Chapter Title : ഗോഡൗൺ [Shadow]
സാരി വിയർപ്പിൽ നനഞ്ഞു,
മുടി അഴിഞ്ഞു. അപ്പോൾ സാർ വന്നു.....
"നമിത, ഒരു സ്പെഷ്യൽ ഇൻവെന്ററി ചെക്ക് വേണം. ഹെൽപ്പ് ചെയ്യാമോ? ഓവർടൈം പേ തരാം."
നമിത മടിച്ചു....
"പക്ഷേ
ചന്ദ്രൻ വരുന്നത് വരെ ഇവിടെ
നിൽക്കുകയും വേണം
അങ്ങനെ അവൾ സമ്മതിച്ചു.....
അവർ പുറകിലെ സെക്ഷനിലേക്ക് പോയി അവിടെ റെയർ മെഡിസിൻസ് കീപ്പ് ചെയ്യുന്നു..... ബോക്സുകൾക്കിടയിൽ നിശബ്ദത......,
മുകളിലെ സ്കൈലൈറ്റിലൂടെ
ചന്ദ്രവെളിച്ചം വരുന്നു.
സാർ ബോക്സുകൾ തുറന്നു ചെക്ക് ചെയ്തു.......
അത് എന്താണെന്നു മനസ്സിലായ
നമിതക്ക് ഒരു
വല്ലായ്മ തോന്നി......
നമിതക്ക് അത്തരം വസ്തുക്കൾ കാണുന്നത്
തന്നെ നമിതക്ക്
വല്ലാത്ത നാണക്കേട് ആണ്...
പക്ഷേ രാജേഷ്
അതൊക്കെ എടുത്തു നമിത
കാണെ പൊട്ടിച്ചു സൈസ് നോക്കുന്നത്
കണ്ട് നമിതയുടെ അസ്വസ്ഥത
കൂടി......
ഹ നമിതേ ഇതൊക്കെയാ
ഇപ്പോഴത്തെ ട്രെൻഡ്..... പുതിയ
ജനറേഷന്റെ ഓരോ
വികൃതികൾ......
നമിത മിണ്ടിയില്ല
നമിത കണക്കുകൾ നോട്ട് ചെയ്തു.....
പെട്ടെന്ന് ഒരു ബോക്സ് താഴെ വീണു,
നമിത കുനിഞ്ഞത് എടുത്തു
നമിതയുടെ സാരി അല്പം വലിഞ്ഞു
അവളുടെ പുറം ഭാഗം അല്പം ദൃശ്യമായി......
സാർ അത് കണ്ടു, കണ്ണുകൾ ഉടക്കി. "സോറി, നമിത. നീ ക്ഷീണിച്ചോ? ഇവിടെ ഇരിക്ക്,"
എന്ന് പറഞ്ഞ് അദ്ദേഹം ഒരു
ബോക്സെടുത്തിട്ടു ഇരുത്തി.....
"നിന്നെ കാണുമ്പോൾ എനിക്ക് ഒരു പ്രത്യേക ഫീലിങ്, നമിത......
ചന്ദ്രൻ നിന്നെ അവഗണിക്കുന്നുണ്ടോ?"
സാറിന്റെ വാക്കുകൾ മെല്ലെ.....
നമിതയുടെ മനസ്സിൽ വീട്ടിലെ പ്രശ്നങ്ങൾ
ലോൺ, ചന്ദ്രന്റെ
ഇട വിട്ടുള്ള അസാന്നിധ്യം......
ശെരിയായിരുന്നു നമിതക്കും അങ്ങനെ
തോന്നി തുടങ്ങി...
നമിതയുടെ ഹൃദയം
വേഗത്തിൽ മിടിക്കാൻ
💬 Comments
View all comments