷേ തെറിയും അസഭ്യവുമെല്ലാം യഥേഷ്ടം ഉപയോഗിക്കവുന്ന സൈറ്റ് ആയതിനാൽ ആവാം എന്റെ കഥകളുടെ കമന്റ്സ്....

ഒരുപാട് നന്ദി

സ്നേഹത്തോടെ
സ്മിത

alby • 29-06-2020 19:04

പറഞ്ഞ രണ്ടു ബുക്കും വായിച്ചിട്ടില്ല. ഡി സി യിൽ ഒന്ന് നോക്കട്ടെ കിട്ടാതിരിക്കില്ല.
ഗിഫ്റ്റ് വൗച്ചർ കളയാനും പറ്റില്ലല്ലോ.

Smitha • 01-07-2020 11:09

ഓക്കേ

VAMPIRE • 29-06-2020 15:38

ഈ പാർട്ടും അവിസ്മരണീയം ...

സസ്പെൻസിട്ട് മ്മളെ കൊതിപ്പിക്കാ ലേ....
അടുത്ത പാർട്ടിലെങ്കിലും ബിരിയാണി കിട്ടോ ..?

ചേച്ചി എന്ത് എഴുതിയാലും വായിക്കാൻ ഒരു പ്രത്യേക സുഖാ... പന്ത്രണ്ട് പേജൊന്നും കഴിഞ്ഞതേ അറിഞ്ഞില്ല..

അപ്പൊ വേഗം തന്നെ അടുത്തത് പോന്നോട്ടെ..

സസ്നേഹം
VAMPIRE

Smitha • 29-06-2020 16:59

ഏയ്‌... സിമ്പിൾ കഥയല്ലേ!
വാമ്പയർ അടക്കമുള്ളവർ ഇതുപോലെ പ്രോത്സാഹിപ്പിക്കാൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എപ്പഴേ കളം വിട്ടേനെ !

ഒരുപാടൊരുപാട് നന്ദി

സസ്നേഹം
സ്മിത

Anup • 29-06-2020 21:26

സുന്ദരം...
അതിസുന്ദരം....
നന്ദി

Smitha • 30-06-2020 15:32

Thank you so much

Ashok Nainan • 29-06-2020 14:52

പുതിയ ആശയങ്ങൾ വച്ച് കഥ എഴുതാനുള്ള നിങ്ങളുടെ കഴിവ് അപാരമാണ്. അൽപ്പം എനിക്കും കൂടെ പകർന്നു തന്നാൽ ഞാനൊന്നു ഞെളിഞ്ഞു നിന്നേനെ.
അശോക്.

Smitha • 29-06-2020 15:27

വളരെ നന്ദി ...

JOSEPH • 29-06-2020 14:43

Veendum suspensil kondu nirthi alle smitha jii.pinne pettannu thanne varum partukal kittunathu kondu tension kuruchu kurakaam.

Smitha • 29-06-2020 15:26

ടെൻഷൻ ഒന്നുമില്ല..സിമ്പിൾ കഥയല്ലേ!! ഉടനെ തീരും ജോസഫ് ജി

jo • 29-06-2020 13:33

സസ്പെൻസടിപ്പിച്ചു ബാക്കിയുള്ളവനെ കൊല്ലുവോ

Smitha • 29-06-2020 15:25

ഏയ് ..ഇല്ല!!

കഥ പവർഫുൾ അല്ലെങ്കിലും സിംപിൾ ആണ്...

അൻസിയ • 29-06-2020 13:10

അടുത്ത് കാലത്ത് വെച്ച് വായിച്ചതിൽ ഉഗ്രൻ കഥ.... ഈ പാർട്ട് വേഗം അയച്ചത് പോലെ അടുത്ത ഭാഗവും വേഗം അയക്കണം... ഒരു അപേക്ഷ കൂടി ഉണ്ട് പറ്റുമെങ്കിൽ പേജ് ഇത്തിരി കൂട്ടണം... അൻസിയ

Smitha • 30-06-2020 08:17

അംഗീകാരമാണ് ഇത് !!!

വളരെ വിലയുള്ള അംഗീകാരം...

നന്ദി... നമസ്ക്കാരം...

പറഞ്ഞത് പോലെ ചെയ്യാം

കർണ്ണൻ • 29-06-2020 12:57

സ്മിതേച്ചീ... കഥ അടിപൊളിയായി മുന്നോട്ടു പോകുന്നു. പിന്നെ  ഗീതിക പലതും ഭർത്താവിൽ നിന്ന് മറച്ചു വെക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. അതറിയാൻ വല്ല മാർഗവുമുണ്ടോ?...

