0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 373

പിന്നെയാരോടും മിണ്ടാട്ടം ഇല്ലാ. നീ അവളെ ഒരിക്ക വിളിച്ചില്ലേ, ശവം., അതിന് തുല്യം. ഇത്രേം ദിവസത്തിനിടക്ക് ഒന്നേ ആവശ്യപ്പെട്ടുള്ളൂ കുട്ടനെ വേണന്ന്. ചിലപ്പോ നിന്റെ കൈ കൊണ്ട് തന്നെ തീരാനവും അവൾക്കും ഇഷ്ട്ടം. എനിക്കറിയാം ഇന്ന് മുതല് അവളനുഭവിക്കാൻ പോണ യാതനകള്. എന്നാ അതൊന്നും അവൾക്ക് പുതിയതല്ല. നീ എന്തൊക്കെ ചെയ്താലും സന്തോഷത്തോടെ ആയിരിക്കും അവള് പ്രതികരിക്കുക. കാരണം അവൾക്കിപ്പോഴും നിന്നെ ജീവനാ.""""""""""""

അത്രേം പറഞ്ഞവൾ മുറി വിട്ടിറങ്ങുമ്പോ കണ്ടതും കാണാത്തതുമായാ ഓരോ കാഴ്ചയും ഉള്ളം കീറി മുറിക്കുന്ന സമമായി തോന്നി. കണ്ണുകൾ പോലും നിറഞ്ഞിരുന്നു. അതുപോലും ഞാനപ്പോ അവഗണിച്ചു.

"""""""""""കുട്ടാ......."""""""""""""

വാതിൽക്കലിൽ നിന്നും കേട്ട വിളിയാണ് എന്റെ ശ്രദ്ധ തിരിച്ചത്,

"""""""""""ഒന്നും ചെയ്യല്ലേടാ ആ പാവത്തെ. എല്ലാം മറന്ന് സ്നേഹിച്ചൂടെ നിനക്ക്.....?? അനുഭവിക്കേണ്ടതിന്റെ അങ്ങേ അറ്റം അനുഭവിച്ചു അവൾ. വേണ്ടടാ ഇനിയൊന്നും വേണ്ട. ചേച്ചി പറഞ്ഞ നീ കേക്കൂന്ന് തന്നെയാ വിശ്വാസം.""""""""""""

വാതില് തുറന്ന് പുറത്തേക്ക് അവളിറങ്ങുമ്പോ ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ച് നീക്കി ഞാൻ വീണ്ടും കിടന്നു. ഇനിയെന്ത് എന്നുള്ള ചോദ്യവുമായി.......!!

ഏറെ വൈകിയാണ് ഞാൻ പിന്നെ എണീക്കുന്നത്. ബാത്‌റൂമിൽ കേറി കുളിച്ചിറങ്ങി., സ്ഥിരം വേഷമായ ബനിയനും ഷോർട്സും ഇട്ട് പുറത്തേക്ക് ഇറങ്ങി. അതിഥികൾ ഇപ്പോഴും വന്ന് പോകുന്നു. വെറുതെയതെല്ലാം പോവുന്ന പോക്കിൽ നോക്കി കണ്ടു.

"""""""""""എങ്ങോട്ടാ......??"""""""""""

പിന്നീന്ന് കേട്ട ശബ്ദം., അതമ്മയാണെന്ന് മനസ്സിലാക്കാൻ തിരിഞ്ഞ് നോക്കേണ്ടതായി വന്നില്ല.

"""""""""""ജംഗ്ഷൻ വരെ......!!"""""""""""

വാടി തളർന്ന ശബ്ദം കേട്ടപ്പോ ഉള്ളൊന്ന് പിടഞ്ഞിരുന്നു., അത് കൊണ്ട് തന്നെ വെറുപ്പോ ദേഷ്യമോ കാട്ടാതെ സൗമ്യമായി തന്നെയാണ് ഞാൻ മറുപടി കൊടുത്തത്.

💬 Comments

View all comments