? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
📝 Ongoing
👁 76173 views ❤ 231 likes 💬 8 comments
ഗോലിസോഡാ 3 GolisodaPart 3 | Author : Nedumaran Rajangam [ Previous Part ] [ www.kambistories.com ]
""""""""""""അയ്യേ വല്യ പെങ്ങോച്ചുങ്ങള് ഇങ്ങനെ കരയാവോ......?? അയ്യയ്യേ മോശം മോശം. എന്റെ മോള് കരയണത് കാണാനല്ല എനിക്കിഷ്ട്ടം.....!! പോട്ടെ സാരല്ല. അമ്മയല്ലേ പറേണെ കരയല്ലേ ടാ......."""""'''''''''''''
അമ്മ ഓരോന്ന് പറഞ്ഞെന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും എനിക്ക് നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല. കുറച്ച് മുന്നേ എന്റെ കുട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഓരോ സൂചി മുന കണക്കേ എന്റെ നെഞ്ചിൽ കുത്തി കൊണ്ടേയിരുന്നു. എല്ലാത്തിനും കാരണക്കാരി ഞാൻ തന്നെയാ., എന്റെ എടുത്ത് ചാട്ടം കാരണം കുട്ടനെന്നോടുള്ള സ്നേഹം വെറുപ്പായി മാറി. എന്റെ കുട്ടനിനി എന്നെ സ്നേഹിക്കില്ലേ....??എന്റെ ഭഗവതി, വെറുതെ പോലും അങ്ങനെയൊന്നും ചിന്തിക്കാനേ വയ്യ.
""""""""'""""അനിതേ ഞാൻ തിരിച്ച് പോയാലോന്ന് ആലോചിക്കുവാ.......!!""""""""""""""
അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.
"""""""""""""അച്ഛൻ വേണേൽ പൊക്കോ ഞാനില്ല എങ്ങോട്ടും.......!!""""""""""""
കണ്ണുനീര് തുടച്ച് മാറ്റി ഞാൻ അച്ഛനോടായി പറഞ്ഞു. അല്ല അലറി. ഉള്ളിലുണ്ടായിരുന്ന സങ്കടവും കുട്ടന്റെ പെരുമാറ്റവും ഇപ്പൊ അച്ഛൻ പറഞ്ഞതും എല്ലാം കൂടി എന്നെ തളർത്തിയിരുന്നു.......!!
"""""""""""""കുട്ടൻ പറഞ്ഞതൊക്കെ മോളും കേട്ടതല്ലേ......?? അവന് പഴേ സ്നേഹമൊന്നുമില്ല. അവൻ
💬 Comments
View all comments