Smitha • 29-06-2020 15:24

വരുന്ന അധ്യായങ്ങളിൽ വിശദമാക്കാം ..നന്ദി ...

മന്ദൻ രാജാ • 29-06-2020 12:38

അടുത്ത പാർട്ടും ആവേശത്തോടെ കാത്തിരിക്കുന്നു .
സ്നേഹപൂർവ്വം -രാജാ

Smitha • 29-06-2020 15:23

രാജാ ...

അടുത്ത ഭാഗം തുടങ്ങയില്ല ...എങ്കിലും വേഗമെത്തിക്കാം.

സ്മിത

Kk • 29-06-2020 12:29

കൊള്ളാം അടിപൊളിയാണ്..അടുത്ത പാർട് പെട്ടന്ന്  പൊന്നോട്ടെ

Smitha • 29-06-2020 15:22

താങ്ക്സ് ..ഉടനെ വരും ..

ജോബിന്‍ • 29-06-2020 12:26

വീണ്ടും സൂപ്പര്‍...

Smitha • 29-06-2020 15:20

Thank you so much...

SONA • 29-06-2020 12:12

ഹായ് സ്മിത ഗുഡ് മോർണിംഗ്........ നിങ്ങളുടെ കഥകൾ ഞാൻ കാര്യമായി വായിക്കാറില്ല ബട്ട്‌ ഈ തീം എനിക്കിഷ്ടായി.. കാരണം ഞാനും ഒരു കഥ എഴുതണമെന്നു ആലോചിച്ചു വരുകയായിരുന്നു....
എന്തായാലും ഇതു പൊളിക്കുമെന്നു തോന്നുന്നു...... തങ്ങൾക്കു എന്റെ അഭിനന്ദനങൾ ???
?????????
?????????
??????????
???????????
???????
????????
??????????????????????

?????

???????
?????????????????????????????ഗീതിക ചിലതെല്ലാം ഒളിപ്പിച്ചു വച്ചു അത് കണ്ടുപിടിച്ചെടുക്കുവാനുള്ള ഒരു സാഹചര്യങ്ങളും ഉള്പെടുത്തിയിരുന്നെങ്കിൽ....... എന്റെ ഒരു അഭിപ്രായം ആണുട്ടോ.... എല്ലാ ഒരേപോലെ ഉള്ള അവിഹിത കഥകളിൽ നിന്നും അല്പം മാറി ഒന്ന് സഞ്ചരിക്കാൻ ശ്രെമികു........... കാരണം വ്യത്യസ്തത എല്ലാവർക്കും ഇഷ്ടപെടും ?‍♀️?‍♀️?‍♀️?‍♀️?‍♀️
?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️
??‍♀️??‍♀️??‍♀️??‍♀️??‍♀️
??‍♀️??‍♀️??‍♀️??‍♀️??‍♀️
??‍♀️??‍♀️??‍♀️??‍♀️??‍♀️
??‍♀️??‍♀️??‍♀️??‍♀️??‍♀️
???‍♀️??‍♀️??‍♀️??‍♀️
??‍♀️?‍♀️??‍♀️?പ്രത്യേകിച്ച് സ്മിതയുടെ കൈയിൽ നിന്നാകുമ്പോൾ പിന്നെ പറയണ്ടാല്ലോ ???
??????????
??????????
??????????
?????
??????????
??????????
????????????????
???????????
??????????
????????
???
????????
?????????
??????

Smitha • 29-06-2020 15:20

വളരെ സമയമെടുത്ത് ഇമോജിസ് ഒക്കെ പേസ്റ്റ് ചെയ്ത് ഇതുപോലെ ഒരു കമന്റ്റ് നല്കിയതിന് സന്തോഷം.

ഒരുപാട് നന്ദി...
താങ്ക്സ് എ ലോട്ട്....

SONA • 30-06-2020 09:29

ഞാനങ്ങനാ സ്മിതേ ഇഷ്ടപെട്ടാൽ മനസിന്‌ പിടിച്ചാൽ...... പിന്നെ സ്നേഹം വാരിവിതറും???
??
???
?????
???
??????
???
??????
???
??????
??
??????
??
??????
???
??????
???
??????
???
???????
???
???????
???
??????
????? ഇല്ലെങ്കിൽ....മിണ്ടാതെ ആർക്കും ഒരു ശല്യമാകാതെ ജീവിച്ചു പോകും..........
ബട്ട്‌ താങ്കളീൽ നിന്നും ഈ ഒരു തീം തീരെ പ്രതീക്ക്ഷിച്ചില്ല എന്തായാലും നന്ദി

പിന്നൊരു കാര്യം ഇമോജി എന്റെ ഒരു വീക്നെസ് ആണുട്ടോ ??????????????????????????????

