Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
വാതിലിനടുത്തേക്ക് പോകാൻ നേരം ഞാൻ വിളിച്ചു.
""""""""""""ഇനിയെന്താടി പെണ്ണേ......??""""""""""""
""""""""""""കടിച്ചതിന് സോറിയേച്ചി, കുട്ടനാന്ന് വിചാരിച്ചിട്ടാ.""""""""""""
"""""""""""അയ്യേ അതിത് വരെ വിട്ടില്ലേ.....?? ഒന്നുല്ലേലും നീയല്ലേ പോട്ടെ സാരല്ല.....!!"""""""""""
"""""""""""""പിന്നേടി പെണ്ണേ, കുട്ടനെ ഇതേ പോലെ കടിച്ചും പിച്ചിയും വേദനിപ്പിക്കരുത് പറഞ്ഞേക്കാം.......!!""""""""'''''
"""""""""""""പിന്നെ, ഞാനെന്റെ കുട്ടനെ കടിക്കും പിച്ചും മാന്തും കേട്ടോടി തങ്കി......""""""""""""
""""""""""""എടീന്നോ.....?? അബട നിക്കെടി കുരുട്ടേ......."""""""""""""
"""""""""""""പറ്റുമെങ്കിൽ പിടിക്ക്....."""""""""""""
പഴേ കുറുമ്പി മാളുവായി ചേച്ചിയുടെ മൂക്കിൽ പിച്ചി വാതിലും തുറന്നെറങ്ങി ഞാനോടി. കൂടെ പിന്നാലെ ഒരു ചിരിയോടെ ചേച്ചിമാരും.........!!
❤️❤️
"""""""""""""യേച്ചി പോവുവാ, യേച്ചി പോവുവാ കുട്ടാ......"""""""""""""
"""""""""""""യേച്ചി ഇനി വരൂലേ.....?? കുത്തനെ കാണാൻ വരൂലേ......??""""""""""""
""""""""""""അറിഞ്ഞൂടാ കുട്ടാ. എന്നാലും അച്ഛനോട് പറയാട്ടോ....., അല്ലെങ്കിൽ വലുതായിട്ട് ഞാൻ വരും എന്റെ കുട്ടനെ കാണാൻ.......!!"""""""""""""
"""""""""""വരോ ചത്യം......??"""""""""""
""""""""""അഹ് സത്യായിട്ടും വരും.......!!"""""""""""
"""""""""""""അങ്ങനെയല്ല തലേ തൊട്ട് ചത്യം ചെയ്ത് താ......!!""""""""""""
"""""""""""മ്മ്, സത്യം. യേച്ചി വരും കുട്ടനെ കാണാൻ.......!!""""""""""""
""""""""""""വന്നില്ലേൽ കുത്തന്റെ തല പൊട്ടിപ്പോവും........!!"""""""""""
'""""""""""""""വരും വാവേ ഞാൻ...... """"""""""
നെറ്റിയിൽ എന്തോ നനവ് അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. അപ്പൊ കാണുന്നത് എന്നിൽ നിന്നുമകന്ന് പോവുന്ന അവളെയാണ്. ഉള്ളിലെന്തോ ഒരു വേദന പോലെ. അവളിനി എന്നെ വിട്ടിട്ട് എന്നെന്നേക്കുമായി പോവുവാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. പിടിച്ച് നിർത്തണം എന്നുണ്ട് പറ്റുന്നില്ല, പിന്തിരിഞ്ഞ് പോവുവായിരുന്ന അവൾ പെട്ടന്ന് തിരിഞ്ഞെന്നെ നോക്കി. ആ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.
"""""""""""""""ഞാൻ എങ്ങോട്ട് പോവാനാ കുട്ടാ....?? അറിവില്ലാത്ത പ്രായത്തില് അച്ഛൻ വിളിച്ചപ്പോ കൂടെ പോവേണ്ടി വന്നു., തിരിച്ച് വരാൻ ഇത്രേം
💬 Comments
View all comments