0%

Chapter Title : ഗീതുവിന്റെ ആറാട്ട് 6 [Seena baby]

Author : Seena Read All Parts 49.4K

അവസ്ഥ ഏറെ കുറെ മനസിലായി ...അവൾ ഇപ്പോ ഒട്ടും ഹാപ്പി അല്ലന്ന്...

ദേവൻ ഗീതുവിനോട് പറഞ്ഞ്. ..എന്ത് അവശ്യം ഉണ്ടെങ്കിലും വിളിച്ചോ ..ഒരു മടിയും തോന്നേണ്ട കാര്യമില്ല....ഞാൻ ഒരു നല്ല സുഹൃത്തായി എന്നും കൂടെ കാണും ...ഗീതുവിനും അതൊരു ആശ്വാസമായി.... നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഓക്കേ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നത് അതൊരു വലിയ ആശ്വാസം തന്നെയാണ്....

ഒരു മാസത്തോളം സ്വന്തം വീട്ടിൽ നിന്നിട്ട്. തിരിച്ച് അജിത്തിൻ്റെ വീട്ടിലേക്ക് വന്നു..

ഓരോ ദിവസവും കഴിയും തോറും അവർ തമ്മിൽ ഉള്ള ബന്ധം കൂടി കൂടി വന്നു . ഇടയ്ക്ക് പുറത്ത് വെച്ച് കാണുകയും ചെയ്തു .ദേവനും ഗീതു ഒരുമിച്ച് ഉള്ളത് വളരെ അധികം സന്തോഷം നൽകി.ഒരു ഭർത്താവിനെ വിളിക്കുന്ന പോലെ ഗീതു ദേവനെ ഫോൺ വിളിച്ച് തുടങ്ങി. ദേവനും അവളുടെ കോൾ വരുന്നത് നോക്കി കാത്തിരുന്നു... ദേവൻ പതിയെ അവളിലേക്ക് അടിമപ്പെട്ടു തുടങ്ങിയ പോലെ. .ഇഷ്ടമുള്ളവർ ഇങ്ങോട്ട് കൂടുതൽ അടുപ്പം കാണിച്ച അവരോട് ഉണ്ടായിരുന്ന സ്നേഹം പിന്നെയും കൂടും... അവർ പറ്റുന്ന സമയം ഓക്കേ പരസ്പരം കണ്ട്.. ദേവനു എറണാകുളത്ത് ഒരു abroad education consultancy ഉണ്ട് അവിടെ ഇപ്പോ അത്രേം ടോപ്പ് ആണ് അത് അതിൻ്റെ ഒപ്പം iELTS coaching centre.. നല്ല ബിസിനസ്സ് ആയി അത് വളർന്നു ..ഗീതു വന്നെ പിന്നെ ദേവനു ഒരു പ്രതേക എനർജി കിട്ടിയ പോലെ ആയിരുന്നൂ...

ദേവനുമായി ഗീതുവും വളരെ അധികം അടുത്തു. സൗഹൃതം പതിയെ പതിയെ ഒരു പ്രമത്തിലെക്ക് എത്തി നില്കുന്ന പോലെ ആയി.ഗീതു വിൻ്റ വികാരത്തെ

💬 Comments

View all comments