Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
ഞാൻ പോയി എല്ലാരോടും പറഞ്ഞിട്ട് വരട്ടെ......??"""""""""""""
""""""""""""മ്മ്., പിന്നേ പോയിട്ട് വരുമ്പോ കുറി കൂടെ തൊട്ടോ. നീ കുറിയിട്ടാ അടിപൊളിയായിരിക്കും.......!!"""""""""""
ദർശനാ...........
""'""'""""""""""മ്മ്......""""""""""""""
നാണത്തോടെ അവളോടി പോയി. എനിക്കും ഈയിടയായി പൈങ്കിളി കൂടുന്നുണ്ടോന്നൊരു സംശയം......!!
പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു. ചെറുക്കനെ ഒന്ന് ചൂടാക്കി. അപ്പൊ തന്നെ അവളും വെളിയിലേക്ക് വന്നിരുന്നു. ഭസ്മ കുറിയൊക്കെ തൊട്ട്. കാതില് ജിമ്മിക്കി കമ്മലൊക്കെ ഇട്ട്. പച്ച കളർ ചുരിതാർ ഒക്കെ ഇട്ട്.
"""""""""""എങ്ങനുണ്ട്.....??""""""""""""
അവളെന്റെയടുത്ത് വന്ന് കുണുങ്ങി.
"""""""""""നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ, ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാക സുന്ദര ചന്ദ്ര മുഖബിംബം...""""""""""""
നീട്ടിയുള്ള വിസിലടിയും കേട്ടു കാത് പൊട്ടുന്ന കൈയടിയും കേട്ടു. തിരിഞ്ഞ് നോക്കുമ്പോ ഞാനങ്ങ് ഇല്ലാണ്ടായി പോയി. അവിടെ എല്ലാരുമുണ്ട്. ചേച്ചിമാര് മാത്രായിരുന്നേ പിന്നും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ ബച്ചനും അച്ഛനും അമ്മയും ഒക്കെ.
""""""""""""വർണന കഴിഞ്ഞു, ഇനിയാത്ര പോയിട്ട് വാ കുട്ടാ.....""""""""""""
ബച്ചൻ വിളിച്ച് പറഞ്ഞു. ചമ്മി നാറി പുഴുത്ത് ആ പുഴു പോലും എന്നെ കളിയാക്കുന്ന അവസ്ഥ..
""""""""""""വാ വാ കേറ് കേറ്.....""""""''"""""
ഏത് നേരത്താണോ എന്തോ അവളെ വർണിക്കാൻ തോന്നിയത്......!! രണ്ട് സൈഡും കാലിട്ട് അവള് കേറിയിരുന്നു.
"""""""""""സൂക്ഷിച്ച് പോയിട്ട് വാ മക്കളെ...""""""""""
അമ്മ വിളിച്ച് പറയുന്നത് കേട്ടു.
റോഡിലോട്ട് ഇറങ്ങി. പിന്നൊരു കുതിപ്പായിരുന്നു. പെട്ടന്നുള്ള ഞെരിപ്പ് ആയതിനാൽ അവളുടെ രണ്ട് മാറിടങ്ങളും എന്റെ മുതുകിൽ തട്ടിയുരുമ്മി. മനസ്സും ശരീരവും ഒന്ന് കുളിർത്തു.
""""""""""""മനസ്സിലിരിപ്പ് ശെരിയല്ലല്ലോ കുട്ടാ....'"""""""""""
എന്റെ കാതോരം വന്നവൾ ചോദിച്ചു.
💬 Comments
View all comments