Chapter Title : ഗീതുവിന്റെ ആറാട്ട് 6 [Seena baby]
തന്നെയല്ലേ....
മം.... ഭർത്താവ് എന്ത് പറയുന്നു . വരാറില്ലേ.... ഇല്ല. .ഞാൻ ദേവനോട് നേരത്തെ നുണ പറഞ്ഞതാണ് ..എൻ്റെ ജീവിതം നല്ല രീതിയിൽ അല്ല പോകുന്നത്. അജിത്ത് എന്നെ ഉപേഷിച്ച രീതിയിൽ ആണ് .. അയാൾ അവിടെ വേറെ ഒരു പെണ്ണുമായി റിലേഷൻഷിപ്പ് ആണ്...
ദേവനു അത് കേട്ടപ്പോ സന്തോഷവും സങ്കടവും തോന്നി. ഗീതുവിനോട് ഇപ്പഴും സ്നേഹം മാത്രമായിരുന്നു ദേവനു...ഒരു ദിവ്യ പ്രേമം...അതിൽ കൂടുതൽ ദേവൻ അവളിൽ കണ്ടിരുന്നില്ല. സ്നേഹം ഉണ്ടെങ്കിൽ എന്തും സാധിക്കും എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ദേവൻ.. ഗീതുവിനു ഇപ്പോ ഭർത്താവിൽ നിന്നും നഷ്ടപ്പെട്ടത് അത് തന്നെ .. അയാൾ എന്തിനാ ഇങ്ങനെ ഇവളോട് ചെയ്യുനത് എന്ന് ദേവനും ഒരു പിടിത്തവും കിട്ടിയിരുന്നില്ല...
ഗീതു ഇത് വീട്ടിൽ പറഞ്ഞോ ? ഇല്ല പറഞ്ഞില്ല പറയുകയുമില്ല ..പറഞ്ഞ ഉള്ള അവസ്ഥ വളരെ മോശമാകും...എല്ലാം കണ്ടും കേട്ടും സഹിച്ചു നില്കുന്നു മകനെ ഓർത്തിട്ട്...
എന്തിനാ ഇങ്ങനെ നിൽകുന്നെ അയാൾക് വേണ്ടെങ്കിൽ ഒരു divorce നോക്കികുടെ.. ഇപ്പഴും വേറെ ഒരു കല്യാണം കഴിക്കാല്ലോ... അത് വേണ്ട അയാൾക് എന്നെ വേണ്ടന്നു വീട്ടിൽ പറയുന്ന വരെ ഞാൻ കാത്തിരിക്കും ..ഇപ്പോ രണ്ടു പേർക്കും രണ്ടു വഴിയാണ്... ആ വഴി കൂട്ടി മുട്ടുന്നത് മകനു വേണ്ടി മാത്രം ആണ്...
എന്നോട് ഒന്ന് സ്നേഹത്തോടെ പെരുമാറിട്ട് കുറെ വർഷങ്ങളായി...
അതിനു അർത്ഥം എന്താണ് എന്ന് ദേവനു മനസിലായി... ലൈംഗിക ബന്ധം പോലും ഉണ്ടായില്ല എന്ന്.. ഇത്രേം ഭംഗി ഉള്ള ഇവളെ എന്തിന് അയാൾ...കൂടെ ഉള്ളവൾ ഗീതുവിനെകൾ അടിപൊളി ആണോ !
ദേവനു ഗീതുവിൻ്റെ
💬 Comments
View all comments