JOSEPH • 29-06-2020 11:24

Will comment shortly smitha jii.

Smitha • 29-06-2020 15:17

താങ്ക് യൂ സോ മച്ച് ...Joseph ji

jobish • 29-06-2020 11:19

ജോബീഷിനെപ്പോലെയുള്ള............ നല്ല സാമ്പത്തിക ചുറ്റുപാടുകളുള്ള, ഉയർന്ന ജോലിയുള്ള, ഉന്നതമായ വൃത്തങ്ങളിൽ വ്യാപരിക്കുന്ന ഒരാൾ.

എന്നെ അങ്ങ് പൊക്കി പൊക്കി വിടുവാണല്ലോ ,എന്തായാലും എന്നെ ഡീസന്റ് ആക്കി നിർത്തിയെ നന്നായി.

എന്ന് phyco jobish

Hilal S • 29-06-2020 11:10

നന്നായിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ പോയാൽ മതി. പക്ഷേ ജോബീഷ്  കുടി വേണം

Smitha • 29-06-2020 15:16

താങ്ക് യൂ സോ മച്ച് ...

രേഖ • 29-06-2020 10:47

ഒരിക്കലും കരുതിയില്ല ഇത്രയും വേഗത്തിൽ ഒരു ഭാഗം വരുമെന്ന്,മനോഹരമെന്ന് പറഞ്ഞാൽപോരാ അതിമനോഹരം

Smitha • 29-06-2020 15:05

ഒരുപാട് നന്ദി ..രേഖാ...

നല്ല അഭിപ്രത്തിന് വളരെ നന്ദി....

blackpearl • 29-06-2020 10:26

ഞാൻ ഒരു ഐഡിയ പറയട്ടെ എഴുതാൻ പറ്റുമോ ,,,,ഒരു ഡ്യൂവൽ മൈൻഡ് ഉള്ള ഒരു ചാരെക്ടറിന്റെ കഥ ,,,(അതായതു അയാൾ ഓർത്തഡോൿസ് ഫാമിലിയിൽ ഉള്ള ഒരാള് എക്സ്ട്രാ ഡീസന്റ് ,,, ബട്ട് some ടൈംസ് അയാള് ഒരു മാനിയാക് (ഒരു BIPOLAR ഡിസോർഡർ പോലെ ) ഈ ഒരു തീം വെച്ച് ഒരു സ്റ്റോറി എഴുതാമോ?

കൂടുതൽ ത്രെഡ് വേണോ?

ചുമ്മാ തോന്നിയത് ആണേ പറ്റുമെങ്കിൽ പറയുമോ ,ഇല്ലേലും കുഴപ്പം ഇല്ലാട്ടോ … ഏതായാലും ഒന്ന് പറയണേ

ee kadha otthiri ishtayi to

Smitha • 29-06-2020 15:03

ഏകദേശം ഇപ്പോൾ പത്തുമണിക്കൂറിലേറെ ഡ്യൂട്ടി സമയമാണ്. ഇതൊക്കെ മുമ്പ് എഴുതി പകുതിയാക്കി വെച്ചിരുന്ന കഥകൾ മോഡിഫൈ ചെയ്ത് വിടുന്നതാണ്. പുതിയ ഒരു കഥയുമെഴുതുന്നില്ല....

ഇപ്പോൾ പുതിയതായി എഴുതാൻ ഉള്ള സമയവും മനസ്സിരിപ്പുമില്ല.

നന്ദി...

blackpearl • 29-06-2020 15:11

thanks

വടക്കൻ • 29-06-2020 10:09

തന്റെ പൂറ്റിലേക്ക് കുണ്ണ കയറ്ററുത്‌ എന്ന് പറയുന്ന പെണ്ണിന് ഫോർപ്ലയ് കൊണ്ട് രണ്ട് തവണ എങ്കിലും ഓർഗസം ഉണ്ടാക്കി അവസാനം അവളെ തന്നെ സ്വയം കുണ്ണയിൽ പിടിപ്പിച്ചു പൂറ്റിലേക്ക് വെച്ച് ഒന്ന് കയറ്റ് എന്ന് കെഞ്ചി അവസാനം അവളെ പണിയുന്നത്തിൽ കിട്ടുന്ന സുഖം വേറെ തന്നെ ആണ്. അങ്ങനെ ചെയ്യുന്നവനെ ആണ് എന്ന് ശെരിക്കും വിളിക്കാം അല്ലാതെ അവളെ കയറി സ്വന്തം താൽപര്യം മാത്രം നോക്കി ഊക്കുന്നവൻ അല്ല അതിപ്പോൾ സ്വന്തം ഭാര്യയെ ആയാലും. 

