0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 613

ഇപ്പോഴും ഇഷ്ട്ടം അല്ലെ.......?? സോറി ഞാനറിയാതെയാ രാവിലെ അങ്ങനൊക്കെ ചെയ്തേ. ഞാൻ വേണേ നിന്റെ കാലേ വീഴാം കുട്ടാ., എന്നോട് ഷെമിച്ചിട്ട് എന്നെ,,,,, എന്നെ ഒന്ന് സ്നേഹിക്കടാ. ഞാൻ......, ഞാൻ വർഷങ്ങൾ ആയെടാ നിന്നേം മനസ്സിൽ കൊണ്ട് നടക്കണേ. എനിക്കെല്ലാം അറിയാം. കുട്ടന്റെ അവസ്ഥ എനിക്ക് നന്നായിട്ട് മനസ്സിലാവും. എന്നേലും കുട്ടന് എല്ലാം ഓർമ വരും. അപ്പൊ മാളൂയെച്ചിന്നും വിളിച്ച് കുട്ടൻ എന്റടുത്ത് വരും. എന്നെ കെട്ടിപ്പിടിക്കും എനിക്കുമ്മ തരും. ഞാൻ സ്വപ്നം കാണുവാ, അതെല്ലാം നടക്കാൻ പ്രാർത്ഥിക്കുവാ........!!""""""""""""""

ശ്വാസം വിട്ടോ എന്ന് പോലും സംശയമാണ്. അത്രേം പറഞ്ഞവൾ വീണ്ടും കരയാൻ തുടങ്ങി. എന്റെ കണ്ണും നിറഞ്ഞിരുന്നോ. ഏയ്‌ അത് നേരത്തെ iron man ചാകുന്നത് ഓർത്തിട്ടാവും.

"""""""""""""ഞാൻ കുട്ടന്റെ കൂടെ കിടന്നോട്ടെ....?? രാവിലെ തന്നെ എഴുന്നേറ്റ് പൊക്കോളാം....!!""""""""""""

ദൈവമേ ഇവളിത് എന്ത് ഉദ്ദേശിച്ചിട്ടാ.....?? ഒരു പ്രായപൂർത്തിയായ പുരുഷന്റെ മുറിയിൽ അവിവിഹതയായ ഒരു പെണ്ണ്......?? Oh god are you kidding me.......??

"""""""""""""എനിക്കിപ്പഴും ഓർമയുണ്ട്. പണ്ട് ഉറങ്ങി കൊറേ കഴിയുമ്പോ കൊച്ചു കുട്ടൻ എഴുന്നേറ്റ് വരും മാളുയേച്ചിയെ പറ്റിച്ചേർന്ന് കിടക്കാൻ. ഇന്ന് ഈ മാളുവേച്ചിക്ക് വല്യ ആളായ കുട്ടനൊപ്പം പറ്റിച്ചേർന്ന് കിടക്കണോന്ന് തോന്നി അതാ......!! എന്റെ പൊട്ട ബുദ്ധില് ഇങ്ങനെയോരുന്ന് തോന്നും. പോവുവാ., എനിക്ക് വിശ്വാസം ഉണ്ട് ന്നെ സ്നേഹിക്കുന്ന്. പഴേ പോലല്ല അതിനും മുകളിൽ........!!''''''"""""""""

അത്രേം പറഞ്ഞവൾ എന്നെ കടന്ന് പോയി. ഇവിടിപ്പോ ശെരിക്കുമെന്താ നടന്നേ......?? അവളാദ്യം കരഞ്ഞു, ഓരോന്ന് പറഞ്ഞ് എന്നെ കൊണ്ട് സത്യം ചെയ്പ്പിച്ചു, പിന്നെ ചിരിച്ചു എനിക്കുമ്മ തന്നു, പിന്നീട്

💬 Comments

View all comments