0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]

Author : Kambikathakal Read All Parts 376

നിമിഷം എങ്കിൽ ഒരു നിമിഷം അവരും കരുതി കാണില്ലേ കാമ ഭ്രാന്ത് പിടിച്ചവൻ ആണ് ഞാനെന്ന്. ഇതിനെല്ലാത്തിനും കാരണക്കാരിയായ മാളുയേച്ചിയെ എന്നാൽ ആവും വിധം ഞാൻ സ്നേഹിക്കും. സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും. നീ നോക്കിക്കോ.......!!""""""""""""

""""""""""" ആ പാവത്തിനെ ഇങ്ങനെ തട്ടി കളിക്കല്ലേ കുട്ടാ, ചത്ത് പോവും കുട്ടാ അവള്.....!!"""""""""""

"""""""""""തട്ടിക്കളിക്കാൻ അവള് ഫുട്ബോൾ ഒന്നുമല്ലല്ലോ, എന്റെ ഭാര്യയല്ലേ., എല്ലാവരും കൂടെ ചേർന്ന് എനിക്ക് നൽകിയ എന്റെ ഭാര്യ......!! പിന്നെ ചാവത്തൊന്നുമില്ലവള്, അപ്പൊ ചെലര് വിചാരിക്കാം അവസാനം അവള് ചാവും അപ്പൊ എന്റെ ഓർമകളൊക്കെ തിരിച്ച് കിട്ടും അതോട് കൂടി ഞാനും സ്വയം മരിച്ച് കൊണ്ടേയിരിക്കും എന്ന്. അത് കണ്ട് പഴകിയ നായകന്മാര്. എന്നാ ഞാൻ വേറെയാ. എന്നെ മറ്റുള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണ്ട. അവള് ചാവത്തും ഇല്ലാ, ഞാനൊട്ട് കൊല്ലത്തും ഇല്ലാ. പക്ഷെ ഓരോ നിമിഷവും വേദനിപ്പിക്കും. നീ നോക്കിക്കോ തങ്കി ഞാൻ തുടങ്ങിട്ടെയുള്ളൂ. എന്റെ മനസ്സിനി മാറ്റാൻ നോക്കണ്ട. ഞാനിപ്പോ ഒരു മനുഷ്യനെ അല്ലാ, അവള് കാരണം മാറിയ വെറുമൊരു മൃഗമാണ്.....!!""""""""""

"""""""""""കുട്ടാ.....""""""""""""

"""""""""""മതി തങ്കി. ഇനിയൊന്നും കേക്കണോന്നില്ല. ഞാൻ കഴിച്ച് കഴിഞ്ഞു. ഇനി നീ ചെല്ലാൻ നോക്ക്. എന്നിട്ട് സമയം പോലെ എന്റെ ഭാര്യയെ ഇങ്ങോട്ട് കൊണ്ട് വാ. എനിക്ക് സ്നേഹിക്കാൻ ധൃതിയായി."""""""""""

പക നിറഞ്ഞ ചിരിയോടെ ഞാനെഴുന്നേറ്റു. അപ്പോഴും നിന്ന നിൽപ്പിൽ അവൾ കരയുവാണ്. എന്നലാ കണ്ണുനീര് പോലും ഞാൻ കണ്ടില്ലെന്ന് നടിച്ചിരുന്നു. കുറച്ച് മുന്നേ ആശ്വസിപ്പിച്ച എന്റെ കരങ്ങൾ പോലും ഈ സമയം നിച്ഛലമായിരുന്നു.

.......... ❤️ ആട്ടം ❤️

💬 Comments

View all comments