അതുപോലെ അവരു തമ്മിൽ കളിക്കാതെ ഇങ്ങനെ പോയാൽ മതി എന്ന് പറഞ്ഞ വായനക്കാരനെ കൊണ്ട് അവരുടെ കളി കാണണം എന്ന് പറയിപ്പിക്കുന്ന ലെവലിലേക്ക് കൊണ്ട് പോകുന്നുണ്ട് ഈ കഥ. പക്ഷേ എനിക്ക് ഇപ്പോഴും അവരു കളിക്കരുത് എന്ന് തന്നെ ആണ് തോന്നുന്നത്. 10 ഭാഗങ്ങൾ ഉണ്ടാകാം എന്ന് സ്മിത മുന്നേ പറഞ്ഞ ഇൗ കഥയിൽ പക്ഷേ ഒരു കളിക്ക് ഉള്ള scope കാണുന്നും ഉണ്ടു. സ്മിത ആയത് കൊണ്ട് predict ചെയ്യാനും പറ്റില്ല.  ( ചക്കൊച്ചിയും ആയി ഗീതിക കളിക്കുന്നത് ഇഷ്ടം അല്ലാത്ത രാജേഷ് വരെ ഇപ്പൊ അങ്ങനെ ചിന്തിക്കുന്നുണ്ട് എന്ന് തോന്നുന്നു)

Marvelous writting.

Smitha • 29-06-2020 13:53

വളരെ വിശദമായ വായനക്കും നല്ല അഭിപ്രായത്തിനും ഒരുപാട് നന്ദി...

ഈ കഥ ഏകദേശം പ്രെഡിക്റ്റബിൾ  തന്നെയാണ്.

ഒരു കോംപ്ലിക്കേഷൻ ഒന്നുമില്ലാതെ വളരെ സിമ്പിളാണ് കഥ പോകുന്നതും കഥ തീരുന്നതും...
വളരെ നന്ദി താങ്ക്യൂ

Rejil • 29-06-2020 10:08

Ithanu smitha... Smitha's way of writing

Smitha • 29-06-2020 13:51

താങ്ക്സ് എ ലോട്ട് ഒരുപാട് നന്ദി....

Babus • 29-06-2020 22:00

സൂപ്പർ സൂപ്പർ തുടരൂ

Haridas • 29-06-2020 09:40

Dear Smitha Mamq, ഈ കഥ ആദ്യ ഭാഗം തൊട്ടേ ഒരു പ്രത്യേക രീതിയിലും സ്റ്റൈലിലും ആണ് പോകുന്നത്. അതിന്റെതായ ഒരു പ്രത്യേക ഫീലിങ്ങും ഉണ്ട്. ഈ ഭാഗവും അങ്ങിനെ തന്നെയാണ്. കഴിഞ്ഞ ഭാഗം വരെ ഗീതികയോട് തോന്നിയ ആത്‌മാർതഥ ippol പോയത് പോലെ. അവൾ രാജേഷിനെ വഞ്ചിക്കും. അവൻ അതിന് സപ്പോർട്ട് ആണ്. Waiting for the next part.
Thanks and regards.

വടക്കൻ • 29-06-2020 10:56

വിവാഹം കഴിഞ്ഞും ഓടി നടന്നു കളിക്കുന്ന രാജേഷിന്റെ ഭാര്യയോട് അങ്ങനെ ആത്മാർത്ഥത കുറയ്ക്കണോ. ദാമ്പത്യം എന്നത് one way road അല്ലല്ലോ. അവിഹിതം പുരുഷന്റെ അവകാശം ഒന്നും അല്ലല്ലോ.

നമ്മൾക്ക് ഗീതികയെ സ്നേഹിക്കാം. പാവം അല്ലേ അവൾക്കും ഉണ്ടകിലെ ശാരീരിക ആവശ്യങ്ങൾ. അത് ഒഴിവാക്കി ജീവിക്കാൻ രാജേഷ് പുണ്യാളനോ അവളെ മാത്രം ചിന്തിച്ചു ജീവിക്കുന്നവനോ അല്ലല്ലോ....

