Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
മുഖം കണ്ടിട്ട് എന്തെക്കെയോ ഓർമ വരുന്നുണ്ട് പക്ഷെ ശെരിക്കും അങ്ങോട്ട് അത് വ്യക്തമാവുന്നില്ല.
""""""""""""""എന്റെ കുട്ടി അങ്ങ് ക്ഷീണിച്ചു പോയി.""""""""""""
ഇപ്പോ ക്ഷീണിച്ചിരിക്കുന്നതേ ഉള്ളൂ കുറച്ചൂടെ കഴിഞ്ഞാൽ ഞാൻ തട്ടി പോവും., അതിന് മുന്നേ ഒന്ന് മോചിപ്പിച്ച് വിടെന്നേ......
"""""""""""""എന്റെ രാമാ അവനൊന്ന് ശ്വാസം വിട്ടോട്ടെ, പിടിച്ച പിടിയാലേ ഇത്രേം ചോദിച്ചാൽ അവനെങ്ങനെ മറുപടി പറയും.....??""""""""""""
ഓഹ് മാതാശ്രീ യുവർ ഗ്രേറ്റ്......!!
""""""""""""കൊറേ വർഷങ്ങൾക്ക് ശേഷം അല്ലെ ഞാനെന്റെ കുട്ടനെ കാണുന്നേ., അതാ...."""""""""""
അതും പറഞ്ഞ് വീണ്ടും എന്നെ ചേർക്കാൻ വന്നതും ഭയപ്പാടോടെ ഞാൻ സോഫയിലേക്ക് ഇരുന്നു. എന്നിട്ടും വിടില്ല എന്നാ മട്ടിൽ എന്നോടൊപ്പം എന്നെ ചേർന്ന് പുള്ളിയും ഇരുന്നു. ദൈവമേ ഈ കാലൻ എന്നേം കൊണ്ടേ പോവൂ........!!
"""""""""""""എന്താ മോനെ അമ്മാവനെ മനസ്സിലായില്ലേ നിനക്ക്.......??""""""""""""
ആരാണ് എന്താണ്......?? ചേച്ചിമാരെ മാറി മാറി നോക്കി ഞാൻ അത് ചോദിക്കാതെ കണ്ണും പുരികവും കൊണ്ട് ആംഗ്യം കാണിച്ചപ്പോ അവര് കൈ മലർത്തി കാണിച്ചു. ദുഷ്ട്ടാസ്സ്.........!!
""""""""""""കുട്ടാ എന്തേലുമൊന്ന് പറയടാ., ദേ നോക്കിയേ, ഇവനെന്താ എന്നോടുള്ള പിണക്കം ഇതേ വരെ മാറിയില്ലേ......??"""""""""""
പകുതി എന്നോടും ബാക്കി പകുതി മറ്റുള്ളവരോടും ചോദിച്ച് പുള്ളി എന്റെ മുടിയിൽ തലോടി. ന്നാലും ഇതരാണോ എന്തോ.....?? എവിടെയോ കണ്ടു മറന്ന മുഖമാണ്, പക്ഷെ നേരത്തെ പറഞ്ഞ പോലെ ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല...!!
""""""""""""കുട്ടാ ഇതാരാന്ന് നോക്കിയേ, നിന്റെ മാളൂട്ടി......!!""'"""""""""""
അതുവരേം അമ്മാവൻ എന്നാ സാമാനത്തെ ഓർത്തെടുക്കാൻ ശ്രമിക്കുവായിരുന്നു ഞാൻ തങ്കി ചേച്ചി വിളിച്ച് പറയുമ്പഴാണ് അത് വിട്ട് അടുത്തതിനെ നോക്കുന്നേ.......!!
""""""""""'''"ദേ നോക്കുന്നത് കണ്ടില്ലേ അവന്
💬 Comments
View all comments