0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 366

സമയം ഏഴ് ലൗ., എന്താല്ലേ......??

അമ്പലങ്ങളായാ അമ്പലങ്ങളിൽ നേർച്ചയും വഴിപാടുമായി ഞാനിപ്പോഴും ജീവിക്കുന്നു. പ്രണയത്തിന്റെ രുചി അറിയാനായി. അഹ് അത് വിട്. ഇനി എന്റെ ലൈഫിൽ നടന്ന ഒരു ട്രാജടി.

എട്ടാം ക്ലാസ്സിൽ തുടങ്ങിയൊരു പ്രണയം. പറയാൻ മറന്നൊരു (പേടിച്ചിട്ട് ഒന്നുമല്ല) പ്രണയം. ആ പ്രണയിനിയെ കുറച്ച് നാൾക്ക് മുന്നേ കണ്ടു. അതായത് ഗോലിസോഡാ നെക്സ്റ്റ് പാർട്ട്‌ ഇങ്ങനെ എഴുതി വന്നതും ജോലിക്ക് പോവാൻ ടൈം ആയി, അങ്ങനെ ജോലി സ്ഥലത്തേക്ക് പോവുന്ന പൊക്കിലൊരു മിന്നായം പോലെ ഏറെ നാൾക്ക് ശേഷം അവളെ ഞാൻ പിന്നേം കണ്ടു.

ഇത്രേം നാളും അവളുടെ പിന്നാലെ തന്നായിരുന്നു. ഊണും ഉറക്കവും എഴുത്തും ജോലിയുമൊക്കെ കളഞ്ഞ് അവളുടെ പിന്നാലെ ഒരു നിഴലായി.......!!

ആരോഗ്യം നഷ്ട്ടപ്പെട്ടു. എഴുതാനുള്ള വരികൾ മറന്നു. ജോലി നഷ്ട്ടപ്പെട്ടു. (വിടില്ല ഞാൻ വിടില്ല ഞാൻ)

പക്ഷെ വിട്ടു, വിധി വിട്ടു കൊടുത്തു ?

ന്താ ഉണ്ടായേ ശശിയേ......??

ഒരാഴ്ച മുന്നേ കൂട്ടുകാരനോടൊപ്പം അവനെ വിളിച്ചൊരു കല്യാണത്തിന് പോയതാ. വരന്റെ സ്ഥാനം ഏതോ ഒരു ഷണ്ണപ്പാഞ്ഞി ഗംഭിരമായി അലങ്കരിച്ചു. പക്ഷെ വധുവിന്റെ സ്ഥാനത്ത് ഞാൻ കണ്ടത് എന്റെ പെണ്ണിനെ തന്നെയാ, എന്റെ പ്രാണനെ. അന്നാദ്യമായി മുതുക്കനായ ശേഷം എന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.

""""""""""ഇനിയെന്ന് കാണുമെന്റെ പുതു വസന്തമേ, നിറ തിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ.....??

പുലർകാലം വിരിയുമ്പോൾ എന്നും നിൻ മുഖം, അറിയാതെൻ ഓർമയിലോ മധുര നൊമ്പരം......!!""""""""""""""

ഡിപ്രഷൻ., അതായിരുന്നു പിന്നുള്ള ദിവസങ്ങളിൽ. അച്ഛൻ വാങ്ങി വച്ച ജയ് ജവാൻ ജയ് കിസാൻ എടുത്ത് ആരും കാണാതെ കട്ട്

💬 Comments

View all comments