0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 370

പോലെ നീയും എന്നെ വിട്ടകന്നൂന്ന്.....!!"""""""""""

"""""""""""അയ്യോ അങ്ങനെയൊന്നും പറയല്ലേ കുട്ടാ, നിന്നോട് സ്നേഹം മാത്രേയുള്ളൂ കുട്ടാ. അന്നും ഇന്നും എന്നും. നീ പോയേ പിന്നെ ഞാൻ തനിച്ചായ പോലായിരുന്നു. നിനക്ക് വേണ്ടി, നിന്നെയോർത്ത് കരയത്ത ദിവസങ്ങളെ ഇല്ലായിരുന്നു, നീയുണ്ടോ ഉറങ്ങിയോ എവിടാ ഇതൊന്നും അറിയാതെ ഞാനോരോ നിമിഷവും ഉരുകിയുരികിയാടാ കഴിഞ്ഞേ. ഒന്ന് വിളിക്കായിരുന്നില്ലേ എന്നെ. എന്റെ ചങ്ക് കീറി മുറിച്ചിട്ടല്ലേ ഇവിടുന്ന് ഇറങ്ങി പോയേ., ഒന്ന് വിളിച്ചിരുന്നേ കൂടെ ഞാനും വരില്ലായിരുന്നോ.....??""""""""""

അത്രേം പറഞ്ഞവൾ ഏങ്ങലടിച്ച് കരയുമ്പോ കൂടെ ചേർക്കാനല്ലതെ തോറ്റ് പോയ എനിക്കപ്പൊ വേറൊന്നിനും കഴിയുമായിരുന്നില്ല.

""""""""""കുട്ടാ......."""""""""""""

ഏറെനേരത്തെ പെയ്തിറങ്ങിയ കണ്ണുനീരിനോടുവിൽ അവളെന്നെ വിളിച്ചു. എന്നിൽ നിന്നുമടർത്തി മാറ്റിയവളെ തന്നെ ഞാൻ നോക്കിയിരുന്നു, അവൾക്ക് പറയുന്നുള്ളത് കേൾക്കാനായി.

"""""""""""നിന്റെ മനസ്സിലിപ്പോ തീർത്ത തീരാത്ത പകയാണ്., അതീ ചേച്ചിക്ക് മനസ്സിലാവും. ഇതിലേറെ പകയും ദേഷ്യവും എനിക്കവളോട് ഉണ്ടായിരുന്നു, അപ്പൊ. എനിക്ക് മാത്രാല്ലാ., സത്യം അറിഞ്ഞപ്പോ എല്ലാവർക്കും. എന്നാ ഓരോ ദിവസോം അവള് ഞങ്ങളെ തോൽപ്പിച്ചോണ്ടേയിരുന്നു. സ്വയം മുറിവേൽപ്പിച്ചും ഞരമ്പ് കട്ട് ചെയ്തും ഓരോ നിമിഷവും ഇഞ്ചിഞ്ചായി ആ പാവം നരകിച്ചോണ്ടേയിരുന്നു. അവളാൽ നിനക്കേറ്റാ മുറിവ് വലുതാ, അതിന് പകരം എന്നോണം ഒന്നും സഹിക്ക വയ്യാതെ ജീവൻ അവസാനിപ്പിക്കാൻ പലയാവർത്തി അവള് ശ്രമിച്ചു. ഒടുവില് കണ്ണൊന്ന് തെറ്റിയപ്പോ ആ പൊട്ടി കാണിച്ച ബുദ്ധി, മൂന്നാം നിലേന്ന് എടുത്ത് ചാടി. തിരിച്ച് കിട്ടോന്ന് തന്നെ കരുതിയതല്ല., കണ്ണുനീരോടെ നേരത്ത നേർച്ചകൾ ഇല്ല. ഒടുവിൽ ആരൊക്കെയോ ചെയ്ത പുണ്യം. അവളുടെ ജീവൻ തിരിച്ച് കിട്ടി. എന്നാ അരക്ക് താഴെക്ക് തളർന്ന് പോയിരുന്നു.

💬 Comments

View all comments