Chapter Title : ഗോൾ 4 [കബനീനാഥ്]
തീർത്തത്…… അത് വസൂലാക്കണ്ടേ… ?”
സുൾഫി ചിരിച്ചു…
വ്യാഴാഴ്ചയായിരുന്നു ടിക്കറ്റ്… ….
മുറിയിൽ നിന്ന് വസ്ത്രം മാറി ഇറങ്ങിയ സല്ലുവിനെ കാത്ത് സുഹാന നിൽപ്പുണ്ടായിരുന്നു…
“” സംഭവ””ത്തിനു ശേഷം ആരോടും വലിയ അടുപ്പത്തിലല്ലായിരുന്നു സല്ലു…
അവൻ ബാഗുമായി അവളെ മറികടന്ന് പോകാനിറങ്ങിയതും അവൾ വിളിച്ചു…
“” സല്ലൂ………. “
ഉമ്മയുടെ സ്വരത്തിലെ മാർദ്ദവം അറിഞ്ഞെങ്കിലും അവൻ മുഖം തിരിക്കാതെ നിന്നു… ….
“ ന്നോടും പറയാതെ പോകാ നീയ്… ….?””
സുഹാനയുടെ വാക്കുകളിൽ നൊമ്പരം വിങ്ങി… ….
“” എല്ലാ ഉമ്മമാരും മക്കള് നന്നാവാനല്ലേ പറയാ… …. ഇയ് നന്നാവാനല്ലേ കുരിപ്പേ ഞാൻ തച്ചത്… ….?””
അവളുടെ സ്വരം ഇടറിയിരുന്നു…
അത് ശ്രദ്ധിക്കാതെ സൽമാൻ പടികളിറങ്ങി….....
(തുടരും…….)
💬 Comments
View all comments