0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 368

തോന്നിക്കുന്നുണ്ട്. ആ രണ്ട് കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് സാരിത്തുമ്പിനാൽ മിഴികളൊപ്പി പിന്തിരിഞ്ഞു നോക്കിയവർ നടന്നകന്നു. തോളിൽ പതിഞ്ഞ ആരുടെയോ കൈ, വെട്ടി തിരിഞ്ഞ് നോക്കി., ഞെട്ടലോടെ ഞാൻ മനസ്സിലാക്കി ഞാനിപ്പോ നിൽക്കുന്നത് പറമ്പിലല്ല, മറിച്ച് അകത്താണ്. അച്ഛനും അമ്മയും, നാല് മക്കളേം ചേർത്ത് വിതുമ്പുന്നു. കണ്ണുടക്കിയത് ആ രണ്ട് പെൺകുട്ടികളിലേക്കാണ്. ഒരേ മുഖഛായയുള്ള രണ്ട് സുന്ദരി കുട്ടികൾ.

അതിലൊരാളുടെ ദൃഷ്ടി എന്നിലേക്ക് പതിഞ്ഞുവോ......?? അതോ എന്റെ തോന്നലോ.....?? അല്ലാ, എന്റെ തോന്നലല്ലേ, അവളെന്നെ തന്നെ കണ്ണിമാ വെട്ടാതെ നോക്കുന്നുണ്ട്.

"""""""""""""കുട്ടാ.......""""""""""""

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. കണ്മുന്നിൽ മായ തീർത്ത് ആ കുട്ടി വളരാൻ തുടങ്ങി., തങ്കി........!!

❤️❤️

"""""""""""കുട്ടാ....., കുട്ടാ......."""""""""""

""""""""""തങ്കി........""""""""""""

ഞെട്ടി എണീച്ച് ശ്വാസം ആഞ്ഞു വലിക്കുമ്പോ എന്റെ കൈക്കുള്ളിൽ മുറുകെ പിടിച്ചിരുന്ന ആ കൈയും ഞാൻ ശ്രദ്ധിച്ചിരുന്നു. സ്വബോധത്തിലേക്ക് മടങ്ങി എത്തുമ്പോ മിഴികൾ നിറച്ച് എന്നെ നോക്കുന്ന എന്റെ കൂടെപ്പിറപ്പിനെയാണ് ഞാൻ കണ്ടത്........!!

""""""""""""തങ്കി......"""""""""""""

മനസ്സിൽ തളം തീർത്ത് കിടന്ന സങ്കടവും ദേഷ്യവും എല്ലാം പിടിച്ച് നിർത്താൻ കഴിയാതെ അണ പൊട്ടിയൊഴുകി. അവളേം മുറുകെ കെട്ടിപ്പിടിച്ച് നെഞ്ച് പൊട്ടി കരയുമ്പോ മുടിയിഴകളെ മടിയൊതുക്കി നിറഞ്ഞ മിഴികൾ പോലും വകവെക്കാതെ അവളെന്നെ ആശ്വസിപ്പിക്കുവായിരുന്നു.

""""""""""""എന്നോട് ദേഷ്യാണോ കുട്ടാ നിനക്ക്......??"""""""""""

വിതുമ്പലോടെ അവൾ ചോദിക്കുമ്പോ ഒരുവേള അവളെ വിട്ടകന്ന് കണ്ണുനീരൊപ്പി ഞാനവളെ തന്നെ നോക്കിയിരുന്നു.

"""""""""""എനിക്ക് എന്റെ തങ്കിയേച്ചിയോട് ദേഷ്യോ....?? എന്താടി നീയീ പറേണെ....?? നിനക്കല്ലായിരുന്നോ എന്നോട് ദേഷ്യം.....?? അതല്ലേ എന്നെ ഇത്ര നേരായിട്ടും ഒന്ന് വന്ന് കാണാൻ കൂടി കൂട്ടക്കാത്തെ.....?? ഞാൻ കരുതി എല്ലാരേം

💬 Comments

View all comments