Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗിരിജ ചേച്ചി വീട്ടിൽ നിന്നിറങ്ങി ഇങ്ങോട്ട് നടന്നുവരുന്നത് ഞാനിവിടെയിരുന്നേ കണ്ടു അല്‌പം മുമ്പ് ഞാനവിടെ ചെന്നപ്പോൾ കണ്ട ചാര നിറമുള്ള ചുരിദാറും ചുവപ്പ് നിറമുള്ള പാന്റുമാണ് ഗിരിജ ചേച്ചിയിട്ടിരിക്കുന്നത് ഇപ്പോ അതിനോട് ചേരുന്ന തരത്തിലുള്ള ഒരു ചുമപ്പ് നിറമുള്ള ഷാളും കഴുത്തിലിട്ടിട്ടുണ്ട് കയ്യിലൊരു പേഴ്‌സുമുണ്ട്. കുറേ നാളു കൂടിയാണ് ഞാൻ ഗിരിജ ചേച്ചിയെയിങ്ങനെ ഉടുത്തൊരുങ്ങി കാണുന്നത് ഗിരിജ ചേച്ചി മന്ദം മന്ദം നടന്നു എന്റെയടുത്തേക്ക് വന്നു. ഇന്നെന്തായാലും ഗിരിജ ചേച്ചി നല്ലോണം ഒന്നൊരുങ്ങിയിട്ടുണ്ട് ഞാൻ ഗിരിജ ചേച്ചിയെ അടിമുടിയൊന്നു നോക്കി. ഗിരിജ ചേച്ചി മുടിയൊക്കെ രണ്ട് സൈഡിലേക്കും ചീകിയൊതുക്കി നെറ്റിയിലൊരു ചുമന്ന പൊട്ടും അതിന് മുകളിലായി സിന്ദൂരവും ചാർത്തിയിട്ടുണ്ട്. മൂക്കിൽ മൂക്കുത്തി കാതിൽ കമ്മൽ കഴുത്തിൽ വലിയ സ്വർണ്ണമാല കയ്യിൽ സ്വർണ്ണ വളകൾ കൈവിരലിൽ മോതിരങ്ങൾ കാലിൽ വെള്ളി പാദസരങ്ങൾ കാൽ വിരലുകളിൽ സ്വർണ്ണ മിഞ്ചികൾ അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞയൊരു മാദക റാണിയെപ്പോലെ ഗിരിജ ചേച്ചി എന്റെ അടുത്ത് വന്ന് നിന്നു.
"...എന്നാ പൊന്നൂസേ ഇങ്ങനെ നോക്കുന്നേ...... "
ഗിരിജ ചേച്ചീടെ ആ മാദക സൗന്ദര്യം കണ്ട് മതി മറന്നു നിക്കുന്നയെന്നോട് ഗിരിജ ചേച്ചിയൊരു കുസൃതി ചിരിയോടെ ചോദിച്ചു.
"...ഇതുപോലെയൊരു സുന്ദരിയേ കണ്ടാ പിന്നേ ആരാ നോക്കാത്തത്.... "
ഞാൻ ഗിരിജ ചേച്ചീടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
"....ഹഹഹഹ.........ഒന്ന് പോ കൊച്ചേ...... "
ഗിരിജ ചേച്ചി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
" ..... ഹോ....ഈ ചേച്ചിയോട് സത്യം പറഞ്ഞാലും വിശ്വസിക്കേലല്ലോ...... "
"....മ്മ്.... ഞാൻ വിശ്വസിച്ചു.......... പൊന്നൂസേ ചേച്ചീടെ ചുരിദാറെങ്ങനെയൊണ്ട് പൊന്നൂന് ഇഷ്ടപ്പെട്ടോ.... "
💬 Comments
View all comments