← Back to ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Comments

? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം] · approved reader discussion

✖‿✖•രാവണൻ ༒ • 06-02-2023 14:07

?♥️♥️❤️

HARILAL • 13-01-2023 15:18

Good to read.

നെടുമാരൻ • 11-01-2023 15:21

ഇഷ്ട്ടായില്ലേൽ അത് പറഞ്ഞാൽ പോരെ വെറുതെ എന്തിനാ ചളി എന്നൊക്കെ പറഞ്ഞ് sed ആക്കുന്നെ.....??

??

Charly • 12-01-2023 20:36

പൊന്ന് ബ്രോ...
നെഗറ്റീവ് പറയാൻ ഒരുപാട് പേർ വരും...
അതൊന്നും കാര്യമാക്കണ്ട...മലയാളത്തിൽ നാലക്ഷരം കൂട്ടിയോചിച്ച് എഴുതാനറിയാത്തവർ വന്ന് വല്ലതും പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ ബേജാറാവല്ലേ... നിങ്ങൾ ആരെയും നിർബന്ധിച്ചില്ലല്ലോ കഥ വായിക്കാൻ...
ഇവിടെ എങ്ങനെ കഥ എഴുതാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.. നിങ്ങടെ കഥ നിങ്ങടെ ഇഷ്ടത്തിനെഴുതുക... ആരെങ്കിലും വല്ലതും പറഞ്ഞെന്നും പറഞ്ഞ് നിങ്ങൾ തളരരുത്...

അത്ര മാത്രം പറയുന്നു.....

Sachin • 11-01-2023 15:05

അടിപൊളി മച്ചാനെ

ഇരിഞ്ഞാലക്കുടക്കാരൻ • 11-01-2023 11:16

The new part with ചളി?. പൊളി സാനം ഡാവേ????

Cyrus • 11-01-2023 10:24

വായിക്കാൻ നല്ല സുഖമുണ്ട്...

RK • 11-01-2023 10:17

ആസ്വാദ്യകരമായ ആവിഷ്കാരണം.