Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]
ഞാൻ ഇരുന്നത് പക്ഷെ ഇന്നിപ്പോൾ ഞാൻ ഇവിടെ വച്ചു നിങ്ങളെ കണ്ടു..
ശേഖരൻ എല്ലാം കേട്ടിരുന്നു...ശേഷം സംസാരിച്ചു തുടങ്ങി..
ശേഖരൻ : സാർ എത്ര നാളായി അനഘയുമായി പ്രണയത്തിലാണ്?
6 മാസമായി..
സാർ എന്റെ മകൾ അനഘ മരിച്ചിട്ട് വർഷം 3 കഴിഞ്ഞു ഒരു ആക്സിഡന്റ് ആയിരുന്നു..
ഗിരീഷ് ആകെ ഞെട്ടി പോയി.. എന്ത് പറയണം എന്നറിയാത്ത അവസ്ഥ..
ശേഖരൻ മൊബൈൽ ഫോണെടുത്ത് ഗാലറിയിലെ ഫോട്ടോ കാണിച്ചു.. ഒരു പെൺകുട്ടിയും ശേഖരനും പിന്നീട് ഒരു സ്ത്രീയും അത് അനഘയുടെ അമ്മയാണെന്ന് അവനു മനസിലായി..
സാർ ഇതാണ് ഞങ്ങളുടെ അനഘ.. ഇവളെയാണോ സാർ സ്നേഹിച്ചേ?
ഗിരീഷ് സ്ഥാബ്ധനായി നിന്ന് പോയി..
അല്ല.. ഇവളല്ല..
എന്റെ മകളുടെ പേരിൽ താങ്കളെ ആരോ പറ്റിച്ചതാണ്.. പക്ഷെ മരിച്ചു പോയ എന്റെ മോളെ എന്തിനു....
അയാൾ കരയാൻ തുടങ്ങി..
ഗിരീഷ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു..
പോട്ടെ സാർ ദൈവമായിട്ടാകും സാറിനെ ഇപ്പോൾ ഇവിടെ കൊണ്ട് വന്നത്..
ഗിരീഷ് മൊബൈൽ എടുത്ത് അതിലുണ്ടായിരുന്ന അനഘയുടെ ഫോട്ടോകൾ കാണിച്ചു..
സാർ ഇവളെ എവിടേലും കണ്ടിട്ടുണ്ടോ?
ശേഖരൻ ഫോട്ടോ നോക്കി..
ഇത് സ്വാതിയാണ് അനഘയുടെ സുഹൃത്ത്..
ശേഖരൻ സ്വന്തം മൊബൈലിലെ ഫോട്ടോകൾ ഗിരീഷിനായി കാണിച്ചു..
അനഘയും സ്വാതിയും നിൽക്കുന്ന ഫോട്ടോകൾ ആയിരുന്നു അത്.. അവൻ മാറ്റി മാറ്റി നോക്കിയപ്പോൾ അതിൽ ഒരെണ്ണത്തിൽ അനഘയും സ്വാതിയും അരുണും നിൽക്കുന്നത് കണ്ടു..
സാർ ഇതാരാ?
ഇതാണ് ജിബിൻ..
ഇവര് തമ്മിൽ എന്താ ബന്ധം?
അനഘയെ ഞങ്ങൾ ദത്തെടുത്തതാണ് അവളോടൊപ്പം അതെ അനാഥാലയത്തിൽ ഉണ്ടായിരുന്നവരാണ് സ്വാതിയും ജിബിനും മാത്രമല്ല ഉറ്റ സുഹൃത്തുക്കളും..
പക്ഷെ
💬 Comments
View all comments