0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 629

കാലം എടുക്കൂന്ന് അന്നെനിക്ക് അറിയില്ലല്ലോ. ഇന്നലെ കൂടെ അച്ഛൻ പറഞ്ഞതാ തിരിച്ച് പോവാന്ന്, അച്ഛൻ വേണേ പൊക്കോ ഞാൻ വരുന്നില്ലാന്ന് ഉറപ്പോടെ ഞാൻ പറഞ്ഞു. ഒരുതവണ പറ്റിയ തെറ്റ് ഇനിയത് ഉണ്ടാവില്ല കുട്ടാ........!!"""""""''""""""

""""""""""""""മാളൂയേച്ചി ഐ ലൗ യു......!!"""""""""""""

അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു. എന്റെ മുഖത്ത് നോക്കിയവൾ ചിരിച്ചു. പിന്നീട് വീണ്ടും എന്റെ അടുത്തായി എന്നെ ചേർന്ന് കട്ടിലിയിൽ വന്നിരുന്നു.

""""""""""""""നീ ഇപ്പോ കാണുന്നത് വെറും സ്വപ്നം മാത്രാടാ. തിരിച്ച് യാഥാർഥ്യത്തിലേക്ക് ചെല്ല്. നീ ഇപ്പോ എന്നോട് പറഞ്ഞത് അവിടെ പോയി പറാ....!!""""""""""""

എഴുന്നേറ്റ് പിന്നിലേക്ക് മാറി എന്നെ നോക്കി അവൾ കുറച്ച് നേരം ചിരിച്ചു. പെട്ടന്ന് താനോസിനെയും അയൺമാനേയും പോലെ അവളങ്ങ് മാഞ്ഞിരുന്നു........!!

""""""""""""""""മാളൂട്ടി.......!!"""""""""""""""

ഇത്രത്തോളം ഭയാനകമായ ഒരു സ്വപ്നം ഇതാദ്യയിട്ടാ കാണണേ. എല്ലാം കണ്മുന്നിൽ തന്നെ ഇപ്പോഴുമുണ്ട്. മാളു, അവൾക്കെന്തേലും ആപത്ത്......?? ഈശ്വരാ.......

കട്ടിലിന്മേൽ അവളില്ല.......!! ഇനി നേരത്തെ എഴുന്നേറ്റ് പോയി കാണോ.....?? ചാടി പിണഞ്ഞെഴുന്നേറ്റ് ഞാനോടി. ഉമ്മറത്ത് ബച്ചനും അച്ഛനും വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്. വെളിയിലോട്ട് നോക്കിയിരിക്കുന്നതിനാൽ എന്നെ അവര് കണ്ടിരുന്നില്ല. അടുക്കള ഭാഗത്ത് നിന്നും സ്ത്രീജനങ്ങളുടെ വർത്തമാനം കേട്ട് ഞാനങ്ങോട്ടേക്ക് പോയി. തകൃതിയായി എല്ലാവരും ജോലി ചെയ്യുന്നുണ്ട്. എന്നാലാ കൂട്ടത്തിൽ അവള് മാത്രമില്ല. ഇവരോടൊപ്പം ഇല്ലെങ്കിൽ അവള് പിന്നെവിടെയാണാവോ...??

""""""""""""ടാ......"""""""""""""

പെട്ടന്നൊരു ഒച്ച കേട്ടണ്‌ ചിന്ത വിട്ട് മാറുന്നത്. നോക്കുമ്പോ എന്നെ തന്നെ നോക്കി നിക്കുന്ന മൂന്ന് പേരെയാണ് കണ്ടത്.

""""""""""""അല്ലാ ഇതെന്ത് പറ്റി..., അമ്മേടെ കുട്ടൻ അടുക്കളയിലൊക്കെ ഏഹ്....??"""""""""""

"""""""""""""അത് വെ.., വെള്ളം, വെള്ളം കുടിക്കാൻ വന്നതാ......!!"""""""""""""

"""""""""""കണ്ടിട്ട്

💬 Comments

View all comments