Haridas • 29-06-2020 17:31

Ok നടക്കട്ടെ. ഒരു ചെറിയ വിഷമം തോന്നി. അതാണ്.

Smitha • 29-06-2020 13:51

ഹലോ ഹരിദാസ്...

ഗീതിക മോശമാകുന്നത് കാണാൻ ഇഷ്ടമില്ലാത്ത മനസ്സിന് ആയിരം നമസ്കാരം....
പക്ഷേ കഥയാണല്ലോ....

വളരെ നന്ദി..

Night King aka Darklord • 29-06-2020 09:36

Ithippo merchant Ship l njanaano irikunne...net kitaathavunnath enikkaano...anganoru feel Smithechi

Smitha • 29-06-2020 13:50

അപ്പോൾ മർച്ചന്റ് ഷിപ്പിൽ ആണോ ജോലി ചെയ്യുന്നത്?
താങ്ക്യൂ....

മായൻ • 29-06-2020 09:33

സുപ്പർ ഗിതിക റിപ്പോർട്ടിങ്

Smitha • 29-06-2020 13:49

താങ്ക്യൂ വെരിമച്ച്...

മണവാളൻ • 29-06-2020 09:26

ചേച്ചി ഇതു ഒരു പഴയ ഇംഗ്ലീഷ്‌ സ്റ്റോറിയിൽ നിന്നു ഇൻസ്പിരേഡ് ആയിട്ടു എഴുതിയതന്നോ??

Smitha • 30-06-2020 15:33

Please, read the intro of the first chapter...

Nitin • 29-06-2020 09:23

Smithaji polichu itra kurachu pagukalil itra manoharamaaya seduction.adutha bhagathinaayi wait cheyyan vayya

Smitha • 29-06-2020 13:48

അടുത്ത ഭാഗം വൈകാതെ ഇടാം താങ്ക്യൂ

Akrooz • 29-06-2020 08:49

സ്മിത മാം കുറച്ചു പേജുകളിൽ കമ്പി അടിപ്പിച്ചു കോരിത്തരിപ്പിക്കുന്ന ഡയലോഗുകൾ partukal കഴിയും തോറും വായിക്കാൻ ഉള്ള കഴപ്പും കൂടി വരുവാ.... പൊളി....

Akrooz • 29-06-2020 10:00

അവൾ ഹസിനെ ചതിക്കോ... ട്വിസ്റ്റ്‌....അടുത്ത പാർട്ട്‌ വായിക്കാൻ ആകാംഷ സ്മിതേച്യേ....

Smitha • 29-06-2020 13:47

അറിഞ്ഞുകൊണ്ട് ആകുമ്പോൾ ചതിയുടെ പ്രശ്നം വരുന്നില്ലല്ലോ അക്രൂസേ..

Smitha • 29-06-2020 13:48

താങ്ക്യൂ വെരിമച്ച് താങ്ക്യൂ ലോട്ട് അക്രൂ..

P$¥€HO @MJ • 29-06-2020 08:35

റാണി...... ഇനിയും .......ഇതിലും ബേധം ഞങ്ങളയങ് കൊല്ല്... 'ആകാംക്ഷ ഭരിതമായിട്ടാണ് ഈ പാർട്ടും പക്ഷെ ഇപ്പോൾ ഒരു കാര്യം മനസ്സിലായ് കക്കാൻ മാത്രം പഠിച്ചവളല്ല ഗീതിക അതിനനുസരിച്ച് നിൽക്കാനും പഠിച്ചവളാണ്.. ഇനിയെന്തല്ലാം സംഭവിക്കുമെന്ന് കാത്തിരിന്നു കാണാം. സൂപ്പർ ഹോട്ട് ഡേസി സ്റ്റോറി.

Smitha • 29-06-2020 13:47

നല്ല ആവേശമുണർത്തുന്ന മനോഹരമായ കമന്റ് പ്രത്യേകം നന്ദി...

Raretroop • 30-06-2020 00:08

കൊല്ലാതെ അങ്ങ് കൊല്ലുക

Smitha • 30-06-2020 08:15

താങ്ക്സ്...
താങ്ക്സ് എ  ലോട്ട്

alby • 29-06-2020 08:28

ആഹാ വളരെ വേഗം എത്തിയല്ലോ.
വായിക്കട്ടെ.......ഉടനെ വീണ്ടും വരാം

ആൽബി

Smitha • 29-06-2020 13:46

അയ്യോ ഇത്ര വേഗത്തിൽ എത്തേണ്ടതില്ലായിരുന്നോ !!!

