Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]
കാത്തിരുന്നു, കാത്തിരുന്നു.......!!"""""""""""
ഇതേത് മയിരനോ, അകത്തേക്ക് കേറുമ്പോ തന്നെ ഇട്ട പാട്ട് കൊള്ളാം. മറ്റത് ഇടടാ നാറി........
"""""""""""തലയുടെ വിളയാട്ട്..... ടു ടു ടു ടു ടു ടു ടു ടു........"""""""""""
❤️ പക തന്റെ പ്രാണനെ ചുട്ട് ചാമ്പലാക്കാനുള്ള പക ❤️
"""""""""""ഇത്രേം നേരായിട്ടും ഒന്നും കഴിച്ചില്ലല്ലോ നീ. ഇത് കഴിക്ക്......""""""""""""
""""""""""എനിക്ക് വേണ്ടന്ന് ഞാൻ കൊറേയാവർത്തി പറഞ്ഞതാ ചേച്ചി....""""""""""""
"""""""""""അങ്ങനെ പറയല്ലേ ടാ കുറച്ചേലും ഒന്ന് കഴിക്ക്. അമ്മ ഉണ്ടാക്കിയത് ആണെന്ന് വിചാരിച്ചിട്ടാണ് നീ നിന്ദിക്കുന്നത് എങ്കിൽ കേട്ടോ, ഇത് ഞാനുണ്ടാക്കിയതാ. കുറച്ചേലും കഴിക്കെടാ കുട്ടാ.......!!""""""""""
അവളുടെ നിർബന്ധവും വിതുമ്പി തുടങ്ങിയ മുഖവും കണ്ടപ്പോ പിന്നെ എതിർപ്പ് കാട്ടാൻ എനിക്ക് തോന്നിയില്ല.
"""""""""""കുട്ടാ......""""""""""""
മടിയോടെ ഉള്ളവളുടെ വിളി കേട്ട് ഞാൻ കഴിപ്പ് നിർത്തി അവളെ തന്നെ നോക്കി.
""""""""""സ്നേഹിക്കില്ലേ മാളൂട്ടിയേ പഴേ കൂട്ട്.....??""""""""""""
അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. അത്രത്തോളം പ്രതീക്ഷ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
""""""""""പഴേ കൂട്ടല്ല തങ്കിയേച്ചി അതിനും മേലെ ഞാൻ മാളുയേച്ചിയെ സ്നേഹിക്കും. സ്നേഹിച്ച് സ്നേഹിച്ച് ഒടുവില് മാളുയേച്ചി തന്നെന്നോട് പറയും കുട്ടാ ഒന്ന് കൊന്ന് തരാൻ.......!!"""""""""""
എന്റെ മാറിയ മുഖഭാവവും സംസാരവും കേട്ട് ഞെട്ടിയവൾ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.
"""""""""""കു....,,,, കുട്ടാ......"""""""""""
"""""""""""കുട്ടൻ തന്നെയാ., കുട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല, മാറ്റിയതാ എല്ലാരും കൂടെ എന്നെ മാറ്റിയതാ. അതുമാ മാളുയേച്ചി കാരണം. നീ പറഞ്ഞതൊക്കെ എനിക്കോർമ്മയുണ്ട്, പക്ഷെ കാതിലോട്ട് തുളച്ചു കേറുവാ അവളന്ന് പറഞ്ഞ ഓരോന്നും. അമ്മ അടിച്ചു അച്ഛൻ അടിച്ചു എന്തിന് എന്റെ പിങ്കി വരെ അടിച്ചു. ഒരു
💬 Comments
View all comments