Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
"...ആം...... അടിപൊളിയാ ചേച്ചീ...... എനിക്കിഷ്ടപ്പെട്ടു..... ചേച്ചിക്ക് നല്ലോണം ചേരുന്നൊണ്ട്... "
"...പൊന്നൂസേ നമുക്കെന്നാ പോയാലോ... "
"..മ്മ്.... പോയേക്കാം ചേച്ചീ...... അങ്ങേരെന്തിയേ.... കണ്ടില്ലല്ലോ.... "
"..അതിയാനവടെയൊണ്ട്...... ചോറ് തീറ്റയൊക്കെ കഴിഞ്ഞിട്ട് കെടക്കാനൊള്ള പരുപാടിയാ....."
".....മ്മ്........ എന്നാ........ .കേറിക്കോ ചേച്ചീ...... "
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട് പറഞ്ഞു.
ഗിരിജ ചേച്ചി എന്റെ തോളിൽ പിടിച്ചുകൊണ്ട് ബൈക്കിന്റെ പുറകിൽ കയറി ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു.
"..വീടൊക്കെ ശെരിക്ക് പൂട്ടിയാരുന്നോ.... "
"..മ്മ്... അതൊക്കെ പൂട്ടി ചേച്ചി...."
"..താക്കോലെന്തിയെ....... അല്ലെങ്കിലിങ്ങോട്ട് താ ചേച്ചി പേഴ്സിലിട്ടോളം... "
"..അത് കൊഴപ്പവില്ല ഞാൻ ബൈക്കിന്റെ താക്കോലിന്റെ കൂടെയാ കൊളുത്തിയിട്ടേക്കുന്നേ.... പോകുവൊന്നുമില്ല....... എന്നാ പോകാ ചേച്ചി... "
"..മ്മ്.. പോയേക്കാം.......... ഹെൽമെറ്റ് വെക്കുന്നില്ലേ കൊച്ചേ.... ?.."
"..ഇപ്പോഴേ വെക്കണോ ചേച്ചീ....... റോഡിൽ ചെല്ലുമ്പോ വെച്ചാ പോരേ..... അതുവരെ നമുക്ക് എന്തേലും വർത്തമാനം ഒക്കെ പറഞ്ഞു പോകാം........ ഇത് വെച്ച് കഴിഞ്ഞാ പിന്നെ ഒന്നും കേക്കത്തില്ല... "
"....എന്നാ പോകാം കൊച്ചേ....... "
"...മ്മ്....... "
ഞാൻ ഗിരിജ ചേച്ചീനേം പുറകിലിരുത്തിക്കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു. മെയിൻ റോഡ് വരെയുള്ള വഴി അല്‌പം മോശമായതുകൊണ്ട് ഞാനൊരല്പം പതുക്കെയാണ് ബൈക്കോടിച്ചത്.
"..പൊന്നൂസേ....... പതുക്കെ പോയാ മതി കേട്ടോ "
ഗിരിജ ചേച്ചിയെന്റെ തോളിൽ പിടിച്ചിരുന്നുകൊണ്ട് പറഞ്ഞു.
".... ഇത്രേം സ്പീഡ് പോരെ ചേച്ചീ..... "
"..മ്മ്... ഇത് മതി കൊച്ചേ.... "
ഇനിയെന്തായാലും വീട്ടിലേക്ക് തിരിച്ചു വരുന്ന വരെ എനിക്കും ഗിരിജ ചേച്ചിക്കുമിടയിൽ യാതൊരു തടസങ്ങളുമില്ല മാത്രവുമല്ല ഗിരിജ ചേച്ചീനെ പുറകിലിരുത്തിക്കൊണ്ടുള്ള എന്റെ ആദ്യത്തെ യാത്രയുടെ തുടക്കവും
💬 Comments
View all comments