0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 618

ദേഷ്യവും വെറുപ്പും മാത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്റെ ചുണ്ടിൽ ചിരിയായിരുന്നു.

""""""""""""തങ്കി ഞാനൊരു തെറ്റും ചെയ്തിട്ടില്ല ടി. അത് മറ്റാരേം ബോധിപ്പിക്കാൻ എനിക്ക് തോന്നുന്നില്ല, എന്നാ എനിക്ക് വേണ്ടി കരയുന്ന നിന്നോട് മാത്രേ ഞാൻ പറയുന്നുള്ളൂ, ഞാനവളെ അങ്ങനെ വിളിച്ചിട്ടുണ്ടേ അവളെ കൈ വച്ചിട്ടുണ്ടേ അതിനൊരു കാരണമുണ്ട്. എല്ലാവരും എന്നെയീ നിമിഷം വെറുത്തു., അവരെ തിരുത്താൻ എനിക്ക് കഴിയില്ല. നീ., എന്നെ വെറുക്കല്ലേ തങ്കിയേച്ചി......!!"""""'"'''""'''

വിതുമ്പി കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.

"""""""""""കുട്ടാ....... പോവല്ലേ ടാ...!!"""""""""""""

കരച്ചിലിന്റെ ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇനിയും തുടർന്നാൽ ശെരിയാവില്ല., വേദനയോടെ ആണേലും ഞാനവളെ വിട്ട് മാറി......!!

"""""""""""""എല്ലാരും കൈ വച്ചു എന്തേ നീ മാത്രം മാറി നിന്നേ....?? നിന്റെ അടി കൂടെ കൊള്ളാനുള്ള ആരോഗ്യമൊക്കെ എനിക്ക് ഉണ്ട്. പോവുവാ തങ്കി, ഇനി അടി കൂടാനും വഴക്ക് പറയാനും ഷെയർ ചെയ്ത് കഴിക്കാനും പിണങ്ങുമ്പോ കെട്ടിപ്പിടിച്ച് പിണക്കം മാറ്റനുമൊക്കെ എല്ലാർക്കും പുതിയൊരാളേ കിട്ടിയില്ലേ....?? പറഞ്ഞില്ലായിരുന്നോ, എനിക്കും മുന്നേ നിങ്ങൾക്ക് കിട്ടിയ അനിയത്തി ആണെന്ന്. ഇനിയാ അനിയത്തിയേം സ്നേഹിച്ച് നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാലോ...?? പോവുവാ, കുട്ടൻ പോവുവാ തങ്കി......!!""""""""""""

അത്രേം പറഞ്ഞ് നിറഞ്ഞ കണ്ണുകൾ ഒപ്പി ഞാനാ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പടി ഇറങ്ങുമ്പോ കരുതിയിരുന്നില്ല, ഞാനിവിടെ തന്നെ വന്ന് കേറൂന്നും ആ മാരണം പിടിച്ചവള് എന്റെ തലേ തന്നെ ആവൂന്നും......!!

❤️❤️

6 MONTHS LATER PRESET DAY......!!

""""""""""""ദാ മാമ......!!"""""""''"""'

ഗോലിസോഡയുടെ പൈസയും കൊടുത്ത് തിരിയുമ്പോ കാണുന്നത് ഫോണിലൂടെ കുറുകുന്ന വിച്ചനെയാണ്. മറുതലക്കൽ രേഷ്മയാവും......!! ഏതായാലും അവരുടെ കാര്യമെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും

💬 Comments

View all comments