0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 408

നിന്നെ വിട്ട് പോവില്ല, യഥാർത്ഥ സ്നേഹം അങ്ങനാ. വിടാണ്ട് പിടിച്ചോ കുട്ടാ നീ........!!"""""""""""""

അവൻ പറഞ്ഞതിനെ പറ്റി ഞാൻ ചിന്തിക്കുവായിരുന്നു. ചേച്ചിമാര് പറഞ്ഞതും ഇപ്പൊ ഇവൻ പറഞ്ഞതും എല്ലാം കൂടെ നോക്കുമ്പോ.....?? എനിക്കറിയില്ല എന്തക്കയാ നടക്കണേന്ന്......!!

""""""""""""""പിന്നളിയാ ഇപ്പൊ ഇറങ്ങുമ്പോ തന്നെ അവൾക്ക് ഉള്ളിവട ഇഷ്ട്ടാ, അത് വാങ്ങിട്ട് വരണം എന്ന് പറഞ്ഞേക്കുവാ......!!""""""""""""

""""""""""""അഹ് വാങ്ങിച്ച് കൊട്. നിന്റെ പെണ്ണിന് തന്നല്ലേ......??""""""""""""

"""""""""""നീയത് തന്നിങ്ങനെ പറഞ്ഞോണ്ടിരിക്കല്ലേ ടാ. അവളുമാര് പറഞ്ഞ അറിവേ എനിക്കുമുള്ളൂ. അല്ലാതെ എത്രയൊക്കെ ശ്രമിച്ചിട്ടും ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല.......!!"""""""""""

""""""""""""ഏയ്‌ വിടടാ. എല്ലാം നിനക്ക് ഓർമ്മവരും. നീ ഇനി ഓരോന്ന് ചിന്തിച്ച് വെറുതെ ബിപ്പി കേറ്റണ്ട.......!!"""""""""""

"""""'"'''''"പോടാ മൈ.......""""""""""""

""""""""""""ചേട്ടാ മൂന്ന് ഏത്തക്കാപ്പം, മൂന്ന് ബോണ്ട.......""""""""'"'""

"""""""""""""ടാ ഉള്ളിവട വാങ്ങുന്നില്ലേ.......??'""""""""""

"""""""""""എന്റെ പട്ടി വാങ്ങും........!!"""""""""""""

"""""""""""ദേ കുട്ടൻ വന്നൂ......!!"""""""""""

"""""''"""""കിടന്ന് കൂവാൻ മാത്രം ഞാൻ ഗൾഫിന്ന് ലീവിന് വന്നതൊന്നും അല്ലല്ലോ....??"""''''''''''''"

അല്ലേലും തങ്കിക്കുള്ള ഒരു ദുശീലം ഇതാണ്. പരിസരം മറന്ന് വിളിച്ച് കീറും.

"""""""'''''"''""ഇന്നാ......"""""""""""""

കൈയിലിരുന്ന പൊതി അവളെ കൊടുത്ത് ഞാനകത്തേക്ക് കേറി. എന്നാ അകത്തൂന്ന് ഓടി വരുന്ന പെണ്ണിന് പേരിന് മാത്രേ കണ്ണുള്ളൂന്ന് തോന്നിപ്പോയി. ചീറി പാഞ്ഞു വന്ന അവൾ എന്റെ ദേഹത്ത് ഇടിച്ച് നിന്നു. രണ്ടാളും ഒരേപോലെ ഞെട്ടി. എന്നെ തലയുയർത്തി നോക്കിയവൾ ഒരു നിമിഷം അങ്ങനെ നിന്നു. പൊടുന്നനെ ഓട്ടോ പിടിച്ച് വന്ന നാണം മുഖത്താകെ സ്പ്രഡായി. പിന്നത് മതീലോ തലകുനിക്കാനും ചിരിക്കാനും.....!!

"""""''''""""""""സോറി......""""""""""""""

"""""""""""""""സോറി.......""""""""""""""

അവൾ കേൾക്കെ ഞാനൊരു സോറി പറയുമ്പോ ചുണ്ടുകൾ മാത്രമനക്കി അതേ സ്പോട്ടിൽ അവളും

💬 Comments

View all comments