0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 366

കുടിക്കുമ്പോ അന്നദ്യമായി അതിന്റെ രുചിയറിഞ്ഞ് കൊറിയൻ ഭാഷയിൽ വാള് വച്ചതിന് കണക്കും കയ്യുമില്ല.

Some days later.........!!

ദേവേട്ടന്റെ ചീക്കുട്ടി എന്നാ nadippin nayakan എഴുതിയ കഥ വായിച്ച ശേഷമാണ് മൈന്റ് തന്നൊന്ന് ശെരിയാവുന്നത്. Thanks for you man......!!

വായിച്ച ശേഷം മനസ്സില് വീണ്ടും തോന്നിയ മോഹം ഗോലിസോഡാ reborn. അതേ നിങ്ങളെ വെറുപ്പിക്കാൻ, നിങ്ങളുടെ പ്രാക്ക് കേക്കാൻ, ഞാൻ ആഗ്രഹിക്കുന്നു.

മനസ്സിരുത്തി കഥ എന്നിലേക്ക് ആവാഹിച്ച് ഞാനെന്റെ കഥയെ ഇന്ന് മുതൽ രചിക്കാൻ തുടങ്ങുന്നു. (Some days ago) അനുഗ്രഹിപ്പിന്, ആശിർവദിപ്പിൻ.........

Lets enjoy.......!!

പിന്നെ enjoy ചെയ്യാൻ ഒന്നും കാണില്ല., അത് ആദ്യമേ പറയാം. പിന്നെ ക്രൂരതകൾ ഒരുപാട് ഉണ്ട്. ഇഷ്ട്ടമുള്ളവർ മാത്രം വായിക്കുക. അല്ലാത്തവർ എന്റെ തന്തക്കും തള്ളക്കും വിളിച്ച് ഒതുങ്ങുക. പിന്നെ ക്ലിഷേ കമന്റോളിസിനോട്, കമ്പി add ചെയ്യേണ്ട സമയത്ത് കറക്റ്റ് ആയിട്ട് add ചെയ്തിരിക്കും. ഒക്കെ. അല്ലാതെ അതിനിടക്ക് വന്ന്. കമ്പി എവിടെ പൈപ്പ് എവിടേന്നൊക്കെ ചോദിച്ചലാണ്. So അധികം expect ചെയ്യാതെ വായിക്കൂ. പിന്നെ ഇത് നെഗറ്റീവ് കമന്റ്സ് മാത്രം ഇടുന്ന എന്റെ ചങ്ങാതിമാർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

With love N R

............. ❤️❤️ .................

സമയം ഇഴഞ്ഞ് നീങ്ങുവാണ്. കണ്ണുകൾ തുറക്കുമ്പോ ഞാൻ കാണുന്നത് എറിഞ്ഞമരുന്ന ചിതയേയാണ്. മുന്നിലായി കൈകോർത്ത് നിന്ന് വിതുമ്പുന്ന ആ കുഞ്ഞു കുട്ടികളെ ഒന്നാശ്വസിപ്പിക്കണം എന്നുണ്ട്. എന്നാൽ നിന്നിടത്തു നിന്നും എനിക്കൊന്ന് അനങ്ങാൻ പോലും ആവുന്നില്ല.

"""""""""""മക്കളെ.......""""""""""""

കേട്ട് മറന്നാരുടെയോ ശബ്ദം., അതേ എന്റെ അമ്മ. നല്ല ചെറുപ്പം

💬 Comments

View all comments