Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
നോക്കുമ്പോ അവളുടെ മുഖത്ത് ഒരു ചമ്മിയ ചിരിയാണ് ഞാൻ കണ്ടത്. എല്ലാം പൊക്കി, ഇനിയിപ്പോ കാലേ വീണ് മാപ്പ് പറയാം......!!
"""""""""""""മ്മ് ഞങ്ങളായോണ്ട് വിട്ടേക്കുന്നു. പിന്നേ രണ്ടും ഒന്നായ ഈ അവസരത്തിൽ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ., ഇന്നലെ നിന്നോട് പറഞ്ഞത് തന്നാ നേരത്തേ കൂട്ടി ഞങ്ങളെ മാമിമാരാക്കരുത്., അപേക്ഷയാണ്. അഹ് പിന്നേ താഴോട്ട് വാ കഴിക്കാൻ.......!!"""""'''''''''''
അവരതും പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് പോയി.
"""""""""""""കുട്ടാ....""""""""""
അവളെന്നെ തോണ്ടി വിളിച്ചു.
'"""""""'''''''""പെട്ടന്ന് എല്ലാം പറയേണ്ടി വന്നൂ. സോറി. ഇതിന്റെ പേരില് ഒരു പ്രശ്നവും കുട്ടന് വരില്ല.......!!"""""""'""'""
""""""""""""അഹ് അത് വിട്, വേറാരും അല്ലല്ലോ ചേച്ചിമാര് അല്ലെ....?? സാരല്ല. എനിക്ക് ഇപ്പഴും മനസിലാവാത്ത കാര്യം നേരത്തെ അവരെ മാമിമാരാക്കരുത് എന്ന് പറഞ്ഞില്ലായിരുന്നോ.....?? അതെന്താ സംഭവം.......??""""""""""''''
""""""""""""""'അത് ഞാൻ പറഞ്ഞ് തരാട്ടോ.., പക്ഷെ ഇപ്പഴല്ല പിന്നെ.....!!""""'""""""""
ഞാൻ മുറിയിലേക്കും അവൾ ഹാളിലേക്കും ചെന്നു. പല്ല് തേപ്പും കുളിയും ഒക്കെ നേരത്തെയങ്ങ് ആക്കി. പിന്നീട് ഒരു നിക്കറും ബനിയനും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. നേരത്തെ ഒരാള് സീറ്റ് ബുക്ക് ചെയ്ത് ഇട്ടിരുന്നതിനാൽ നിക്കേണ്ടി വന്നില്ല. പ്രാർത്ഥിച്ച ശേഷം എല്ലാരും കഴിക്കാൻ തുടങ്ങി. ഞാനിന്ന് മുതൽ പുതിയൊരു ശീലം തുടങ്ങുന്നു. കഴിക്കുമ്പോ സംസാരിക്കാത്ത ഞാൻ ഇപ്പൊ എല്ലാരെക്കാളും വാ തോരാതെയാണ് സംസാരിക്കുന്നത്. എല്ലാം വന്ന് കേറിയ പെണ്ണിന്റെ ഐശ്വര്യം. അല്ലാതെന്താ പറയ്യാ......??
കഴിച്ച് കഴിഞ്ഞ് ഫോണും തോണ്ടി സോഫയിൽ ഇരിക്കുമ്പഴാണ് അവള് വരുന്നത്.
"""""""""""""പോവാം.....??"""""""""""""
വന്നപാടെ ഉത്സാഹത്തോടെ അവൾ തിരക്കി.
"""""""""""""പോവാലോ.....!!""""""""""""""
അവളുടെ ഉത്സാഹം കളയാൻ എനിക്ക് തോന്നിയില്ല.
"""""""""""""എന്നാ
💬 Comments
View all comments