Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
അപ്പൊ ചേച്ചി പറഞ്ഞു ഇവിടുണ്ടെന്ന്. ഒന്ന് കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. ശെരിക്കും പറഞ്ഞാൽ ഒന്ന് കാണാൻ വേണ്ടി ഓടുവായിരുന്നു......!!"""""""""'''''
""""""""""""'അതിനും മാത്രം എന്ത് സ്വപ്നാ എന്റെ കുട്ടൻ കണ്ടേ........??"""""""""""""""
""""""'"""''''''അറിയില്ല., ഇപ്പൊ ഒന്നും ഓർമ കിട്ടുന്നില്ല.......!! എന്നാലൊന്ന് മാത്രാറിയാം ഞാൻ കണ്ടത് നിന്നെ തന്നെയാ.....!!""""''''''''''""
ഞാൻ വല്ലാണ്ട് വിതുമ്പുന്നുണ്ടായിരുന്നു.
""""""""""""പോട്ടെ, അത് വെറും സ്വപ്നം മാത്രാല്ലേ വിട്ടേക്ക്. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ.....??""""""""""""
""""""""""""""അതേ......"""""""""""""
""""""""""""മ്മ്......""""""""""'"'"
"""""""""""""ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടേ.....??""""""""
ചെറിയൊരു ചമ്മലോടെയാണ് ഞാൻ അത് ചോദിച്ചത്. അപ്പൊ എനിക്കവളെ കെട്ടിപ്പിടിക്കണം എന്ന് തോന്നി. എന്നാലൊന്നും തന്നെ പറയാതെ ചിരിയോടെ തന്നെയവൾ എന്നെ വലിഞ്ഞു മുറുക്കിയിരുന്നു. ഞാനും അവളെ കൂടുതൽ ചേർത്ത് പിടിച്ചു.
ആർക്കും വിട്ട് കൊടുക്കൂല ഞാൻ. എന്റെയാ എന്റേത് മാത്രം.......!!
നിയന്ത്രണം ഇല്ലാത്ത മനസ്സ് എന്തൊക്കെയോ വിളിച്ച് വാരി പറഞ്ഞു.
""""""""""""അയ്യോ ഇവറ്റകൾക്ക് പകലെന്നോ രാത്രിയെന്നോ ഇല്ലല്ലോ ഭഗവതി...."""""""""""""
ഈശ്വരാ പിങ്കി......!! കുതറി മാറാനും അവളെ പിടിച്ച് മാറ്റാനും നോക്കുന്നുണ്ട്. എന്നാലവള് കൂടുതല് കൂടുതല് മുറുക്കി പിടിച്ചു കൊണ്ടേയിരുന്നു.
"""""""""""""ചേച്ചി ചേച്ചി......""""""""""""
അവള് കേൾക്കെ ഞാൻ പറഞ്ഞു......
""""""""""""കുട്ടന്റെ കൊതി തീരുവോളം കെട്ടിപ്പിടിച്ചോട്ടോ.....!!""""""""""""
ദൈവമേ....??
""""""""""""പൊട്ടി., പിങ്കിയേച്ചി എടി......"""""""""""
വീണ്ടും ഞാൻ പറഞ്ഞു. ഒന്ന് ഞെട്ടി അവളെന്നെ വിട്ട് മാറി നിന്നു. രണ്ടാളും ഒരുമിച്ച് തിരിയുമ്പോ കണ്ടത് പിങ്കിയെ മാത്രമല്ല തങ്കിയേം കൂടെയാ......!!
"""""""""""""എന്താണ് രണ്ടും കൂടി കെട്ടിപ്പിടി ഒക്കെയാണല്ലോ......?? ഇന്നലെ രാത്രി വെളുക്കുവോളം കെട്ടിപ്പിച്ച് കിടന്നതല്ലേ....?? എന്നിട്ടും രണ്ടിന്റേം കൊതി മാറിയില്ലേ.....??""""""""""""
ദൈവമേ ഇവളുമാര് ഇതറിഞ്ഞോ......?? എന്നെ പറ്റി ചേർന്ന് നിക്കുന്ന അയ്യോ പാവം കൊച്ചിനെ
💬 Comments
View all comments