Chapter Title : ഗേൾഫ്രണ്ട് എക്സ്പീരിയൻസ് [നീതു ജോൺ]
താരയെയും ശ്രെയയെയും വിളിച്ചിട്ടില്ല. പിന്നെ നീതു ഷോ സ്റ്റോപ്പർ ആയ ഷോയിൽ ശ്രേയ ഉണ്ടെങ്കിലേ വർക ചെയ്യുള്ളൂ എന്ന് പറഞ്ഞപ്പോൾ വിളിച്ചു. അന്ന് രാത്രി പാർട്ടി കഴിഞ്ഞ് നീതുവും ശ്രെയയും അങ്ങേരെ കാണേണ്ട പോലെ കണ്ടു.
സിനിമയിൽ ചാൻസ് കൂടുതൽ ആയപ്പോൾ താരയെ സ്മൃതി മാഡം വല്ലപ്പോഴും ചില ബിഗ് ഷോട്ട് കസ്റ്റമേഴ്സിന് വേണ്ടി വിളിക്കുമായിരുന്നു.
ഇപ്പോ കുറെ ആയപ്പോൾ അവൾ സ്മൃതി മാഡത്തിന്റെ കോൾസ് എടുക്കാറില്ല എന്നാണ് കേട്ടത്.
അവളുടെ പുതിയ റെഡ് തീമിൽ ഉള്ള ഫോട്ടോ ഷൂട്ട് എടുത്ത് നോക്കിയ നീതു dressing ടേബിൾന് മുൻപിലെ കസേരയിൽ ഇരുന്നു.
നീതു മുഖം നന്നായി കഴുകി. മുഖത്തു മൊയ്സ്റ്ററിയിസർ apply ചെയ്തു കണ്ണിൽ ബ്ലൂവിഷ് സിൽവർ eye ഷാഡോ ഇട്ടു.. അവളുടെ കണ്ണിൽ കാമം കത്തി നിൽക്കാൻ വേണ്ടി നല്ല ബ്ലാക്ക് eyeliner ഇട്ടു. കണ്ണിൽ ബ്ലൂ ലെൻസ് വെച്ചു. മസ്കാര അപ്ലൈ ചെയ്തു. Eye lashes വെച്ചു. മുഖത്തു ഫൌണ്ടേഷൻ ഇട്ടു, concealer apply ചെയ്തു. Compact പൗഡർ apply ചെയ്തു.
ബ്ലഷ് ചെയ്തു, ലിപ് ഔട്ട് ലൈൻ ചെയ്ത് നല്ല ചുവന്ന വെറ്റ് liquid ലിപ്പ് ഗ്ലോസ് ഇട്ടു. അവളുടെ ചുവന്നു തുടുത്ത തൊണ്ടി പഴം പോലുള്ള ചുണ്ടുകൾ കാണുമ്പോൾ തന്നെ അത് കടിച്ചു വലിച്ചു കുടിക്കാൻ തോന്നണം കസ്റ്റമറിന്. അത് നീതുവിന് നിർബന്ധം ആണ്. ലിപ്പ് ഗ്ലോസിന്റെ കുറച്ച് എടുത്ത് മുഖത്തു അപ്ലൈ ചെയ്ത് ചീക്സിൽ ഒരു റെഡിഷ് ടോൺ വരുത്തി. അവൾ മുലകളുടെ ഇടയിലും കക്ഷത്തിലും നല്ല സ്പ്രേ അടിച്ചു.
💬 Comments
View all comments