0%

Chapter Title : ഗോൾ 8 [കബനീനാഥ്]

കിടക്കയിൽ നിന്ന് എഴുന്നേറ്റു , പിന്നെ നിലത്തിറങ്ങി നിന്നു കൊണ്ട് ഫോണിൽ തോണ്ടിത്തുടങ്ങി…

താഴെ , കുക്കറിന്റെ വിസിൽ കേട്ടതും സുഹാന , അവനെ രൂക്ഷമായി നോക്കിയ ശേഷം മുറിക്ക് പുറത്തിറങ്ങി…

അവൾ ഗ്യാസ് ഓഫാക്കി മുകളിലേക്ക് വരുമ്പോൾ സല്ലു കുളിമുറിയിൽ കയറിയിരുന്നു…

മുറിയിലേക്ക് അവൾ കയറിയതും , ടേബിളിലിരുന്ന സല്ലുവിന്റെ ഫോൺ ഒന്ന് മിന്നിയണയുന്നത് അവൾ കണ്ടു……

അവനിപ്പോൾ കുളിക്കാൻ കയറിയതേയുള്ളോ…….?

സംശയത്തോടെ സുഹാന മേശയ്ക്കടുത്തേക്ക് ചെന്നു……

അവനെന്തായിരുന്നു ഇത്രയും നേരം കുളിക്കുക പോലും ചെയ്യാതെ ഫോണിൽ ചെയ്തിരുന്നത് എന്നറിയുവാനുള്ള ഒരാകാംക്ഷ അവളിലുണ്ടായി…

അവൾ കൈ നീട്ടി ഫോണെടുത്ത് ലോക്ക് തുറന്നു…

ഫോണിലെ പ്രീവിയസ് ഓപ്ഷനിൽ തന്നെയായിരുന്നു ഫോൺ……

അവളുടെ മുന്നിലേക്ക് ഡിസ്പ്ലേയുടെ ലൈറ്റ് തെളിഞ്ഞു..

www. Kambi stories.com

അവളുടെ മനസ്സിൽ സംശയം ഇഴപൊട്ടിത്തുടങ്ങിയിരുന്നു…

സുഹാനയുടെ കൃഷ്ണമണികൾക്കു മുന്നിൽ അക്ഷരങ്ങൾ ഒരു മാത്ര തുള്ളി വിറച്ചു…

“”റബ്ബേ……............!!!! “

ഹൃദയം കരഞ്ഞു കൊണ്ട് അവൾ ഉള്ളു നൊന്ത് വിളിച്ചു പോയി…

പായ്ക്കപ്പലിൽ ആടിയുലഞ്ഞാലെന്നവണ്ണം അവൾ മേശയിലേക്ക് ഇടതു കൈ ഊന്നി…

വലതു കൈയുടെ  പെരുവിരലാൽ , ടച്ച് താഴേക്ക് സ്ക്രോൾ ചെയ്തതും ഇടിവെട്ടേറ്റ് മരവിച്ച മനസ്സോടെ അവൾ നിന്നു…

‘നിങ്ങളുടെ സ്റ്റോറി വിജയകരമായി സബ്മിറ്റ് ചെയ്തിരിക്കുന്നു….’

കഥ ഏതെന്നില്ല… ….

പക്ഷേ, അവൾ സത്യം നൊടിയിടയിൽ മനസ്സിലാക്കിയിരുന്നു….

ബാക്ക് ടച്ച് മാർക്ക് തുരുതുരാ പിന്നോട്ടു വീണതും ‘Docs ‘ ആപ്ലിക്കേഷനിൽ അടുത്ത നടുക്കം കാത്തിരിപ്പുണ്ടായിരുന്നു…

ഗോൾ - 8

ഷോപ്പിന്റെ പേരും കഥയുടെ പേരും കൊള്ളിയാൻ കണക്കെ അവളിൽ ഒന്നു മിന്നി..

അവളുടെ മിഴികളിൽ

💬 Comments

View all comments