ഹഹഹ...
താങ്ക്സ്

അഭിരാമി • 29-06-2020 08:15

2nd vayichit varam

അഭിരാമി • 29-06-2020 08:31

അടിപൊളി ഷോ കുരച്ചൂടെ പേജ് വേണമാർന്നു. പെട്ടന്നു തീർന്ന പോലെ

Smitha • 29-06-2020 13:45

ഒരു അധ്യായത്തിൽ വേണ്ട സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്...
അതുകൊണ്ടാണ് പേജുകളിൽ കുറവ് വരുന്നത് അഭിരാമി..
നന്ദി ഒരു പാട്...

Smitha • 29-06-2020 13:45

ഓക്കേ ആയിക്കോട്ടെ താങ്ക്സ്..

VAMPIRE • 29-06-2020 08:05

1st

VAMPIRE • 29-06-2020 08:06

വായിച്ചിട്ട് പറയാട്ടോ.

Smitha • 29-06-2020 13:44

താങ്ക്യൂ വെരിമച്ച്

Smitha • 29-06-2020 13:44

താങ്ക്സ് എ ലോട്ട്

രശ്മി മേനോൻ • 28-06-2020 12:10

സൂപ്പർ ... മറ്റൊരു രാധികയെ പ്രതീക്ഷിക്കാമോ..

Smitha • 28-06-2020 16:33

താങ്ക്സ്...

ചിലപ്പോൾ..

jo • 27-06-2020 20:38

കയ്യാലപ്പുറത്തെ തേങ്ങാപോലുള്ള തീം. എങ്ങോട്ട് വീഴുമെന്നറിയാൻ കൊതിയോടെ കാത്തിരിക്കുന്നു

Smitha • 28-06-2020 16:33

ഹഹഹ... താരതമ്യം അപാരം...
താങ്ക്സ്..

Smitha • 27-06-2020 14:58

ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
എന്നാലും ശ്രമിക്കും..

ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു...

സ്നേഹത്തോടെ,
സ്മിത

അനിയന്‍ • 27-06-2020 05:06

അവരുതംമില്‍  പിരിക്കണ്ട. അവര്‍ ഒന്നിചിരിക്കട്ടെ.

Smitha • 27-06-2020 14:59

ഓക്കേ ..അങ്ങനെയാകട്ടെ ...

നന്ദി ...

ഋഷി • 27-06-2020 03:03

ഹം... കഥയുടെ പ്ലോട്ട് കൊഴുക്കുന്നു. ഇനി എങ്ങോട്ടുവേണമെങ്കിലും പോവാം. ഞാനാകാംക്ഷയോടെ കാത്തിരിക്കുന്നു.

പ്രിയങ്കരിയായ സ്മിതയ്ക്ക്‌,

സ്നേഹത്തോടെ,

ഋഷി

Smitha • 27-06-2020 14:59

ഋഷിയെപ്പോലെ കൃതഹസ്തനായ ഒരാൾ പ്രതീക്ഷിക്കുമ്പോൾ എനിക്ക് പ്രഷർ കൂടും..
എന്നാലും ശ്രമിക്കും..

ഇതുവരെ കുഴപ്പമില്ലാതെ പോയി എന്ന് തോന്നുന്നു…

സ്നേഹത്തോടെ,
സ്മിത

arvi • 26-06-2020 23:41

gethika agrahikunnathu ellam nalkanum.. am waiting

Smitha • 27-06-2020 14:56

ഉറപ്പായും ...

നന്ദി...

Ashok Nainan • 26-06-2020 23:24

I have to comment. and I cannot lie (the biggest lie) there are highly evolved intellects write stupid stuff here. you're an exception though! being a 'mandan' i too write absolute non-sense. anyway, incest doesn't seem to suiting you. what you reflect is far better things. so, write 'kick ass'stuff, because you can. and this is just a tiny soap that lathers only a little. lol, actually I need your comments on what I post here.

regards with love Ashok.

