0%

Chapter Title : ഗോൾ 7 [കബനീനാഥ്]

മടിയിൽ നിന്നും ഇറങ്ങി…

നിലത്തിറങ്ങിയ ശേഷം, അവൾ തന്റെ വസ്ത്രങ്ങൾ പിടിച്ചു നേരെയിട്ടു…

ചുമലിലും മാറിലും അവന്റെ കണ്ണുനീർ വീണു നനഞ്ഞിരുന്നു..

“” ഇയ്യിത് മൊത്തം കൊളാക്കി… …. “

കൈത്തലം കൊണ്ട് മാറിൽ തുടച്ചവൾ പറഞ്ഞു……

“” വൈകുന്നേരം ഒന്ന് കരഞ്ഞു കൊളാക്കീത് ഞാൻ മാറ്റിയിട്ടതേയുള്ളൂ… “

“” അതിനൊന്നൂടെ മാറ്റിയാേപ്പോരേ…?”

അവനും കട്ടിലിൽ നിന്നിറങ്ങി…

“” അന്റോള് ഈടെണ്ടോ തിരുമ്പിത്തരാൻ… ?””

സുഹാന  കണ്ണുരുട്ടി …

“ ഞാൻ തിരുമ്പിക്കോളാം…… “

“” നന്നായി……… അന്റെ ഷഡ്ഡി, ഇയ്യ് തിരുമ്പലുണ്ടോടാ കുരിപ്പേ… “

സുഹാന അവന്റെ ചുമലിൽ ഒരടി കൊടുത്തു…

സല്ലു നാണത്തിൽ മുഖം തിരിച്ചു……

പറഞ്ഞെങ്കിലും വസ്ത്രം മാറാതെയാണ് സുഹാന സല്ലുവിനേയും കൂട്ടി താഴേക്കിറങ്ങിയത്…

സാഹചര്യം മനസ്സിലാക്കി, അബ്ദുറഹ്മാനും ഭാര്യയും ഭക്ഷണം കഴിച്ചു കിടന്നിരുന്നു…

സമയവും ഏറെയായിരുന്നു..

സുഹാനയ്ക്കൊപ്പം സല്ലുവും കിച്ചണിലേക്ക് ചെന്നു…

ഫ്രിഡ്ജിലിരുന്ന ബീഫ് എടുത്ത് അവൾ ചൂടാക്കി…

കഴുകിയ മനസ്സോടെയാണ് ഇരുവരും ഭക്ഷണം കഴിക്കാനിരുന്നത്….

അവൾ പാത്രങ്ങൾ കഴുകി അടുയ്ക്കിവെയ്ക്കുന്ന വരെ സല്ലു കൂടെ നിന്നു….

ലൈറ്റുകൾ ഓഫാക്കി, ഇരുവരും മുകളിലേക്ക് കൈകൾ കോർത്തു കയറി…

ലാൻഡിംഗിലെത്തിയതും ഇരുവരും നിന്നു …

“”അനക്ക് നൊന്തോ……….?””

സങ്കടത്തോടെയായിരുന്നു അവൾ , അവന്റെ കവിളിൽ തൊട്ട് ചോദിച്ചത്…

“” തല്ലിയത് ഇങ്ങളല്ലേ… നോവിക്കാനല്ലല്ലോ… …. “

സല്ലു ചിരിച്ചു… ….

“” സത്യം പറയെടാ… …. “

അവളവന്റെ കവിളിൽ തഴുകി……….

“” ഇല്ലുമ്മാ… …. “

അവൻ ശാന്തതയോടെ അറിയിച്ചു……

ഒന്ന് ഏന്തിവലിഞ്ഞ്, അവൾ അവന്റെ അടി കൊടുത്ത കവിളിൽ ഒരുമ്മ

💬 Comments

View all comments