Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 5 [ചേച്ചിമാരുടെ നന്ദുട്ടൻ]
ന്യ്റ്റ്.. Notes ഒക്കെ ഞാൻ അയച്ചു തന്നോളം.."
"ഓക്കേ ന്യ്റ്റ് ഡാ.."
ശ്രേയയുടെ വീട് ഏകദേശം കോളേജിൽ നിന്നു 60km ഒക്കെ ഉണ്ട്.. പോയി വരാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് അവൾ ഹോസ്റ്റലിൽ നിൽക്കുന്നെ... നാളെ അവിടെ പോയി അവളെ കാണാം ഞാൻ തീരുമാനിച്ചു..
ധന്യയെ വിളിച്ചു പറഞ്ഞപ്പോ വരാം എന്ന് അവളും സമ്മതിച്ചു..
അങ്ങനെ ഞാൻ പിറ്റേന്ന് ശനിയാഴ്ച അവരുടെ ഹോസ്റ്റലിന് മുന്നിൽ ചെന്നു നിന്നു.. ഇത്തിരി നേരം കഴിഞ്ഞ് ധന്യ ഒരു ബ്ലാക്ക് ചുരിദാർ ഇട്ടു മനോഹരമായി ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു..
"ആൻ നെ വിളിച്ചില്ലേ നീ.."അവൾ ചോദിച്ചു..
"ഉവ്വ്.. പക്ഷെ ആൻ നാട്ടിൽ പോകുവാ.."
"ഓ ശരിയാണല്ലോ.. അപ്പൊ മെൽവിൻ.."
"അവനു വേറെന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു.. അവനും കൂടി ഉണ്ടായിരുന്നേൽ കാർ എടുക്കാമായിരുന്നു.. ഇതിപ്പോ നമ്മൾ രണ്ടാൾ അല്ലെ ഉള്ളു.."
ധന്യ മെല്ലെ കയറി.. എന്റെ ചുമലിൽ കയ്യ് വെച്ചു..
"ഓക്കേ ഡാ.. പോവാം.."
ഞങ്ങൾ പോകുന്നെ വഴിയേ സംസാരിച്ചു കൊണ്ടിരുന്നു.. ധന്യയുടെ മുൻഭാഗം എന്റെ പിന്നിൽ തട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...
"പാവം അവൾക്ക് എന്ത് പറ്റിയതാണാവോ.."ധന്യ പറഞ്ഞു..
"ചൊവ്വ ബുധൻ ലീവ് ആയതു കൊണ്ട് വീട്ടിൽ ചെന്നതാ.. അപ്പൊ ലീവ് ആയിട്ട് കസിൻസ് ഒക്കെ വീട്ടിൽ വന്നു.. അവരുടെ കൂടെ പൂൾ ഇൽ ഒക്കെ പോയി.. വെള്ളത്തിൽ കളിച്ചിട്ട് പനി പിടിച്ചതാ പെണ്ണിന്.."ഞാൻ പറഞ്ഞു നിർത്തി..
"നിനക്ക് ആ കൊച്ചിനെ പറ്റി എല്ലാം അറിയാലോ നന്ദു.. അവൾക്ക് നിന്നെ പറ്റിയും..നിങ്ങൾ നല്ല പെയർ ആ.."
"എനിക്ക് അവളെ പറ്റി
💬 Comments
View all comments