0%

Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 5 [ചേച്ചിമാരുടെ നന്ദുട്ടൻ]

Author : Kambikathakal Read All Parts 1.1K

മാത്രം അല്ല.. നിന്നെ പറ്റിയും അറിയാലോ.."

"എന്നെ പറ്റി നിനക്ക് എന്ത് അറിയാം ചെക്കാ.."

"നിനക്ക് ഐസ് ക്രീം ഒരുപാട് ഇഷ്ടം ആണെന്ന് അറിയാം.. അതല്ലേ ഞാൻ വണ്ടി ഇവിടെ സൈഡ് ആക്കാൻ പോകുന്നെ.."

ഞാൻ റോഡിന്റെ അരികത്തുള്ള ഒരു ഐസ് ക്രീം പാർലരിൽ വണ്ടി ഒതുക്കി.. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..

"ഇതാണോ. എന്നെ പറ്റി അറിയാവുന്ന ആന കാര്യം.. ഐസ് ക്രീം ഇഷ്ടം അല്ലാത്ത ആരാ ഉള്ളെ ചെക്കാ.."

"എന്റെ അമ്മ.. അമ്മയ്ക്ക് ഇഷ്ടല്ല.. ഞാൻ കഴിക്കുമ്പോഴും വഴക്കിടും.. നന്ദു എന്തിനാ തണുത്തത് കഴിക്കുന്നേ..എന്തിനാ വെറുതെ ജലദോഷം വരാനോ..എന്നിട്ട് പറയും മധുരം വേണമെങ്കിൽ പായസം ഉണ്ടാക്കി തരാം എന്ന്.. പക്ഷെ..

പക്ഷെ.. പായസവും ഐസ് ക്രീം ഉം വേറെ വേറെ അല്ലെ.."

ഞങ്ങൾ ഐസ് ക്രീം പറഞ്ഞു.. ഞാൻ വാനിലയും അവൾ ചോക്ലേറ്റ് ഉം.. കഴിച്ചു കൊണ്ടിരിക്കെ ധന്യ ചോദിച്ചു..

"ഐസ് ക്രീം ഇഷ്ടല്ലെങ്കിൽ പിന്നെ അമ്മയ്ക്ക് വേറെ എന്താ ഇഷ്ടം.."

"അമ്മയ്ക്ക്.. അമ്മയ്ക്ക് നെയ്യപ്പം ഇഷ്ടം ആണ്.. അരിയുണ്ട ഇഷ്ടം ആണ്.. പിന്നെ..."

"ഞാൻ പറയുന്നതൊക്കെ എത്ര ആകാംഷയോടെയാ ധന്യ കേട്ടിരിക്കുന്നെ അവൾ ഐസ് ക്രീം നുണഞ്ഞുകൊണ്ട് എന്റെ മുഖത്ത് തന്നെ നോക്കി ഞാൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നു.. അവൾ പറഞ്ഞത് ശരിയാ.. അവളെ പറ്റി ആർക്കും ഒന്നും അറിയില്ല.. അവൾ ഒന്നും പറയാറും ഇല്ല.. അവൾക്ക് എല്ലാം കേൾക്കാൻ ആണ് ഇഷ്ടം.."

ദേ.. ഇവിടെ..ചുണ്ടിനു അരികെ പറ്റിപ്പിടിച്ചിരുന്ന ഐസ് ക്രീം തുള്ളി ചൂണ്ടി ഞാൻ പറഞ്ഞു..

അവൾ ശ്രമിച്ചിട്ടും. അത് തട്ടിക്കളയാൻ പറ്റിയില്ല...

💬 Comments

View all comments