0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 620

അവസാനിച്ചാൽ മതി.

""""""""""""ടാ മതി സൊള്ളിയത്, ബാക്കി വീട്ടിൽ ചെന്നിട്ടാവാം.....!!"""''''"""""""""

""""""""""""അഹ് രേഷു ഞാൻ വെക്കുവാണേ, രാത്രി വിളിക്കാം....!!""""""""""""""

"""""""""""""ശെരിടി അഹ് നാളെയുറപ്പായിട്ടും ഉണ്ടാവില്ലേ....??""""""""""""

"""""""""അഹ് ഞാൻ വന്നെടുത്തോളം.....!!""""""""""

""""""""""മ്മ് ഒക്കെ ശെരി.....!!"""""""""""""

""""""""""""""പോവാം.....??"""""""""""

ഫോണും കട്ട് ചെയ്ത് പോക്കെറ്റിൽ ഇട്ട ശേഷം അവൻ ചോദിച്ചു.

""""""""""""""കഴിഞ്ഞോ......??""""""""""""

"""""""""""""അഹ്, ഇനി രാത്രിയെയുള്ളൂ."""""""""""""

"""""""""""""എന്നാ പോവാം.....??"""""'"""'""""

""""""""""""പോവാലോ..... വാ വണ്ടിയെടുക്ക്........!!"""""""""""

വിച്ചൻ വണ്ടിയെടുത്ത ശേഷം പിന്നതിലായി കറക്കം മൊത്തം. ഞാനും അവനും മാത്രേ ഉള്ളുവെങ്കിൽ കൂടുതലായും എന്നെയായിരിക്കും അവൻ ഡ്രൈവർ ആക്കുന്നേ. RX മാത്രം ഓടിച്ച് ശീലമായി പോയ എനിക്ക് അവന്റെ ഉരുക്ക് പോലത്തെ dominar ഓടിക്കാൻ നന്നേ പാടായിരുന്നു.

""""""""""""ഇനി വീട്ടിലേക്ക് അല്ലേ......??""""""""""""

പിന്നിലിരുന്ന് അവൻ ചോദിച്ചു.

""""""""""""വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല ടാ. പോയി കഴിഞ്ഞലും കാണാനും മിണ്ടാനുമൊക്കെ ആരാടാ ഉള്ളേ....??""""""""""""

""""""""""""ആര് പറഞ്ഞു....?? അവരെല്ലാവരും നിന്നോട് മിണ്ടുന്നുണ്ടല്ലോ....?? നീ അല്ലേ ചെവി കൊടുക്കത്തത്.....??"""""""""''

""""""""""""അവര് അത്രക്കാണെടാ എന്നെയന്ന് പറഞ്ഞത്. ഒരടി കിട്ടിയായിരുന്നേ അത് മായാൻ വല്യ താമസമൊന്നും ഇല്ല. എന്നാ ഒരു വാക്ക്, അത് മനസ്സിന് ഉണ്ടാക്കുന്ന വേദന അത് മായാൻ വല്യ പാടാടാ.....!!"""""""""""

"""""""""""അളിയാ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതും ഓർത്തോണ്ടിരുന്നിട്ട് എന്താടാ കാര്യം....?? നാളെയൊരു പുതു ജീവിതം തുടങ്ങേണ്ടവനാ നീ.....!! അത് മറക്കണ്ട....!!""""""""""""

""""""""""""നിനക്കത് പറയാം. പുതു ജീവിതം., അതുമാ നശിച്ചവളുമായിട്ട്. അതോർക്കുമ്പോ തന്നെ എനിക്ക് വിറച്ച് വരുവാ......!!"""''"''''""""""

"""""""""""കുട്ടാ, അവളൊരു പാവം ആണെടാ. നീ പോയ ശേഷം എന്നും എന്നെ വിളിക്കുമായിരുന്നു. നിന്നെ കുറിച്ച് അന്വേഷിക്കാൻ. ചെയ്ത തെറ്റിനെ കുറിച്ചോർത്ത് അവള് എത്ര

💬 Comments

View all comments