0%

Chapter Title : ഗോൾ 9 [കബനീനാഥ്]

ബെല്ലടിച്ചതും അയാളത് സൈലന്റ് മോഡിലാക്കി…

“” വേറെ കുഴപ്പമൊന്നുമില്ല ഉപ്പാ… “

അബ്ദുറഹ്മാന്റെ നേരെ നോക്കി ഡോക്ടർ തുടർന്നു…

“” മുറിവ് ഡ്രസ്സ് ചെയ്യാൻ വരണം… ബോൺ കൂടി ചേരുന്നതു വരെ വലതു കൈ അനക്കാതിരിക്കുവാൻ ശ്രദ്ധിക്കണം… “”

അബ്ദുറഹ്മാൻ തലയാട്ടി……

“” ഒന്നുറങ്ങിക്കോട്ടെ… ഉച്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്യാം…....””

അബ്ദുറഹ്മാൻ ശിരസ്സിളക്കി…

ഡോക്ടറും നേഴ്സും മുറി വിട്ടതും അബ്ദുറഹ്മാൻ ഫോണെടുത്തു നോക്കി…

മങ്കടയിൽ നിന്നാണ്…

അയാൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

ഫാത്തിമയുടെ സഹോദരൻ ഹുസൈൻ മരണപ്പെട്ടു എന്നതായിരുന്നു അബ്ദുറഹ്മാന് കിട്ടിയ സന്ദേശം… !

(തുടരും…)

💬 Comments

View all comments