Chapter Title : ഗിരിജ ചേച്ചിയും ഞാനും 10 [Aromal]
നടന്നു. ഞാൻ ഗിരിജ ചേച്ചി പോവുന്നതും നോക്കിയെൻറെ വീടിന്റെ തിണ്ണയിൽ തന്നെ നിന്നു. ഗിരിജ ചേച്ചി എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞതോടെ ഞാൻ വീടിനകത്തു കയറിയെന്റെ മുറിയിൽ ചെന്നു കിടന്നു. എന്ത് സുന്ദരമായ നിമിഷങ്ങളാണ് പെട്ടെന്ന് കടന്നു പോയത്......... ഞാനന്ന് നടന്ന കാര്യങ്ങളൊക്കെയോർത്തങ്ങനെ കിടന്നു. അപ്പോളാണ് ഇന്ന് ഫോണിലെടുത്ത ഗിരിജ ചേച്ചീടെ ഫോട്ടോകളുടെ കാര്യം എനിക്കോർമ്മ വന്നത്. ഞാനെന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് ഗിരിജ ചേച്ചീടെ ഫോട്ടോകൾ മാറ്റി മാറ്റി കണ്ടുകൊണ്ടിരുന്നു.. ഗിരിജ ചേച്ചി നൈറ്റി പൊക്കി കുത്തി പാദസരവും കാണിച്ചു നിക്കുന്നതും പല സൈഡിൽ നിന്നുമെടുത്ത ഗിരിജ ചേച്ചീടെ കാലിന്റെ ഫോട്ടോയുമൊക്കെ ഞാൻ കൊതിയോടെ മാറ്റി മാറ്റി കണ്ടു.
"ഗിരിജാമ്മേ...... "
എന്റെ ചുണ്ടുകൾ ഞാൻ പോലുമറിയാതെ മന്ത്രിച്ചു. ഞാനാ ഫോണിന്റെ സ്‌ക്രീൻ എന്റെ ചുണ്ടുകളിലേക്ക് ചേർത്ത് പിടിച്ചു ഗിരിജ ചേച്ചീടെ ഫോട്ടോകളിലെല്ലാം ഞാനുമ്മ വെച്ചു. ഗിരിജ ചേച്ചീടെ കാൽ വെള്ളയുടെ ഫോട്ടോയെടുത്ത് ഞാനാ ഫോണിന്റെ സ്‌ക്രീനിലൂടെ നാവിൻ തുമ്പുകൊണ്ട് മെല്ലെ നക്കി. ഇന്നത്തെ കളിയുടെ ക്ഷീണം എന്റെ ശരീരത്തെ ശെരിക്ക് തളർത്തിയിരുന്നു. എന്റെ കണ്ണുകൾ ക്ഷീണം കൊണ്ട് മെല്ലെയടയാൻ തുടങ്ങി. അധികം വൈകാതെ തന്നെ ഞാനൊരുറക്കത്തിലേക്ക് വഴുതി വീണു.ആ സുഖനിദ്രയിലും എന്റെ മനസ്സ് നിറയെ എന്റെ ഗിരിജ ചേച്ചി എനിക്ക് സമ്മാനിച്ച സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ മാത്രമായിരുന്നു............. ♥♥♥♥
💬 Comments
View all comments