0%

Chapter Title : ഗോൾ 8 [കബനീനാഥ്]

നിന്ന് മിഴിനീരും അഗ്നിയും ഒരേ സമയം പുറത്തേക്ക് വീണു കൊണ്ടിരുന്നു…

തന്റെ മോൻ… ….!

തന്റെ പൊന്നുമോൻ…....

അവനാണ് കബനി…

നിഷിദ്ധ കഥയെഴുതി , ലൈക്കും കമന്റും വാങ്ങി, ഒടുവിലവൻ സ്വന്തം ഉമ്മയേയും കഥാപാത്രമാക്കി കഥയെഴുതുന്നു……

കൊല്ലണം അവനെ… ….!

ഇനി കഥയെഴുതാൻ  അവൻ ജീവിച്ചിരിക്കാൻ പാടില്ല…

അവൾ കണ്ണിലും കരളിലും സ്നേഹം നിറച്ച് വളർത്തിയ മകനെ , പകയോടെ, അതിലേറെ , ജൻമം നൽകിയ മകനെ കൊല്ലാനുള്ള ത്വരയോടെ ബാത്റൂമിന്റെ വാതിൽ തുറക്കുന്നതും നോക്കി നിന്നു..

ജീവിതത്തിൽ ആരും നേരിടാത്ത പ്രതിസന്ധിക്കു മുൻപിൽ മയ്യത്തായി, ഖബറടക്കം കാത്ത് സുഹാന വിറങ്ങലിച്ച് മേശയിലേക്ക് പുറം ചാരി…

ശരീരത്തിനൊപ്പം അവളുടെ കയ്യിലിരുന്ന ഫോണും വിറയ്ക്കുന്നുണ്ടായിരുന്നു…

എന്തൊക്കെയോ ചെയ്യണമെന്നുണ്ട്…

പക്ഷേ അനങ്ങാനാവുന്നില്ല…

വിളിച്ചു കൂവാൻ ഒരുപാടുണ്ട്…

നാവ് ബന്ധനത്തിലാണ്…

ബാത്റൂമിന്റെ വാതിൽ തല്ലിപ്പൊളിക്കാൻ മനസ്സ് കുതിച്ചു പാഞ്ഞത് , തളർന്ന ശരീരം വിലക്കിക്കളഞ്ഞു….

ബാത്റൂം ഡോറിന്റെ കൊളുത്തിളകിയത് ഇടിമുഴക്കമായി അവളുടെ കാതിൽ വന്നലച്ചു…

കൊല്ലണ്ടേ അവനെ…....?

സുഹാനയുടെ മനസ്സ് പരതിത്തുടങ്ങി…

ആയുധമെവിടെ…....?

ചത്ത മീനിന്റെ പോലുള്ള കണ്ണുകൾ തുറിച്ച് അവൾ നാലുപാടും തിരക്കിട്ടു തിരഞ്ഞു…

ടവ്വൽ അരയിൽ ചുറ്റി  അവൻ പുറത്തേക്കിറങ്ങിയതും അവൾ കിടുങ്ങി വിറച്ച് മുഖമുയർത്തി……

അവൻ വരുന്നു……….

സുഹാനയുടെ ഓരോ പരമാണുവിലേക്കും രക്തം തിളച്ചു കയറിത്തുടങ്ങിയിരുന്നു…

ഒരേ ഒരു ലക്ഷ്യം…

അവനെ ഇല്ലാതാക്കുക… ….!

നീക്കം ഝടുതിയിലായിരുന്നു…….

മരിച്ച ശരീരത്തിന് മദയാനയുടെ ഊറ്റം കൊണ്ട പോലെ ഫോൺ കൂട്ടി ആദ്യത്തെ അടി സല്ലുവിന്റെ കഴുത്തിലും നെഞ്ചിലുമായി വീണു…

“” കബനീനാഥ്… ….””

ചതഞ്ഞരഞ്ഞ സുഹാനയുടെ വാക്കുകൾ അടിയുടെ

💬 Comments

View all comments