Chapter Title : ഗേൾഫ്രണ്ട് എക്സ്പീരിയൻസ് [നീതു ജോൺ]
ഡിമാൻഡ്. താരയെ ഒരു മോഡൽ എന്ന നിലയിൽ നീതുവിന് മുൻപരിചയം ഉണ്ട്, നീതുവും അവളും കൂടി ചില റാമ്പ് ഷോകൾക്ക് ഒരുമിച്ച് walk ചെയ്തിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ആണ് അറിഞ്ഞത് അവളും ഒരു എസ്കോർട്ട് ആണെന്ന്. അവൾ സ്മൃതി മാഡത്തിന്റെ കൂടെ part time ആയി എസ്കോർട്ട് സർവീസ് കൊടുത്തിരുന്നു. ഒരു മാർവാടി കസ്റ്റമറെ ചെന്നൈയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ സ്യൂട്ട് റൂമിൽ വെച്ച് ഒരുമിച്ചു അറ്റൻഡ് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് ആയിരുന്നു താര ഒരു സിനിമയിൽ അഭിനയിച്ചത്. ഒരു സൂപ്പർ സ്റ്റാറിന്റെ കൂടെ ഉള്ള ആ ഗാനം ഇപ്പോഴും കർണാടകയിൽ ഹിറ്റ് ചാർട്ടിൽ ഉണ്ട്. അത്യാവശ്യം നന്നായി സ്കിൻ ഷോയും ഉണ്ട്. കന്നഡയിലും മലയാളത്തിലും ശ്രദ്ധിക്കപെട്ടാൽ തമിഴ് തെലുഗു ഹിന്ദി ചാൻസ് കൾ തേടി വരുമല്ലോ. മലയാളത്തിൽ ഡിറക്ടറിന്റെ യും പ്രൊഡ്യൂസറിന്റെയും കൂടെ കിടന്നു കൊടുക്കണം . ബാക്കി ഉള്ള ഇൻഡസ്ടറി കളിൽ പ്രൊഡ്യൂസറിന്റെ അല്ലെങ്കിൽ ഫിനാൻസറിന്റെ കൂടെ മാത്രം മതി. അത് താരയും വേണ്ടപോലെ ചെയ്തിട്ടുണ്ടാവണം. അവളും ഒരു തെന്നിന്ത്യൻ സൂപ്പർ നായിക ആവാനുള്ള തയാറെടുപ്പിലാണ്. ശ്രെയക്ക് അവളെ അത്രക്ക് താൽപ്പര്യം ഇല്ല. അവർ തമ്മിൽ നിസ്സാര കാര്യത്തിന് ഒരു cat fight നടത്തിയിട്ടുണ്ട് അതും പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ ഷോയിൽ ബാക്ക് സ്റ്റേജിൽ വെച്ച്. താരയുടെ ചീപ്പ് ഈഗോ ആയിരുന്നു കാര്യം. അല്ലെങ്കിൽ പാവം ആയ ശ്രേയ പോലും അവൾക്കിട്ട് മുഖം നോക്കി കൊടുത്തത്. അത് പോലെ ഉള്ള വർത്തമാനം ആണ് ശ്രെയയോട് അവൾ പറഞ്ഞത്. അതിന് ശേഷം അങ്ങേര്
💬 Comments
View all comments