Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
പിന്നെ ചെവിയോട് ചേർക്കുന്നതുമാണ്.
""""""""""""""ഒരു സർപ്രൈസ് ഉണ്ട് മോനെ....!!""""""""""""
മറുതലക്കൽ എന്തോ പറഞ്ഞു., അതിനുത്തരം എന്നോണം ചേച്ചി മറുപടി കൊടുത്തു. സർപ്രൈസ് എന്നത് ഞാനാണെന്ന് മനസ്സിലായി.
""""""""""""എന്റെ അനിയൻകുട്ടാ, അത് ഫോണിലൂടെ പറയേണ്ടത് അല്ല., നേരിട്ട് കണ്ട് അറിയണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ. കുട്ടൻ വേഗം ഇങ്ങോട്ട് വാ.'"""""""""""""
അത്രേം പറഞ്ഞ് ചേച്ചിയും കാൾ കട്ടാക്കി. പാവം രണ്ടും കൂടി എന്റെ കുട്ടനെ കൊരങ്ങ് കളിപ്പിക്കൂവാ. രണ്ടാളുടേം ആക്കിയ ചിരി തുടർന്നു കൊണ്ടേയിരിക്കുന്നു.......!! അപ്പൊ തന്നെ ഒരു കാര്യം മനസ്സിലായി കുട്ടൻ വരുന്നൂ. പിന്നെയും കാത്തിരിപ്പ് തുടർന്ന് കൊണ്ടേയിരുന്നു.......!!
കാതിലേക്ക് വീഴുന്ന യമഹയുടെ ശബ്‌ദം കേട്ടപ്പോ എപ്പോഴോ പഴേ ഓർമ്മകൾ മനസ്സിലേക്ക് വന്നു. കൃഷ്ണാച്ഛന്റെ പിന്നിലിരുന്ന് കറങ്ങാൻ പോകുന്ന ആ കൊച്ചു മാളൂട്ടിയും കുട്ടനും.......!!
ഇപ്പോഴും തകൃതിയായി വർത്തമാനം തുടരുന്നു...... എന്തോ പറഞ്ഞ് തിരിഞ്ഞ തങ്കി ചേച്ചിയെ കണ്ടു, പിന്നൊരു കൂവലായിരുന്നു.,
"""""""""""""ദേ കുട്ടൻ വന്നൂ......!!""""""""""""
ഒരു കള്ള ചിരിയോടെ ഉള്ള ചേച്ചിയുടെ കൂവല് കേട്ട് ഞെട്ടണോ സന്തോഷിക്കണോ എന്നറിയാതെ ഇരുന്നിടത്ത് നിന്ന് ഞാൻ എഴുന്നേറ്റു.
""""""""""""""മോനെ കുട്ടാ.......""""""""""""""
സോഫയിൽ നിന്നും അച്ഛൻ എഴുന്നേറ്റ് ചെന്ന് അവനെ കെട്ടിപ്പിടിച്ച് വർഷങ്ങൾ നീണ്ട സ്നേഹം പ്രകടിപ്പിച്ചു. എന്നാലവന്റെ കണ്ണപ്പോഴും എന്നിലേക്ക് ആയിരുന്നു. ആ കണ്ണുകളിൽ പ്രണയമായിരുന്നോ.....??
❤️ പ്രണയം ❤️
അമിതാബച്ചൻ എന്നെ ഞെക്കി കൊല്ലോ.....??
""""""""""""""മോനെ എന്റെ കുട്ടാ സുഖമാണോ ടാ നിനക്ക്..........??""""""""""""""
ആ പിടിത്തം വിട്ടിട്ട് ചോദിക്ക് കെളവാ...... ശ്വാസം മുട്ടിച്ച് കൊല്ലാനായിട്ട്.......
"""""""""""""എന്താ നീയൊന്നും മിണ്ടാത്തേ ഏഹ്......?? പെണക്കാണോ അമ്മാവനോട്.......??"""""""""""
ഇതേത് അമ്മാവൻ.....??
💬 Comments
View all comments