Ashok Nainan • 26-06-2020 22:50

കമന്റ് എഴുതാനായി എഴുതുന്നു. കള്ളം പറയാൻ വയ്യ. ബൗദ്ധികമായി ഉന്നതരായ ആളുകൾ തറവേല കാണിക്കുന്ന ഒരിടമാണിത്. നിങ്ങൾ ഒരു അപവാദവും! ഞാൻ ശുദ്ധ മണ്ടനായതുകൊണ്ട് പറയുവാ,'
നിങ്ങളുടെ ഇൻസെസ്റ് കഥകൾ (ഞാൻ പരാജയപ്പെട്ട മേഖല) നിർത്തിയിട്ടു കിടിലം കഥകൾ എഴുതൂ. ഉറപ്പായും നന്നാവും. പിന്നെ, ഇതൊരു കുഞ്ഞു സോപ്പിടൽ ആണ്. ഈയുള്ളവന്റെ ചില്ലറ തോന്ന്യാസങ്ങൾ ഇവിടെയുണ്ട്. അതൊന്നു വായിച്ചിട്ടു ഒരു കമന്റ്. പ്ളീസ്. ഹിഹിഹി സസ്നേഹം അശോക്.

Smitha • 26-06-2020 23:10

Thanks a lot

Kozhi • 26-06-2020 20:58

ഞാനൊരു കൊച്ചു സ്റ്റോറി ഇ സൈറ്റിലിട്ടിരുന്നു ഇതുവരെ വന്നില്ല ഇന്നലെ രാത്രി ഇട്ടതായിരുന്നു എന്താ വരതെന്നു ആരെങ്കിലു ഒന്നും പറയുമോ പ്ലീസ്

dr.kambikuttan • 26-06-2020 21:28

3 pages venam minimum..
each page 36 lines

Kozhi • 26-06-2020 21:39

അത്രേം ഇല്ലേ dr

Siju • 26-06-2020 19:40

Adipoli story
Next part vegam vidu

Smitha • 26-06-2020 23:06

The next chapter has already been posted.

VAMPIRE • 26-06-2020 19:16

ഈ കൊതിപ്പിക്കുന്നതിനും ഒരതിരില്ലേ ?

ഗീതികയുടെ കള്ളത്തരങ്ങൾ മറ നീക്കി പുറത്തു വരൂന്നും വച്ചാ വായന തുടങ്ങിയത് , ഓള് പഠിച്ച കള്ളിയാണല്ലോ...

ഓൾടെ ഒഴിവ്സമയത്തെ അവിഹിതം ചേച്ചിയുടെ പൊൻതൂലികയിൽ വിരിയുന്നത് കാണാൻ കാത്തിരിക്കുന്നു...

സസ്നേഹം
VAMPIRE

Smitha • 27-06-2020 14:55

വാമ്പയർ
കഥയെഴുതി കൊതിപ്പിക്കുന്നതിൽ താങ്കൾ എന്താ പിമ്പിലാണോ?
ഒരിക്കലുമല്ല...
തെളിവിന് എത്രയോ കഥകൾ...
!!!.
നന്ദി
സ്നേഹപൂർവ്വം
സ്മിത

alby • 26-06-2020 18:05

ചേച്ചി.......

ഈ ഭാഗവും വായിച്ചു.ഗീതികയെ കൂടുതൽ അറിയുവാൻ കഴിഞ്ഞു.എന്തായാലും ഗീതിക നൽകിയ മറുപടിയിൽ രാജേഷ് ഒന്ന് ആശ്വസിച്ചുകാണും.അവൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്,താൻ അവൾക്കും ആകാം എന്ന് പറയുന്നുമുണ്ട് പക്ഷെ അങ്ങനെയുണ്ട് എന്ന സൂചന കൊടുക്കുമ്പോൾ അയാളുടെ ഈഗോ ക്രഷ് ആവുന്നതും കണ്ടു.പിന്നീട് ഒരു കുക്കോൽഡ് ചിന്താഗതി അയാൾക്ക് കടന്നു വരുന്നുണ്ട്.

ഗീതിക അവൾ രഹസ്യങ്ങളുടെ ലോക്കറാണ്.
രാജേഷ് തുറന്ന പുസ്തകവും.ഗീതികയുടെ മനസ്സ് തുറക്കാനുള്ള താക്കോൽ രാജേഷിന് ഇനിയും കിട്ടേണ്ടിയിരിക്കുന്നു.കാരണം ആ പൂട്ടൊന്ന് തുറക്കാനുള്ള ശ്രമങ്ങളിൽ രാജേഷ് പരാജയം സമ്മതിക്കുന്നുണ്ട്.ഇഷ്ട്ടക്കേടു മുഖത്തുവരുത്തി ചില സമയം പൊട്ടിത്തെറിച്ചും
ഗീതിക അവന്റെ അമ്പുകൾ തടുക്കുന്നു.
ഗീതികയുടെ കവചം ഭേദിക്കുന്ന നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഗീതികയുടെ ഒഴിവുസമയങ്ങളെക്കുറിച്ച് അറിയാനും.

