Chapter Title : ഗോൾ 8 [കബനീനാഥ്]
…. “
വിതുമ്പലനിടയിലൂടെ വിങ്ങലായി അവന്റെ വാക്കുകൾ പുറത്തു വന്നു…
“”ങ്ങെളൊരാൾ കാരണാ…..... “”
ശ്ളഥമായ വാക്കുകൾ അവനിൽ നിന്ന് തള്ളിയൊഴുകി……
കണ്ണുകളിൽ മിഴിനീരിനു പുറമേ, അത്ഭുതം ചിന്തി സുഹാന മുഖമുയർത്തി…
താൻ കാരണം…… ?
അവളുടെ മനസ്സ് അടിമുടി അതിനുത്തരം തേടിയലഞ്ഞു…
സല്ലു , അവളുടെ പിടി അയച്ച് പതിയെ നിവർന്നു……
സുഹാന തുറിച്ച്, അവനെ ഉറ്റുനോക്കി…
“” മൂസാമ്മോന്റെ സംഭവം കഴിഞ്ഞ് ഞാൻ വന്നേരം… …. “
സല്ലു , ഇരു കൈത്തലങ്ങളും എടുത്ത് കവിളുകളിൽ ചേർത്തു………
അവളുടെ ഹൃദയം അവന്റെ വാക്കുകളിൽ തപ്തമായിത്തുടങ്ങി…
അതോടൊപ്പം ഒരാപത്ശങ്കയും അവളിൽ വേലിയേറ്റം തീർത്തു തുടങ്ങി……
“”ങ്ങക്ക്……. ന്റെ പൊന്നുമ്മാക്ക് . ഞാൻ ഖൽബിൽ കല്പിച്ചു കൂട്ടിയോരു സ്ഥാനണ്ട്……. “
അവളുടെ ഹൃദയം തിളച്ചു തുടങ്ങിയിരുന്നു……
അവൾ അവന്റെ വാക്കുകൾക്കായി ചെവി വട്ടം പിടിച്ചു……
“ നാടു വിട്ടു പോകാനാ ഞാൻ കരുത്യേ… “”
സല്ലു കവിളുകൾ കൂട്ടിത്തിരുമ്മി……
അവനത് ഒന്ന് പറഞ്ഞു തീർന്നിരുന്നുവെങ്കിൽ എന്നവളാശിച്ചു……
“” ഫോൺ പേ ചെയ്യാനാ ഞാൻ ങ്ങടെ ഫോണെടുത്തേ…… അതിൽ… …. “
സല്ലു , മുഖം കൈത്തലങ്ങളാൽ മറച്ച് ഒറ്റ ഏങ്ങലായിരുന്നു… ….
ആ നിമിഷം സുഹാന മരണമെന്നത് ആത്മാർത്ഥമായി കൊതിച്ചു പോയി……
“” അതിലയാൾ ടെ കഥ കണ്ടെ………. “
താൻ കമ്പിക്കഥ വായിച്ചത് അവൻ അറിഞ്ഞിരിക്കുന്നു… ….!!!
അല്ല… !
ഉമ്മ കമ്പിക്കഥ വായിച്ചത് മകൻ അറിഞ്ഞിരിക്കുന്നു……
അപമാനത്തിന്റെ ചൂളയിൽ വീണ് അവൾ പൊള്ളിപ്പിടഞ്ഞു
ഇതിലപ്പുറം ഒന്നുമില്ല……….!
കിടക്കയിൽ ശരീരം പതിഞ്ഞ് അവൾ മനസ്സും ശരീരവും
💬 Comments
View all comments