0%

Chapter Title : ഗേൾഫ്രണ്ട് എക്സ്പീരിയൻസ് [നീതു ജോൺ]

Author : Kambikathakal Read All Parts 2.1K

അവൾ എടുത്തു വെച്ചിരുന്ന ഡ്രസ്സ്  ധരിച്ചു. അവൾ ജി സ്ട്രിങ്ങിനു അകത്തു മുന്നിലും പിന്നിലും അവൾ വേറെ സ്പ്രേ അടിച്ചിരുന്നു.

അവൾ ബെഡ്റൂമിന് പുറത്ത് വന്നു dining റൂമിൽ വന്നു. അവിടെ ഉള്ള സോഫയിൽ ഒരു സ്കർട്ട് ഉം ഒരു ടോപ്പും ധരിച്ചു ശ്രേയ നെയിൽ ഫയൽ വെച്ച് നഖം ഫയൽ ചെയ്തു കൊണ്ടിരിക്കുവായിരുന്നു. സച്ചു നിലത്തിരുന്നു കൊണ്ട് അവളുടെ കാൽ മസ്സാജ് ചെയ്യുക ആയിരുന്നു. തൊട്ടടുത്തു  അരുമ നായയായ Zoe  ഇരുപ്പുണ്ടായിരുന്നു. അവൾക്ക്  നീതുവിനെക്കാളും ഇഷ്ടം ശ്രെയയോട് ആണ്. Zoe ടെ ബ്രദർ oreo ക്ക് നീതുവിനോടും .

ശ്രേയ അവളെ നോക്കി കൊണ്ട് പറഞ്ഞു

“നീതു ബേബി... Wow.. സൂപ്പർബ്... You look hot.. നിന്റെ ചുണ്ട് കണ്ട് എനിക്ക് തന്നെ ചപ്പി കുടിക്കുവാൻ തോന്നുന്നുണ്ട്.... പക്ഷെ compact പൗഡർ കൂടി പോയോ എന്ന് എനിക്ക് തോന്നുന്നുണ്ട്...”

“അയ്യോ.. കുഴപ്പം ആകുമോ.. "

"ഏയ് ഇല്ലടാ.... നീ ഒരു ഷോ ക്ക് പോകുന്ന പോലെ ഉണ്ട്.. ആരാ ഇന്നത്തെ നിന്റെ ഇര.. "

"ഏതോ ഒരു പെണ്ണ് പിടിയൻ ആയ ബിസിനസ് കാരൻ... വി വി ഐ പി ആണ് മാഡം പേര് പറഞ്ഞില്ല.. അയാളെ ഇത് വരെ മാഡവും നിന്റെ ശത്രുവും മാത്രമേ അറ്റൻഡ് ചെയ്തിട്ടുള്ളത്. "

“ആര് എന്റെ അമ്മാവനോ.. അങ്ങേര് ഗേ ആണോ..” ശ്രേയ കളിയാക്കി  ചോദിച്ചു

“ആ son of a bitch അല്ല... താര റാണി.. താര...” നീതു പറഞ്ഞു

“ഓ.. അവൾ ഒക്കെ എന്ത്... അതൊക്കെ

💬 Comments

View all comments