0%

Chapter Title : ഗോൾ 6 [കബനീനാഥ്]

കാര്യാക്കണ്ടാന്ന്… …..””

സുഹാന തട്ടമെടുത്ത് മുഖം തുടച്ചു…

“”ന്റെ കുട്ടി, നാടു വിട്ടാലും വല്ലതും ചെയ്തു പോയാലും അവസാനം എല്ലാർക്കും ഇതേ പറയാനുണ്ടാകൂ… ….””

സുൾഫിയും അബ്ദുറഹ്മാനും ഒരു നടുക്കത്തിൽ മുഖമുയർത്തി…..

“” നഷ്ടം നിക്ക് മാത്രാ…..... നിക്ക് മാത്രം… ….””

വീണ്ടും ഒലിച്ചു തുടങ്ങിയ മിഴികളോടെ സുഹാന സല്ലുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു…

“” കാരണം ഓനെ നൊന്തുപെറ്റത് ഞാനാ……. “

“” ഉമ്മാ........””

വിങ്ങിക്കരഞ്ഞു കൊണ്ട് സല്ലു അവളുടെ നെഞ്ചിലേക്ക് മുഖമണച്ചു……

“” ഓനെ ശാസിക്കാനും ഞാൻ മതി… …. “

സുഹാന സല്ലുവിനെ ചേർത്തുപിടിച്ച് കൂട്ടിച്ചേർത്തു…….....

(തുടരും….....)

💬 Comments

View all comments