സ്നേഹപൂർവ്വം
ആൽബി

Smitha • 27-06-2020 14:53

ആൽബി
ആൽബിയുടെ നിരീക്ഷണം നൂറ്‌ ശതമാനം ശരിയാണ്. അല്ലെങ്കിലും കഥയുടെ മർമ്മം മനസ്സിലാക്കനുള്ള ആൽബിയുടെ കഴിവ് മുമ്പേ തന്നെ മനസ്സിലാക്കപ്പെട്ടതാണ്.

ഇത്തരത്തിലുള്ള പ്രതികരണങ്ങൾ കഥയെ മുമ്പോട്ട് കൊണ്ടുപോകുന്നത്. കഥയുടെ ഭംഗികൂട്ടൂന്ന ഇതുപോലെയുള്ള പ്രതികരണങ്ങൾ ആൽബിയിൽ നിന്ന് എപ്പോഴും എനിക്ക് കിട്ടാറുണ്ട്...

നന്ദി

സ്നേഹപൂർവ്വം
സ്മിത

രമേഷ് ബാബു M • 26-06-2020 17:45

ശരിക്കും ഇവരുടെ കുട്ടിയുടെ പേര് എന്താ ? :  ആദ്യം പറയുന്നു രാഹുൽ എന്ന് പിന്നീട് പറയുന്നു ജയകൃഷ്ണൻ എന്ന് ? ഒന്നും വ്യക്തമാകുന്നില്ല ... അവിഹിതത്തിൽ എല്ലാ കഥാപാത്രെയും ഒന്ന് ചേർത്ത് കൊണ്ടുപോയാൽ വായിക്കാൻ ഒരു സുഖം കിട്ടുകയുള്ളൂ, ഈ പാർട്ടിൽ കുട്ടിയുടെ കാര്യങ്ങൾ ഒന്നും പറയുന്നില്ലല്ലോ ? കഥ നന്നായിട്ടുണ്ട് . ആശംസകൾ .. തുടരട്ടെ

Smitha • 27-06-2020 12:13

"...ആദ്യം പറയുന്നു രാഹുൽ എന്ന് പിന്നീട് പറയുന്നു ജയകൃഷ്ണൻ എന്ന് ? ...."

കഴിഞ്ഞ ചാപ്റ്ററിൽ പേരുകൾ മാറിപ്പോയിരുന്നു . കമൻറ്റുകളിൽ ഞാൻ അത് സൂചിപ്പിച്ചിരുന്നു.

ഈ അധ്യായതിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ?

".....ഒന്നും വ്യക്തമാകുന്നില്ല …"

അയ്യോ ഇത്രത കോമ്പ്ലിക്കേറ്റഡ് സ്റ്റോറിയോന്നുമല്ല. ആസ് സിമ്പിൾ ആസ് ഡേ ലൈറ്റ്

നന്ദി ....

അർജ്ജുൻ ദേവ് • 26-06-2020 17:12

അവിഹിതം എന്ന ടാഗിനോട് കൂടുതൽ അടുക്കും തോറും കഥയോട് മടുപ്പു തോന്നി തുടങ്ങി....!!!

അതുകൊണ്ട് ഇനി അടുത്ത കഥയിൽ കാണാം...!!!

ഇനിയുള്ള ഭാഗങ്ങളും ഉഷാറായി തന്നെ പോകട്ടേ....!!! എല്ലാവിധ  ആശംസകളും...!!!

അർജ്ജുൻ

Smitha • 27-06-2020 12:09

അതെ ...

എല്ലാ ടാഗുകളും എല്ലാവര്ക്കും ഇഷ്ടമല്ല.

പല ടാഗുകളോടും എനിക്കും ഇഷ്ടക്കുറവുണ്ട്...

കാണാം...

നന്ദി....

മാലാഖയുടെ കാമുകൻ • 26-06-2020 17:05

ഗീതികയെ പോലെ ഒരു പെണ്ണിനെ എനിക്ക് അറിയാം.. ഭീകരി ആണ്.. കൊടും ഭീകരി..

ഈ ഗീതികയും ഒട്ടും മോശക്കാരി ആകില്ല എന്ന നിഗമനത്തോടെ കാത്തിരിക്കുന്നു..
സ്നേഹത്തോടെ

Smitha • 27-06-2020 12:08

പാവമാണ് ഈ ഗീതിക...

നമുക്ക് കാത്തിരിക്കാം..

നന്ദി ...