0%

Chapter Title : ഗീതുവിന്റെ ആറാട്ട് 6 [Seena baby]

Author : Seena Read All Parts 49.4K

തേടുന്നത് പോലെ ആയിരുന്നു... അതേ ഗീതു തേടി കൊണ്ടിരുന്ന ആൾ എത്തി. ദേവൻ തന്നെ... അവനും കറുത്ത ഒരു ഷർട്ട് ആയിരുന്നൂ. രണ്ടു പേരും കറുപ്പ് ഡ്രസ്സ്... പറഞ്ഞു കോണ്ടു ഇട്ടതല്ല രണ്ടു പേരും ഒരേ നിറം ആയത്ത്കൊണ്ട് രണ്ടും പേരുടെ മനസ്സിൽ ഒരു സന്തോഷം തോന്നി...അത് അങ്ങനെ ആണലോ നമുക്ക് ഇഷ്ടമുള്ള ആൾ ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ് ഇട്ടുംബോ ഒരു സന്തോഷം തോന്നും.

ദേവൻ ഗീതുവിൻ്റേ അടുത്തേക്ക് വന്നു

പരസ്പരം വർഷങ്ങൾ ശേഷം നേരിൽ കണ്ടപ്പോ ..എന്താ പറയണ്ടേ എന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു...പരസ്പരം നോക്കി ചിരിച്ചു ..മുഖത്ത് നോക്കി നിന്നു ..രണ്ടു പേർക്കും സംസാരിക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ള പോലെ...ബാക്കി എല്ലാവരോടും അവർ സംസാരിച്ചു..പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല....

ഒടുവിൽ ദേവൻ സംസാരിക്കാൻ വന്നു... മകനെ കോണ്ടു വന്നില്ലേ... ഹേയ് ഇല്ല അവനെ കൊണ്ട് വന്ന അവൻ്റെ പുറകിൽ ഓടനെ നേരം കാണൂ...

മം.... ദേവൻ എന്താ കല്യാണം ഒന്ന് കഴിക്കാതെ !!!

ഹേയ് ഒന്നുല്ല പറ്റിയ ഒരാളെ കിട്ടിയില്ല...

മനസ്സിൽ ആരെങ്കിലും ഉണ്ടായിരുന്നോ !!!

മം...ഉണ്ടായിരുന്നു പക്ഷെ അയാള് ഇന്ന് കത്തിരിക്കുന്നില്ല.....

അവൾ ഇന്ന് മറ്റോരുവൻ്റെ ഭാര്യയാണ് അമ്മയാണ്... അവൾ ഇനി തിരിച്ച് വരില്ല

ദേവൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ഗീതുവിന് മനസിലായി...

അത്രേം ഇഷ്ടമായിരുന്നോ എന്നെ !!!

അറിയില്ല...അപ്പോഴതെ അവസ്ഥയിൽ എനിക്ക് അത് പറയാൻ പറ്റിയില്ല അത് എൻ്റെ മാത്രം നഷ്ടം ആണ്...

എൻ്റെയും !!!

ഗീതു എന്താ അങ്ങനെ പറഞ്ഞത് ! സ്നേഹിക്കുന്ന ആളിനെ നഷ്ടപെട്ടു പോകുന്നത് നഷ്ടം

💬 Comments

View all comments