Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]
ഗോലിസോഡാ 5
GolisodaPart 5 | Author : Nedumaran Rajangam
[ Previous Part ] [ www.kambistories.com ]
Dear വായനക്കാരെ വായനക്കാരികളെ,
Pilot officer nedumaran rajangam (bgm) എന്ന ഞാൻ തിരിച്ച് വന്ന വിവരം എല്ലാവരേം സസ്നേഹം അറിയിച്ചു കൊള്ളുന്നു. ചില personal matters എന്നെ എഴുത്തിൽ നിന്നും പിൻവലിച്ചിരുന്നു. ഞാനാരോടും അതേ കുറിച്ച് ഇന്നേ വരെ പറഞ്ഞിട്ടില്ല. പക്ഷെ ആരോടേലും പറയാതെ എനിക്കൊരു സ്വസ്ഥത കിട്ടണില്ല. എന്റെ കഥന കഥ കേട്ടാലും പ്രിയ പെട്ടവരെ......!!
വെള്ളായണി സ്വദേശി രാമചന്ദ്രൻ നായർക്കും ചാന്നാങ്കര സ്വദേശി സിന്ധു കുമാരി അവർകൾക്കും 2003 ഫെബ്രുവരി മാസം 8 ആം തീയതി ജനിച്ച പൊന്നോമന ആണ് അജീഷ് ചന്ദ്രൻ എന്നാ നെടുമാരൻ രാജാങ്കം. (ഈ ഞാൻ തന്നെ.....!!)
എന്റെ ജീവിത ലക്ഷ്യം തന്നെ ഒരു പെണ്ണിനേലും പ്രണയിക്കണം എന്നതായിരുന്നു. ചിലപ്പോ എന്റെ തോന്നലും ആയിരിക്കാം. മാങ്ങാത്തൊലി അല്ലാതെന്ത്....?? കേട്ടാ തമാശ ആയിട്ട് തോന്നുമെങ്കിലും അതാണ് സത്യം. പകൽ പോലെ സത്യം.....!! എന്നാലിതേ വരെ ആ ഒരു ഭാഗ്യം ഈയുള്ളവന് പടച്ചോൻ തന്നില്ല.
ചിലപ്പോഴൊക്കെ തോന്നും ഒരു പെണ്ണില്ലേൽ ജീവിക്കാൻ പറ്റൂലെ.....?? പെണ്ണില്ലാതെ ഇപ്പഴും സന്യാസിയായി എത്ര പേരാ ജീവിക്കണേ......?? പക്ഷെ എത്ര പറഞ്ഞ് പഠിപ്പിച്ചിട്ടും എന്റെ പെഴച്ച മനസ്സ് അതിന് വിപരിതമായാണ് ചിന്തിക്കണേ. ഓരോ ദിവസം എണിക്കുന്നത് തന്നെ ഇന്നേലും ആരേലും സെറ്റ് ആവണേ എന്നുള്ള ആഗ്രഹത്തിലാ. പക്ഷെ എവിടുന്ന്.
എനിക്ക് താഴെ ഇളയത് ഒരു അനിയത്തിയാ. പത്തിൽ പഠിക്കുന്നു. ആ വെകിളിക്ക് വരെയുണ്ട് ഒരേ സമയം ഏഴ് ലൗ., എന്താല്ലേ......??
അമ്പലങ്ങളായാ അമ്പലങ്ങളിൽ നേർച്ചയും വഴിപാടുമായി ഞാനിപ്പോഴും ജീവിക്കുന്നു. പ്രണയത്തിന്റെ രുചി അറിയാനായി. അഹ് അത് വിട്. ഇനി എന്റെ ലൈഫിൽ നടന്ന ഒരു ട്രാജടി.
എട്ടാം ക്ലാസ്സിൽ തുടങ്ങിയൊരു പ്രണയം. പറയാൻ മറന്നൊരു (പേടിച്ചിട്ട് ഒന്നുമല്ല) പ്രണയം. ആ പ്രണയിനിയെ കുറച്ച് നാൾക്ക് മുന്നേ കണ്ടു. അതായത് ഗോലിസോഡാ നെക്സ്റ്റ് പാർട്ട് ഇങ്ങനെ എഴുതി വന്നതും ജോലിക്ക് പോവാൻ ടൈം ആയി, അങ്ങനെ ജോലി
💬 Comments
View all comments